
Browsing Category
News
ആശ്ലേഷ് – ആര്യമഹാ സംഗമം’ ശനിയാഴ്ച
ഗുരുവായൂർ : നാല് പതീറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഗുരുവായൂര്‍ ആര്യഭട്ട കോളജിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം 'ആശ്ലേഷ് - ആര്യമഹാ സംഗമം' ശനിയാഴ്ച രാവിലെ പത്തിന് നമാസ് ഇന്റര്‍ നാഷണല്‍ സെന്ററില്‍ നടക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.!-->…
ഗുരുവായൂരിൽ കൃഷ്ണനാട്ടം കച്ചകെട്ടി അഭ്യാസം തുടങ്ങി
ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടത്തിലെ കലാകാരൻമാർക്കുള്ള ഈ വർഷത്തെ കച്ചകെട്ടി അഭ്യാസത്തിന് തുടക്കമായി. ഇന്നു രാവിലെ 7 മണിക്ക് വേഷം വിഭാഗം സീനിയർ ആശാൻ എസ്.മാധവൻകുട്ടി കളരിയിൽ വിളക്ക് തെളിയിച്ചു. കലാകാരൻമാർക്ക് മെയ്!-->…
കെ.കരുണാകരൻ്റെ ജന്മദിനത്തിൽ അന്നദാനം നടത്തി.
ഗുരുവായൂർ : ചേമ്പർ ഓഫ് കോമേഴ്സിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വിശക്കുന്നവയറിനൊരു പൊതിച്ചോറ് പദ്ധതിയുടെ ഭാഗമായി മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ നൂറ്റി അഞ്ചാം ജന്മവാർഷികത്തോടനുബന്ധിച്ച് തൃശൂർ മെയിൽ വാരികയുടെ നേതൃത്വത്തിൽ പായസ മടക്കമുള്ള!-->…
സംസ്ഥാനത്ത് അതി തീവ്ര മഴ, തൃശൂർ അടക്കം എട്ട് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു
തൃശൂർ : സംസ്ഥാനത്ത് അതി തീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂർ അടക്കം എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തൃശൂരിന് പുറമെ കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, കാസര്‍കോഡ്, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളിലാണ്!-->…
ഉപഭോക്തൃ കോടതി വിധിപ്രകാരം നഷ്ട പരിഹാരം നൽകിയില്ല , വാറണ്ട് അയക്കാൻ ഉത്തരവ്
തൃശൂർ : ഉപഭോക്തൃ കോടതി വിധിപ്രകാരം നഷ്ട പരിഹാരം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കൊരട്ടി സൗത്തിലുള്ള വെണ്ണൂക്കാരൻ വി.വി.പോളി ഫയൽ ചെയ്ത ഹർജിയിലാണ് അങ്കമാലിയിലുള്ള ഗെയ് ലോർഡ് മെറ്റൽസ് ഉടമക്കെതിരെയും!-->…
ദേശീയപാത കുതിരാനിൽ റോഡ് ഇടിഞ്ഞു താഴ്ന്നു
തൃശൂർ- ദേശീയപാത കുതിരാനിൽ റോഡ് ഇടിഞ്ഞു താഴ്ന്നു . കഴിഞ്ഞ ദിവസം വിള്ളൽ കണ്ടെത്തിയ ഭാഗത്ത് മൂന്ന് അടിയോളം ആഴത്തിലാണ് ഇടിഞ്ഞു താഴ്ന്നത്. പീച്ചി പോലീസിന്റെ നേതൃത്വത്തിൽ സർവീസ് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന്!-->…
ചാലക്കുടി, ഇരിങ്ങാലക്കുട മേഖലകളിൽ മിന്നൽച്ചുഴലി ,വ്യാപക നാശനഷ്ടം
തൃശൂർ: മിന്നൽച്ചുഴലിയെത്തുടർന്ന് തൃശൂർ ജില്ലയിൽ വ്യാപക നാശനഷ്ടം. ചാലക്കുടി, ഇരിങ്ങാലക്കുട മേഖലകളിലാണ് മിന്നൽച്ചുഴലിയുണ്ടായത്. കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വ്യാപകമായ കൃഷി നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ആളപായമൊന്നും റിപ്പോർട്ട്!-->…
കടല്‍ ക്ഷോഭം രൂക്ഷം, അഞ്ചങ്ങാടി വളവിൽ കെട്ടിടം കടലെടുത്തു
ചാവക്കാട് : ചാവക്കാട് മേഖലയില്‍ കടല്‍ ക്ഷോഭം രൂക്ഷം . നിരവധി വീടുകളിലേക്ക് വെള്ളം കയറി . കടപ്പുറം അഞ്ചങ്ങാടി വളവ്, മൂസ റോഡ് , വെളിച്ചെണ്ണ പടി എന്നിവിടങ്ങളിലാണ് കടലേറ്റം രൂക്ഷമായത്. ഇവിടങ്ങളില്‍ കടല്‍ വെള്ളം മുനക്കകടവ് മെയിന്‍ റോഡ് കവിഞ്ഞ്!-->…
തൃശൂർ അടക്കം ആറു ജില്ലകളിൽ ബുധനാഴ്ച അവധി
തൃശൂർ : കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിൽ പൂര്‍ണമായും ഒരു ജില്ലയില്‍ ഭാഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ പ്രൊഫഷണൽ കോളജുകൾ!-->…
പി വി ശ്രീനിജന്‍ എംഎൽ എയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു
കൊച്ചി: സിനിമാ മേഖലയിലെ പണമിടാപാടുമായി ബന്ധപ്പെട്ട് പി വി ശ്രീനിജന്‍ എംഎൽ എയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. നാലു മണിക്കൂര്‍ ആണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്.
അടുത്തിടെ, സിനിമ നിര്മ്മാ താക്കളുടേയും താരങ്ങളുടേയും വീടുകളില്‍ ആദായ നികുതി!-->!-->!-->…