
Browsing Category
News
സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ കിഴക്കമ്പലത്തെ ട്വന്‍റി 20 പ്രവർത്തകൻ മരിച്ചു.
കൊച്ചി : സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ കിഴക്കമ്പലത്തെ ട്വന്‍റി 20 പ്രവർത്തകൻ മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിലെ താമസക്കാരനായ ദീപു (37) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദീപു.!-->…
1.26 കോടി ചിലവിൽ ഗുരുവായൂർ ദേവസ്വം നൽകുന്നത് 30,000 കിറ്റുകൾ , അർഹരായവർ ലിസ്റ്റിന് പുറത്തെന്ന്…
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ പകർച്ച കിറ്റ് വിതരണത്തിൽ നിന്ന് അർഹരായവർ പുറത്താവുകയും അനർഹർ കയറി കൂടുകയും ചെയ്തതായി ആക്ഷേപം ഒരു മാനദണ്ഡവും നിശ്ചയിക്കാതെ ഉദ്യോഗസ്ഥരുടെ താൽപര്യത്തിന് അനുസരിച്ചാണ് കിറ്റ് വിതരണം നടക്കുന്നതത്രെ ആക്ഷേപവും!-->…
ജവഹർ കോൺഗ്രസ് യുണിറ്റ് കമ്മറ്റി
വടക്കാഞ്ചേരി : പുന്നം പറമ്പ് ബൂത്ത് 55 ൽ ജവഹർ കോൺഗ്രസ് യൂണിറ്റ് കമ്മറ്റി രൂപികരണ യോഗം വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വറീത് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയതു ബൂത്ത് പ്രസിഡണ്ട് പിജെ അലക്സ് അദ്യക്ഷത വഹിച്ച യോഗത്തിൽ വർഗീസ്!-->…
ജില്ലാ ആശുപത്രിയിൽ എസ്എഫ്ഐ- എഐഎസ്എഫ് സംഘർഷം, പൊലീസ് ലാത്തി വീശി
തൃശ്ശൂര്‍: ജില്ലാ ആശുപത്രിയിൽ എസ്എഫ്ഐ എഐഎസ്എഫ് സംഘർഷം. പൊലീസ് ലാത്തി വീശി. പ്രശ്നത്തിൽ ഇടപ്പെട്ട പൊലീസ് എഐഎസ്എഫ് നേതാക്കളെ മാത്രം കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് സിപിഐ രംഗത്തെത്തി. ഒല്ലൂർ വൈലോപ്പിള്ളി കോളജിൽ!-->…
ഉത്സവങ്ങൾക്ക് സ്ഥലവിസ്തീർണ്ണമനുസരിച്ച് ആളുകളുടെ എണ്ണം നിശ്ചയിച്ചു.
തൃശൂർ : ജില്ലയിൽ കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ പുനഃക്രമീകരിച്ചതായി ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചു. എല്ലാ മതപരമായ ഉത്സവങ്ങൾക്കും 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലക്ക് പരമാവധി 1500 പേരെ പങ്കെടുപ്പിക്കാം. ഓരോ ഉത്സവത്തിനും പൊതു!-->…
ഭർതൃമതിയായ യുവതിയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: ഭർതൃമതിയായ യുവതിയേയും യുവാവിനേയും തൃശൂർ നഗരത്തിലെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.തൃശൂർ ഒളരിക്കര അന്പാടിക്കുളം മണിപ്പറമ്പിൽ ജിമ്മിയുടെ മകൻ റിജോ (26), തൃശൂർ കാര്യാട്ടുകര!-->…
ഗുരുവായൂരിൽ പ്രസാദ ഊട്ട് പുനഃരാരംഭിക്കാൻ ദേവസ്വം തീരുമാനിച്ചു
ഗുരുവായൂർ : ക്ഷേത്രത്തിൽ നിർത്തിവെച്ചിരുന്ന പ്രസാദ ഊട്ട് പുനരാരംഭിക്കാൻ ദേവസ്വം തീരുമാനം. ഫെബ്രുവരി 18 (വെള്ളിയാഴ്ച) മുതൽ പ്രസാദ ഊട്ട് പാഴ്സലായി നൽകുന്നത് വീണ്ടും തുടങ്ങും. ഉച്ചഭക്ഷണവും അത്താഴവും പാഴ്സലായി നൽകും. ഉച്ചഭക്ഷണം 1000 പാഴ്സലും!-->…
ഗുരുവായൂർ ക്ഷേത്ര നടയിലെ രാമകൃഷ്ണ ലഞ്ച്ഹോമിൽ അഗ്നി ബാധ
ഗുരുവായൂര്‍: ക്ഷേത്രനടയിലെ ഹോട്ടലില്‍ അഗ്‌നിബാധ . കിഴക്കേ നടയിലെ രാമകൃഷ്ണ ലഞ്ച് ഹോമിലാണ് അഗ്നിബാധയുണ്ടായത്. ഫയര്‍ഫോഴ്‌സെത്തി തീയണച്ചതിനാൽ ദുരന്തം ഒഴിവായി . ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരെ ഉടൻ തന്നെ പുറത്താക്കി.!-->…
തൃശൂരിൽ രാജധാനിഎക്‌സ്പ്രസിന് നേരെ കല്ലേറ്
തൃശൂർ : തൃശൂരിൽ രാജധാനിഎക്‌സ്പ്രസിന് നേരെ കല്ലേറ്. പാമ്പൂരിൽ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം തീവണ്ടിയ്‌ക്ക് നേരെ കല്ലേറ്. രാജധാനി എക്‌സ്പ്രസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
തിരുവനന്തപുരത്തേക്ക്!-->!-->!-->…
തൃശൂരിൽ 828 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
തൃശൂർ : ജില്ലയിൽ ബുധനാഴ് 828 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 378 പേരും വീട്ടു നിരീക്ഷണത്തിലുള്ള 8,830 പേരും ചേർന്ന് 10,036 പേരാണ് ആകെ രോഗബാധിതരായിട്ടുള്ളത്.!-->…