Post Header (woking) vadesheri
Browsing Category

News

തൃശൂരിൽ 828 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ : ജില്ലയിൽ ബുധനാഴ് 828 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 378 പേരും വീട്ടു നിരീക്ഷണത്തിലുള്ള 8,830 പേരും ചേർന്ന് 10,036 പേരാണ് ആകെ രോഗബാധിതരായിട്ടുള്ളത്.

സർക്കാരിനെ അറിയിക്കാതെ ശമ്പളം വർധിപ്പിച്ച കെഎസ്ഇബി നടപടി ചട്ടവിരുദ്ധം : ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ

തിരുവനന്തപുരം∙ സർക്കാരിനെ അറിയിക്കാതെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിച്ച കെഎസ്ഇബിക്ക് ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറലിന്റെ വിമർശനം. ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നത് സർക്കാർ അനുമതിയോടെ വേണമെന്ന ഉത്തരവുണ്ടായിട്ടും അതു പാലിക്കാതെ വർധന

സ്വർണ പഴുക്കാ മണ്ഡപത്തിൽ ഗുരുവായൂരപ്പൻ എഴുന്നള്ളി

ഗുരുവായൂർ ∙ ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ രണ്ടാം വിളക്ക് ദിവസമായ ചൊവ്വാഴ്ച രാത്രിയിൽ സ്വർണ്ണപ്പഴുക്കാ മണ്ഡപത്തിൽ എഴുന്നള്ളിയ ഗുരുവായൂരപ്പനെ ദർശിക്കാൻ വൻ തിരക്ക്. രാത്രി 8നു വടക്കേനടയിൽ സ്വർണ മണ്ഡപം രാജകീയ പ്രൗഢിയിൽ ആലവട്ടവും വെഞ്ചാമരവും

പോക്‌സോ കോടതി ആരംഭിക്കുന്നതിനായി സ്ഥലം നൽകാൻ ചാവക്കാട് നഗര സഭ

ചാവക്കാട്: പോക്‌സോ കോടതി ആരംഭിക്കുന്നതിനായി സ്ഥലം നൽകാൻ ചാവക്കാട് നഗര സഭ , മുതുവട്ടൂരിലെ ലൈബ്രറി കെട്ടിടത്തിലെ മുകളിലെ ഹാള്‍ ആണ് പോക്‌സോ കോടതി ആരംഭിക്കുന്നതിന് നൽകാൻ കൗൺസിൽ യോഗം തീരുമാനമെടുത്തത് .സ്ഥലം ലഭ്യ മല്ലാത്ത തിനെ തുടർന്ന്

തൃശൂരിൽ 926 പേർക്ക് കൂടി കോവിഡ്, 2,280 പേർ രോഗമുക്തരായി

തൃശ്ശൂർ : ജില്ലയിൽ ചൊവ്വാഴ്ച 926 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 399 പേരും വീട്ടു നിരീക്ഷണത്തിലുള്ള 9,300 പേരും ചേർന്ന് 10,625 പേരാണ് ജില്ലയിൽ ആകെ

കാപ്പക്സിൽ കോടികളുടെ അഴിമതി, എം ഡി രാജേഷിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: കാപ്പക്സ് എം ഡി ആർ രാജേഷിനെ സസ്പെൻഡ് ചെയ്തു. സാമ്പത്തിക ക്രമക്കേടിനാണ് സസ്പെൻഷൻ. കശുവണ്ടി വികസനത്തിനായി സ്ഥാപിച്ച കാപ്പക്സിൽ കോടികളുടെ അഴിമതിയെന്ന് ധനകാര്യ പരിശോധന വിഭാഗത്തിൻ്റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ യാണ്

ഗുരുവായൂർ ഉൽസവ പകർച്ചാ കിറ്റ് വിതരണം തുടങ്ങി.

ഗുരുവായൂർ : ക്ഷേത്രോൽസവത്തിൻ്റെ ഭാഗമായി ദേശക്കാർക്കും ഭക്തർക്കുമായി നൽകുന്ന ഉൽസവ പകർച്ചാ കിറ്റിൻ്റെ വിതരണം തുടങ്ങി. ഇന്നു രാവിലെ 9:30 ന് പൂന്താനംആഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ക്ഷേത്രം തന്ത്രി. പി.സി 'ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം

ഗുരുവായൂർ ഉത്സവം , ക്ഷേത്രത്തിൽ ദിക്ക് കൊടികൾ സ്ഥാപിച്ചു

ഗുരുവായൂർ: ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ക്ഷേത്രത്തിൽ ദിക്ക് കൊടികൾ സ്ഥാപിച്ചു. രാവിലെ ഉഷ: പൂജക്കു ശേഷം ദിക്ക് കൊടികൾ സ്ഥാപിക്കുന്ന ചടങ്ങ് നടന്നു. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങ്

ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഏകദിന ശിൽപശാല സംഘടിപ്പിച്ചു.

ഗുരുവായൂർ : കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിററിയുടെ നിർദ്ദേശപ്രകാരം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. റൂറൽ ബാങ്ക് ഹാളിൽ ഡി.സി.സി പ്രസിഡണ്ട് ജോസ് വളളൂർ ശില്പ ശാല ഉത്ഘാടനം ചെയ്തു മണ്ഡലം

ഗുരുവായൂരിൽ സപ്ത വർണ്ണ കൊടിയേറി , ഗുരുപവനപുരി ഉത്സവ ലഹരിയിൽ .

ഗുരുവായൂര്‍: ഹരേ രാമാ ..ഹരേ കൃഷ്ണ നാമസങ്കീർത്തനങ്ങൾ നിറഞ്ഞ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍, പത്തു ദിവസം നീണ്ടു നിൽക്കുന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി... ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി