
Browsing Category
News
വിധി പാലിച്ചില്ല, വാടാനപ്പിള്ളിയിലെ വിൻവെൽ ട്രേഡേർസ് എം.ഗോപിനാഥനെതിരെ വാറണ്ട്
തൃശൂർ : വിധിപ്രകാരം നാല് ലക്ഷം രൂപയും പലിശയും നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ നടുവിൽക്കര സ്വദേശി പെരുമ്പായിൽ വീട്ടിൽ പി.കെ.അശോകൻ ഫയൽ ചെയ്ത ഹർജിയിലാണ് വാടാനപ്പിള്ളിയിലെ വിൻവെൽ ട്രേഡേർസ് എന്ന!-->…
പുന്നയൂരിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ട് വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു.
ചാവക്കാട് : പുന്നയൂര്‍ അകലാട് ഒറ്റയിനി ബീച്ച് റോഡില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു ഒറ്റയിനി കാട്ടിലപ്പള്ളി മഹ്‌ളറ ലിങ്ക് റോഡില്‍ കോട്ടപറമ്പില്‍ സുലൈമാന്റെ വീട്ട് മുറ്റത്ത്്!-->…
പൂരനഗരിയെ മൂവർണ കടലാക്കി യൂത്ത് കോൺഗ്രസ് സംസഥാന സമ്മേളനം
തൃശൂർ: പൂര നഗരിയെ അക്ഷരാർത്ഥത്തിൽ മൂവർണ്ണക്കടലാക്കി യൂത്ത്കോൺഗ്രസ് സംസ്ഥാന സമ്മേളനം. ശക്തൻ സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച ശക്തി പ്രകടനത്തിൽ പതിനായിര കണക്കിന് യുവാക്കൾ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ ബി വി!-->…
മയക്ക് മരുന്ന് കച്ചവടം നടത്തുന്ന ആളുകൾക്ക് വിലക്കേർപ്പെടുത്തി ബീമാപള്ളി ജമാ അത്ത്
തിരുവനന്തപുരം: ലഹരി മരുന്ന് ഉപയോഗവും വിൽപ്പനയും തടയാനും യുവജനതയെ ലഹരി സംഘത്തിന്റെ പിടിയിൽ നിന്ന് സംരക്ഷിക്കാനും ലക്ഷ്യമിട്ട് കർശന തീരുമാനവുമായി തിരുവനന്തപുരം ബീമാപള്ളി ജമാഅത്ത്. ലഹരി മരുന്ന് കച്ചവടം നടത്തുന്ന അംഗങ്ങൾക്ക് പള്ളിയിൽ!-->…
ബിരിയാണി കടം കൊടുത്തില്ല, മദ്യപസംഘം ഹോട്ടൽ അടിച്ച് തകർത്തു.
തൃപ്രയാർ : ബിരിയാണി കടം കൊടുക്കാത്തതിൽ പ്രകോപിതരായി മദ്യപിച്ചെത്തിയ സംഘം ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ച് ഗുരുതരാവസ്ഥയിലാക്കുകയും ഹോട്ടൽ തല്ലിതകർക്കുകയും ചെയ്തു. തൃപ്രയാർ സെന്ററിലെ ഹോട്ടൽ കലവറയാണ് മദ്യപസംഘം അടിച്ചു തകർത്തത്. ഇന്നലെ!-->…
ക്യാമറയുടെ വില കെല്‍ട്രോണ്‍ വെളിപ്പെടുത്താത്തത് അഴിമതി മൂടി വെക്കാൻ : ചെന്നിത്തല
തിരുവനന്തപുരം : എഐ ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശം വഴിയുള്ള ചോദ്യത്തിന് അത് വെളിപ്പെടുത്താനാവില്ലെന്നുള്ള കെല്‍ട്രോണിന്‍റെ മറുപടി അഴിമതി മൂടി വയ്ക്കുന്നതിനുള്ളതാണെന്ന് രമേശ് ചെന്നിത്തല. കെല്‍ട്രോണ്‍ എന്ന പൊതു മേഖലാ സ്ഥാപനത്തിന്!-->…
ഗുരുവായൂരപ്പ ദർശനം ചതിച്ചു ,കൊലക്കേസ് പ്രതി 20 വർഷത്തിന് ശേഷം പിടിയിൽ.
ഗുരുവായൂര്‍ : കൊലക്കേസിൽ പ്രതിയായതോടെ ഒളിവിൽ പോയ പ്രതി 20 വർഷത്തിന് ശേഷം പിടിയിൽ. ചാമക്കാല പോണത്ത് റെജി എന്ന തമിഴന്‍ റെജി (42) യെയാണ് കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് എന്‍. ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. നീണ്ട!-->…
വ്യാപാരി വ്യവസായി സ്ഥാപക ദിനം ആഘോഷിച്ചു
ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമതി ഗുരുവായൂർ യൂണിറ്റിന്റെ സ്ഥാപക ദിനം ഗുരുവായൂർ ഓഫീസിൽ യൂണിറ്റ് പ്രസിഡന്റ് പി ഐ ആന്റോ ഉദ്ഘാടനംചെയ്തു .
യോഗത്തിൽ ജനറൽ സെക്രട്ടറി പുതുർ രമേഷ്കുമാർ . വൈസ് പ്രസിഡന്റ് സി. ടി. ഡെന്നി, വനിതാവിംഗ്!-->!-->!-->…
പഠനോപകരണങ്ങൾ വിതരണം ചെയ്തു
ചാവക്കാട് : കൂട്ടുങ്ങൽ എം ആർ ആർ എം ഹയർ സെക്കണ്ടറി സ്‌കൂളിൽ പഠനത്തിൽ മികച്ചുനിൽക്കുന്ന വിദ്യാർത്ഥികൾക്ക് 85- 86 ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു
കെഎം അഷറഫിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എച് എം . സന്ധ്യ.എം ,!-->!-->!-->…
കാപ്പ കേസ് പ്രതിയെ മയക്ക് മരുന്നുകളുമായി പോലീസ് പിടികൂടി.
ഗുരുവായൂർ : കാപ്പ കേസ് പ്രതിയെ മയക്ക് മരുന്നുകളുമായി പോലീസ് പിടികൂടി , ചാവക്കാട് വഞ്ചി കടവ് മേത്തി ഹസൈനാർ മകൻ ഷെജിർ 31 , തിരുവത്ര കേരന്റ കത്ത് കാസിം മകൻ നബീൽ 33 എന്നിവരെയാണ് ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തത് ഇവരിൽ നിന്നും 2.78 ഗ്രാം എം.ഡി!-->…