
Browsing Category
News
ക്ഷേത്രങ്ങളിൽ നിന്നും നിർബന്ധപണപ്പിരിവ് , മലബാർ ദേവസ്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ പരസ്യത്തിനായി പതിനയ്യായിരം രൂപ നൽകണമെന്ന ഉത്തരവിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ക്ഷേത്രങ്ങൾ സഹകരണ സംഘങ്ങൾ അല്ലെന്നും രാഷ്ട്രീയ കാര്യങ്ങൾക്ക് പണപ്പിരിവ് നടത്തുന്നത് പോലെ ഇക്കാര്യം!-->…
ഗുരുവായൂർ ദേവസ്വത്തിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി.
ഗുരുവായൂർ: ദേവസ്വത്തിൽ നിന്നും11വർഷം മുതൽ 42 വർഷം വരെ സേവനം പൂർത്തീകരിച്ച് വിരമിക്കുന്നവർക്ക് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഒാർഗനൈസേഷൻ യാത്രയയപ്പ് നൽകി.ദേവസ്വം ഒാഫീസിലെ കുറൂരമ്മ ഹാളിൽ നടന്ന സമ്മേളനം ദേവസ്വം ഭരണസമിതി അംഗം സി.മനോജ് ഉദ്ഘാടനം!-->…
ശ്രവണ സഹായി ഉപയോഗക്ഷമല്ല, വീട്ടമ്മക്ക് 2,30,000 രൂപയും പലിശയും നൽകുവാൻ വിധി
തൃശൂർ :ശ്രവണ സഹായി ഉപയോഗക്ഷമമല്ല എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ വീട്ടമ്മക്ക് അനുകൂല വിധി. ചേർപ്പ് തിരുവുള്ളക്കാവ് കിഴക്കെ നടയിലുള്ള രാമകൃഷ്ണയിലെ പി.ചന്ദ്രപ്രഭ ഫയൽ ചെയ്ത ഹർജിയിലാണ് ബ്ലൂം സെൻസോ ഹിയറിങ്ങ് സെൻററിൻ്റെ തൃശൂരിലെ!-->…
നിയമസഭ തല്ലിപൊളിച്ച കേസ്, തുടരന്വേഷണ ഹർജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാർ
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് സി.പി.ഐ വനിതാ നേതാക്കളും മുന്‍ എം.എല്‍.എമാരുമായ ഇ.എസ്. ബിജിമോളും ഗീതഗോപിയും നല്‍കിയ ഹർജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍. തുടരന്വേഷണത്തെ എതിര്‍ത്തു കൊണ്ടുള്ള!-->…
സാമ്പത്തിക തട്ടിപ്പ്, ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റില്‍.
തൃശ്ശൂർ: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റില്‍. തൃശ്ശൂർ കോ ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്താണ് പിടിയിലായത്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമായിരുന്നു ഇവരുടെ!-->…
എൽ എൽ ബി ക്ക് രണ്ടാം റാങ്ക് കിട്ടിയ അഡ്വ: ശ്രീലക്ഷ്മിയെ ആദരിച്ചു
ചാവക്കാട് : ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എൽ എൽ ബി ക്ക് രണ്ടാം റാങ്ക് കിട്ടിയ അഡ്വ വി .ടി . ശ്രീലക്ഷ്മിയെ അനുമോദിച്ചു . ലോയേഴ്സ് കോൺഗ്രസ് പ്രസിഡന്റ് അഡ്വ തേർളി അശോകൻ!-->…
ഗുരുവായൂരിൽ വൻ ഭക്തജന തിരക്ക് , ഭണ്ഡാര ഇതര വരുമാനം 72.32 ലക്ഷം
ഗുരുവായൂർ : വേനൽ അവധിയിലെ അവസാന ഞായറാഴ്ച ക്ഷേത്രത്തിൽ വൻ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെട്ടത് .1,856 പേരാണ് വരി നിൽക്കാതെ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് . ഇത് വഴി 24,48,690 രൂപയാണ് ഭഗവാന് ലഭിച്ചത് .
തുലാഭാരം വഴിപാട് വഴി!-->!-->!-->!-->!-->…
കോൺഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു
ചാവക്കാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും,എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിജയികൾക്ക് ആദര പുരസ്‌കാര ചടങ്ങും ടി.എൻ.പ്രതാപൻ എംപി പരിപാടി ഉദ്ഘാടനം ചെയ്തു.
ചാവക്കാട് മണത്തല വോൾഗ!-->!-->!-->…
ദേവസ്വം സ്ഥാപനങ്ങളുടെ നടത്തിപ്പ് വൻ തുക നൽകി സ്വകാര്യ കമ്പനിക്ക്, പരാതിയുമായി ക്ഷേത്ര രക്ഷാ സമിതി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം സ്ഥാപനങ്ങൾ വൻ തുക നൽകി നടത്തിപ്പിന് കൊടുക്കുന്നതിനെതിരെ ക്ഷേത്ര രക്ഷാ സമിതി രംഗത്ത് . ഗുരുവായൂർ ദേവസ്വത്തിന് സൗജന്യമായി ലഭിച്ച സായ് കൃഷ്ണ എന്ന ഫ്ലാറ്റിൽ ആരംഭിച്ച വയോജന കേന്ദ്രത്തിന്റെ നടത്തിപ്പ് ആണ് സ്വകാര്യ!-->…
കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദീഖിന്‍റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി
കോഴിക്കോട്: ഹോട്ടൽ മുറിയിൽ ക്രൂരമായി കൊല്ലപ്പെട്ട ഹോട്ടലുടമ തിരൂരിലെ സിദ്ദീഖിന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. അഴുകിയ മൃതദേഹത്തിൽ ലോഹത്തിന്റെയോ ആയുധത്തിന്റെയോ അവശിഷ്ടങ്ങളുണ്ടോ മൃതദേഹത്തിന്റെ!-->…