Madhavam header
Above Pot

കാരക്കാട് മാമരക്കാട്ട് സരോജിനി നിര്യാതയായി

ഗുരുവായൂർ : കാരക്കാട് മാമരക്കാട്ട് പരേതനായ ബാലകൃഷ്ണൻ ഭാര്യ സരോജിനി (92) നിര്യാതയായി സംസ്‍കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ . മക്കൾ മോഹൻ (എസ് എൻ ഡി പി കാരക്കാട്) , ഗിരിജ , വത്സല , ഉഷ രജനി , മരുമക്കൾ സത്യവ്രതൻ , ബാലൻ ,സത്യൻ , പരേതനായ ചന്ദ്രൻ

Vadasheri Footer