
Browsing Category
News
ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഏകദിന ശിൽപശാല സംഘടിപ്പിച്ചു.
ഗുരുവായൂർ : കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിററിയുടെ നിർദ്ദേശപ്രകാരം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. റൂറൽ ബാങ്ക് ഹാളിൽ ഡി.സി.സി പ്രസിഡണ്ട് ജോസ് വളളൂർ ശില്പ ശാല ഉത്ഘാടനം ചെയ്തു മണ്ഡലം!-->!-->!-->…
ഗുരുവായൂരിൽ സപ്ത വർണ്ണ കൊടിയേറി , ഗുരുപവനപുരി ഉത്സവ ലഹരിയിൽ .
ഗുരുവായൂര്‍: ഹരേ രാമാ ..ഹരേ കൃഷ്ണ നാമസങ്കീർത്തനങ്ങൾ നിറഞ്ഞ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍, പത്തു ദിവസം നീണ്ടു നിൽക്കുന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി... ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി!-->…
കേരളം ഭരിക്കുന്നത് സർക്കാരല്ല ചുവപ്പ് ഭീകരതയാണ് : വി ഡി സതീശൻ
തിരുവനന്തപുരം: കേരളം ഭരിക്കുന്നത് സർക്കാരല്ല ചുവപ്പ് ഭീകരതയാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . കണ്ണൂർ മാതമംഗലത്ത് സി.ഐ.ടി.യു യൂണിയന്റെ ഉപരോധം കാരണം ഒരു കടയും ഭീഷണികാരണം മറ്റൊരു കടയും പൂട്ടിയ സംഭവത്തില്‍ ഫെയ്‌സ്ബുക്ക്!-->…
തൃശൂരിൽ 2,604 പേർ രോഗമുക്തരായി. 625 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
തൃശ്ശൂർ : ജില്ലയിൽ തിങ്കളാഴ്ച 625 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 460 പേരും വീട്ടു നിരീക്ഷണത്തിലുള്ള 10,897 പേരും ചേർന്ന് 11,982 പേരാണ് ജില്ലയിൽ ആകെ!-->…
ആചാരപെരുമയോടെ ഗുരുവായൂരിൽ ആനയില്ലാ ശീവേലി നടന്നു
ഗുരുവായൂര്‍ :ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ആചാരപെരുമയോടെ ആനയില്ലാശീവേലി നടന്നു ക്ഷേത്രത്തില്‍ ആനയില്ലാതിരുന്ന കാലത്തെ അനുസ്മരിച്ചാണ് 44 ആനകളുള്ള ക്ഷേത്രത്തില്‍ ആനയില്ലാതെ ശീവേലി നടത്തിയത്. ഇന്നു രാവിലെ ഏഴു മണിയോടെയാണ്!-->…
ഗുരുവായൂർ ആനയോട്ടം , ആദ്യം നറുക്കെടുത്ത രവി കൃഷ്ണൻ തന്നെ വിജയിയായി
ഗുരുവായൂർ: കോവിഡ് നിയന്ത്രണങ്ങൾ കാരണം ആവേശരഹിതമായ ഗുരുവായൂർ ആനയോട്ടത്തിൽ കൊമ്പൻ രവി കൃഷ്ണൻ ഒന്നാമതെത്തി .ആദ്യമായാണ് രവി കൃഷ്ണൻ വിജയി ആയത് ദേവദാസിനാണ് രണ്ടാ സ്ഥാനം, കാലുകൾക്ക്അസുഖം ഉള്ള കൊമ്പൻ വിഷ്ണു നടന്ന് ചടങ്ങു പൂർത്തിയാക്കി .ഓടാനുള്ള!-->…
ഹിജാബ് വിവാദം ഉയർത്തുന്നവർ പെണ്കുട്ടികളെ കുഴിച്ചു മൂടിയിരുന്ന പഴയ അറേബിയൻ മനസ്സുള്ളവർ : ആരിഫ്…
തിരുവനന്തപുരം : മുസ്ലീം പെണ്‍കുട്ടികളെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ ആഗ്രഹിക്കുന്നവരാണ് ഹിജാബിനായി വാദിക്കുന്നതെന്നും കൃത്യമായ ഗൂഢാലോചനയുടെ ഫലമായിട്ടാണ് ഹിജാബ് അനുകൂല വാദങ്ങള്‍ ഉയരുന്നതെന്നും !-->…
മുൻ കേന്ദ്ര മന്ത്രിയും തെന്നിന്ത്യൻ നടനുമായ ചിരഞ്ചീവി ഗുരുവായൂരിൽ ദർശനം നടത്തി
ഗുരുവായൂർ : മുൻ കേന്ദ്ര മന്ത്രിയും ദക്ഷിണേന്ത്യയിലെ പ്രശസ്ത ചലച്ചിത്ര താരവുമായ ചിരഞ്ചീവി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ ശ്രീവൽസം അതിഥി മന്ദിരത്തിലെത്തിയ ചിരഞ്ചീവിയും പത്നി സുരേഖയും വിശ്രമിച്ച ശേഷം നാലരയോടെയാണ്!-->…
ബ്രഹ്മ കലശത്തോടെ സഹസ്ര കലശ ചടങ്ങുകൾ സമാപിച്ചു , ഗുരുവായൂർ ഉത്സവം നാളെ കൊടിയേറും
ഗുരുവായൂർ : ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഗുരുവായൂരപ്പന് ആയിരത്തൊന്ന് കലശ കുംഭങ്ങളിലെ വിശേഷദ്രവ്യങ്ങളും പവിത്രമായ ബ്രഹ്‌മകലശവും അഭിഷേകം ചെയ്ത് ഉത്സവത്തിനു മുന്നോടിയുള്ള സഹസ്രകലശ ചടങ്ങുകള്‍ക്ക് പരിസമാപ്തി കുറിച്ചു. രാവിലെ!-->…
തൃശ്ശൂർ ജില്ലയിൽ 844 പേർക്ക് കൂടി കോവിഡ്, 2,432 പേർ രോഗമുക്തരായി
തൃശ്ശൂർ : ജില്ലയിൽ ഞായറാഴ്ച 844 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 481 പേരും വീട്ടു നിരീക്ഷണത്തിലുള്ള 12,667 പേരും ചേർന്ന് 13,148 പേരാണ് ആകെ രോഗബാധിതരായിട്ടുള്ളത്.!-->…