
Browsing Category
News
ചാനൽ പ്രവർത്തകരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച മൂന്നു പേര് അറസ്റ്റിൽ
ചാവക്കാട്: കടപ്പുറം ഗ്രാമ പഞ്ചായത്ത് അഞ്ചങ്ങാടി വളവിൽ കടൽക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ ജനം ടിവിയുടെ റിപ്പോർട്ടരെയും,ക്യാമറമാനെയും ഭീഷണിപ്പെടുത്തുകയും,അസഭ്യം പറയുകയും,ക്യാമറ കേടുവരുത്താൻ ശ്രമിക്കുകയും ചെയ്ത മൂന്ന് സിപിഎം പ്രവർത്തകരെ!-->…
ചാട്ടുകുളത്ത് വീട്ടിൽ നിന്ന് പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി
ഗുരുവായൂർ : ആർത്താറ്റ് ചാട്ടുകുളത്ത് വീട്ടിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി ആർത്താറ്റ് ചാട്ടുകുളത്ത് പലചരക്ക് കട നടത്തുന്ന മണ്ടുമ്പാൽ അന്തോണിയുടെ വീട്ടിൽ നിന്നാണ് രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 84!-->…
ഉദയ വായനശാലയിൽ പ്രണയശലഭങ്ങളുടെ പ്രകാശനവും ഐ.വി.ദാസ്അനുസ്മരണവും നടന്നു.
ചാവക്കാട് : വായന പക്ഷാചരണത്തിന്റെ സമാപനത്തിൽ ഇരട്ടപ്പുഴ ഉദയ വായനശാലയിൽ പ്രണയശലഭങ്ങൾ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനവും ഐ.വി.ദാസ് അനുസ്മരണവും നടത്തി. വായനശാല പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കവി എങ്ങണ്ടിയൂർ!-->…
ശ്രീഗുരുവായൂരപ്പന് വഴിപാടായി
മഹീന്ദ്രയുടെ പുത്തൻ എക്സ്.യു.വി
ഗുരുവായൂർ: ഭഗവാന് വഴിപാടായി മഹീന്ദ്ര ആൻറ് മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എക്സ് യു വി കാർ മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലായ XUV700 AX7 ഓട്ടോമാറ്റിക് കാറാണ് സമർപ്പിച്ചത്. വാഹന വിപണിയിൽ കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമാണിത്. ഇന്ന് ഉച്ചപൂജയ്ക്ക്!-->…
ഗുരുവായൂരിലെ പാർക്കിംഗ് ഗ്രൗണ്ടില്‍ മോഷ്ടാക്കളുടെ വിളയാട്ടം
ഗുരുവായൂര്‍ : ഗുരുവായൂരിലെ പാർക്കിംഗ് ഗ്രൗണ്ടില്‍ മോഷ്ടാക്കളുടെ വിളയാട്ടം കിഴക്കേ നടയിലെ നഗര സഭ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ്സില്‍ നിന്ന് യാത്രക്കാരുടെ 6 മൊബൈല്‍ ഫോണുകളും പണവും ബാഗുകളും കവര്‍ന്നു. തമിഴ്‌നാട് സേലത്ത്!-->…
കോട്ടപ്പടി സർവ്വീസ് ബാങ്ക് ഡി വൈ എഫ് ഐ യുടെ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് : സിപി ഐ
ഗുരുവായൂർ : കോട്ടപ്പടി സർവ്വീസ് സഹകരണ ബാങ്കിൽ മാനദണ്ഡങ്ങൾ പാലിക്കാതെയും സ്വജന പക്ഷപാതപരമായും നടത്തിയ നാല് പ്യൂൺ , ഒരു വാച്ച്മേൻ നിയമനങ്ങളിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുള്ളതിനാൽ ആയതിനെ സംബന്ധിച്ച് വകുപ്പ് തല സമഗ്ര അന്വേഷണം നടത്തണമെന്ന്!-->…
ചാവക്കാട് കോടതി സമുച്ചയത്തിന് ഈ മാസം തറക്കല്ലിടും
ഗുരുവായൂർ: ചാവക്കാട് കോടതി സമുച്ചയത്തിന് ഈ മാസം തറക്കല്ലിടും.എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന ഗുരുവായൂർ നിയോജകമണ്ഡലം പൊതുമരാമത്ത് അവലോകനയോഗത്തിലാണ് തീരുമാനം. കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വളവില്‍ താത്കാലിക കടല്‍ഭിത്തി!-->…
ബാലസോർ ട്രെയിൻ അപകടം, മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു
ദില്ലി: ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. റെയിൽവെ സീനിയർ സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ മഹന്ത, സെക്ഷൻ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പുകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അപകടത്തിന് കാരണം!-->…
പുന്നയൂർക്കുളത്ത് രണ്ടര വയസ്സുകാരി മുങ്ങി മരിച്ചു.
ഗുരുവായൂർ: പുന്നയൂർക്കുളത്ത് രണ്ടര വയസ്സുകാരി മുങ്ങി മരിച്ചു. ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷ്-വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ് മരിച്ചത്. വീടിനോട് ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ കുട്ടി വീഴുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയതിനെ തുടർന്ന്!-->…
കോവിലൻ ജന്മശതാബ്ദി’ ആഘോഷം ജൂലായ് 9 ന് ഗുരുവായൂരിൽ
ഗുരുവായൂർ. കേന്ദ്ര സാഹിത്യ അക്കാദമിയുടേയും കോവിലൻ അന്തർദ്ദേശീയ പഠന ഗ്രൂപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'കോവിലൻ ജന്മശതാബ്ദി' ആഘോഷം ജൂലായ് 9 ന് ഗുരുവായൂരിൽ നടക്കും. ഗുരുവായൂർ നഗരസഭാ ലൈബ്രറി ഹാളിൽ രാവിലെ ഒമ്പതരക്ക് പ്രമുഖ!-->…