
Browsing Category
News
തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് ഐസിടി അക്കാദമി ഓഫ് കേരള അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷന്‍ (കെ.കെ.ഇ.എം.) സ്‌കോളര്‍ഷിപ്പോടെ ആറുമാസം ദൈര്‍ഘ്യമുളള തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് ഐ.സി.ടി. അക്കാദമി ഓഫ് കേരള അപേക്ഷ ക്ഷണിച്ചു.
സാങ്കേതികവിദ്യ അതിവേഗം!-->!-->!-->…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം , ചാവക്കാട് സ്വദേശിക്ക് 7വർഷം കഠിന തടവ്.
ചാവക്കാട് : കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ 11 വയസ്സുകാരിയെ ദേഹോപദ്രവം ചെയ്ത് ലൈംഗികാതിക്രമം നടത്തിയ കേസിൽ 53കാരന് 7വർഷം കഠിനതടവും 30,000രൂപ പിഴയും ശിക്ഷ. ചാവക്കാട് തിരുവത്ര ആനത്തലമുക്ക് കോറമ്പത്തേയിൽ വീട്ടിൽ അലി(53)യെയാണ് കുന്നംകുളം ഫാസ്റ്റ്!-->…
ഷാജൻ സ്‌കറിയയുടെ പേരിൽ വനിതകൾ അടക്കമുള്ള മാധ്യമ പ്രവർത്തകരെ പീഡിപ്പിക്കുന്നത് പോലീസ് അവസാനിപ്പിക്കണം…
"തിരുവനന്തപുരം: പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന പേരിൽ അയാളുടെ ഉടമസ്ഥതയിലുള സ്ഥാപനത്തിലെ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് കെ.യു.ഡബ്ല്യു.ജെ (കേരള പത്രപ്രവർത്തക യൂനിയൻ) പ്രസിഡന്റ് എം.വി!-->…
അഭയാര്‍ത്ഥി ക്യാമ്പിലേക്ക് ഇരച്ചു കയറി ഇസ്രയേല്‍ സൈന്യം , ഏഴ് പേർ കൊല്ലപ്പെട്ടു
ടെൽ അവീവ് : വെസ്റ്റ് ബാങ്കില്‍ ഇസ്രയേലിന്റെ വന്‍ സൈനിക നീക്കം. ഡ്രോണ്‍ ആക്രമണത്തില്‍ ഏഴ് പലസ്തീന്കാര്‍ കൊല്ലപ്പെട്ടു. രണ്ടായിരം സൈനികരെയാണ് ഇസ്രയേല്‍ ജനിന്‍ അഭയാര്ത്ഥി ക്യാമ്പില്‍ വിന്യസിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിന് ശേഷമാണ്!-->…
സ്കൂളിന് സമീപത്ത് മരം ദേഹത്ത് വീണ് വിദ്യാർഥിനി മരിച്ചു, റിപ്പോർട്ട് തേടി മന്ത്രി
കാസർകോട് : സ്കൂളിന് സമീപത്ത് മരം ദേഹത്ത് വീണ് വിദ്യാർഥിനി മരിച്ചു. കുമ്പള പർളാടം അംഗടിമുഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി പർളാടം യൂസുഫിെൻറ മകൾ ആയിശത്ത് മിൻഹ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക്!-->…
പാലയൂരിൽ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം.
ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം. രാവിലെ 6: 30 ന്റെ ദിവ്യബലിയോടുകൂടെ ആഘോഷങ്ങൾക്കു തുടക്കമായി.തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ്!-->…
ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു
ചാവക്കാട് : ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചുമുനമ്പം കഴിപ്പുള്ളി പോണത്ത് കൃഷ്ണൻ മകൻ ജയൻ (62) ആണ് മരിച്ചത്. മുനക്കകടവ് അഴിഴിമുഖത്തിന് 6 കിലോമീറ്റര്‍ പടിഞ്ഞാറ് ആഴക്കടലില്‍ മത്സ്യബന്ധനത്തിനിടെയാണ് ദേഹാസ്വാസ്ഥ്യം!-->…
വള്ളംകളിക്കിടെ ചമ്പക്കുളത്ത് വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു.
ആലപ്പുഴ: വള്ളംകളിക്കിടെ ചമ്പക്കുളത്ത് വള്ളം മറിഞ്ഞു. വനിതകൾ തുഴഞ്ഞ വളളം ആണ് മറിഞ്ഞത്. മൂന്ന് പങ്കായക്കാർ ഉൾപ്പെടെ 30 പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. വള്ളത്തിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപെടുത്തി വനിതകളുടെ ഫൈനൽ മത്സരം!-->…
നന്തിലത്ത് ജി. മാര്‍ട്ടില്‍നിന്നും 58 ലക്ഷം തട്ടിയ ഗുരുവായൂര്‍ സ്വദേശി അറസ്റ്റില്‍.
തൃശ്ശൂര്‍: നന്തിലത്ത് ജി. മാര്‍ട്ടില്‍നിന്നും 58 ലക്ഷം തട്ടിയ എച്ച്.ആര്‍.മാനേജര്‍ അറസ്റ്റില്‍. ഗുരുവായൂര്‍ തൈക്കാട് മാവിന്‍ചുവട് ഓടാട്ട് വീട്ടില്‍ റോഷിന്‍ ആണ് അറസ്റ്റിലായത്. നന്തിലത്ത് ജി. മാര്‍ട്ട് സി.ഇ.ഒ. സുബൈര്‍ നല്‍കിയ പരാതിയിലാണ്!-->…
വൈരുദ്ധ്യാധിഷ്ടിത ഭൗതിക വാദത്തിന്റെ തടവറ പൊളിച്ച് സി പി ഐ , മന്ത്രി ജെ. ചിഞ്ചുറാണി ഗുരുവായൂരിൽ ദർശനം…
"ഗുരുവായൂർ : വൈരുദ്ധ്യാധിഷ്ടി ത ഭൗതിക വാദത്തിന്റെ കെട്ട് പാടുകൾ വലിച്ചെറിഞ്ഞ് സി പി ഐ. സി.പി.ഐ ദേശീയ കൗൺസിൽ അംഗം കൂടിയായ മന്ത്രി ജെ. ചിഞ്ചുറാണി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി തങ്ങളും ഈശ്വര വിശ്വാസികൾ ആണെന്ന നിലപാട് ഇപ്പോൾ വ്യക്തമാക്കിയത് .!-->…