
Browsing Category
News
പെൻഷൻ പ്രായം കൂട്ടിയാൽ ശക്തമായ പ്രക്ഷോഭം : എ.ഐ.വൈ.എഫ്
തൃശൂർ : സംസ്ഥാനത്ത് പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള ശമ്പള കമ്മീഷൻ ശുപാർശ സർക്കാർ തള്ളിക്കളയണമെന്നും പെൻഷൻ പ്രായം വർധിപ്പിക്കരുതെന്നും എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ. പെൻഷൻ പ്രായം വർധിപ്പിക്കുന്നത്കേരളത്തിലെ അഭ്യസ്തവിദ്യരായ!-->…
ദീപുവിന്റെ കൊലപാതകം , തലയോട്ടയിലെ ക്ഷതം മരണ കാരണം, പോസ്റ്റ്മാർട്ടം റിപ്പോർട്ട്
കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ തലയോട്ടിയിലെ ക്ഷതം മരണകാരണം ആയെന്നാണ് പോസ്റ്റുമാർട്ടം പ്രാഥമിക റിപ്പോർട്ട് . തലയോട്ടിക്ക് പിറകിൽ രണ്ടിടങ്ങളിൽ ക്ഷതം ഉള്ളതായി കണ്ടെത്തി. ക്ഷതമേറ്റ അതിനെ തുടർന്ന് തലച്ചോറിൽ രക്തം!-->…
കൊല്ലണമെങ്കില്‍ കൊല്ലൂ, അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത്, ഞാനെന്‍റെ മക്കളെ ഒന്ന്…
കൊച്ചി : ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയിലെ (എച്ച്.ആർ.ഡി.എസ്) നിയമനത്തെ തുർന്നുണ്ടായ വിവാദത്തോട് പ്രതികരിച്ച് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. നിയമന വിവാദത്തെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും രണ്ട് റൗണ്ട്!-->…
ഗുരുവായൂരിൽ ശനി മുതൽ സ്വർണ കോലം എഴുന്നള്ളിക്കും
ഗുരുവായൂര്‍: ഉത്സവത്തിന്റെ ആറാം ദിവസമായ ശനിയാഴ്ച മുതല്‍ വിശേഷമായ സ്വര്‍ണക്കോലം എഴുന്നള്ളിച്ച് തുടങ്ങും. ഉച്ചതിരിഞ്ഞു മൂന്നിന് നടക്കുന്ന കാഴ്ചശീവേലി മുതല്‍ ആറാട്ട് വരെയുള്ള ദിവസങ്ങളില്‍!-->…
ഗുരുവായൂരപ്പന് ആയിരം ലിറ്റർ ചരക്ക് വഴിപാടായി ക്ഷേത്രത്തിലെത്തുന്നു
ഗുരുവായൂർ : ഗുരുവായൂരപ്പന് ആയിരം ലിറ്റർ ചരക്ക് വഴിപാടായി ശനിയാഴ്ച ക്ഷേത്രത്തിലെത്തുന്നു. 2000 കിലോ തൂക്കം വരും വലിയ നാലുകാതൻ പാലക്കാട് സ്വദേശിയായ കൊടൽവള്ളിമന കെ.കെ.പരമേശ്വരൻ നമ്പൂതിരിയുടെ കുടുംബത്തിന്റെ വകയാണ് സമർപ്പണം ഇപ്പോൾ ക്ഷേത്രത്തിൽ!-->…
പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്കുള്ള മണ്ണെണ്ണ പെർമിറ്റ്; സംയുക്ത പരിശോധന ഫെബ്രുവരി 27 ന്
തൃശൂർ : മണ്ണെണ്ണ ഇന്ധനമായി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന യാനങ്ങളുടെയും എഞ്ചിനുകളുടെയും ഏകദിന സംയുക്ത പരിശോധന ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഫെബ്രുവരി 27, ഞായറാഴ്ച രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ!-->…
തൃശൂരിൽ 692 പേർക്ക് കൂടി കോവിഡ്; 1,631 പേർ രോഗമുക്തരായി.
തൃശൂർ : ജില്ലയിൽ വെള്ളിയാഴ്ച 692 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 298 പേരും വീട്ടു നിരീക്ഷണത്തിലുള്ള 6,923 പേരും ചേർന്ന് 7,913 പേരാണ് ആകെ രോഗബാധിതരായിട്ടുള്ളത്.!-->…
ഹിജാബ് ഇസ്‍ലാമിലെ പ്രധാനപ്പെട്ട മതാചാരമല്ലെന്ന് ഹൈക്കോടതിയിൽ കർണാടക സർക്കാർ
ബംഗളൂരു : ഹിജാബ് ഇസ്‍ലാമിലെ പ്രധാനപ്പെട്ട മതാചാരമല്ലെന്ന് കർണാടക സർക്കാർ. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുമ്പോൾ കർണാടക ഹൈകോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ഹിജാബ് നിരോധനം ഭരണഘടനയിലെ ആർട്ടിക്കൾ 25 പ്രകാരമുള്ള!-->…
56 പേർ കൊല്ലപ്പെട്ട അഹമ്മദാബാദ് സ്ഫോടനപരമ്പരക്കേസിൽ മൂന്ന് മലയാളികൾ ഉൾപ്പടെ 38 പേർക്ക് വധശിക്ഷ
അഹമ്മദാബാദ്: 56 പേർ കൊല്ലപ്പെട്ട 2008-ലെ അഹമ്മദാബാദ് സ്ഫോടനപരമ്പരക്കേസിൽ മൂന്ന് മലയാളികൾ ഉൾപ്പടെ 38 പേർക്ക് വധശിക്ഷ വിധിച്ച് അഹമ്മദാബാദ് പ്രത്യേകകോടതി. കേസിൽ ആകെയുണ്ടായിരുന്ന 78 പ്രതികളിൽ കുറ്റക്കാരായി കോടതി കണ്ടെത്തിയത് 49 പേരെയാണ്. ഇതിൽ!-->…
സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ കിഴക്കമ്പലത്തെ ട്വന്‍റി 20 പ്രവർത്തകൻ മരിച്ചു.
കൊച്ചി : സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ കിഴക്കമ്പലത്തെ ട്വന്‍റി 20 പ്രവർത്തകൻ മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിലെ താമസക്കാരനായ ദീപു (37) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദീപു.!-->…