
Browsing Category
News
ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടിച്ചു.
ഗുരുവായൂർ : ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടിച്ചു., പെട്ടെന്ന് തന്നെ അണച്ചതിനാൽ ദുരന്തം ഒഴിവായി. സേലം എടപ്പാടിയിൽ നിന്ന് വന്നിരുന്ന ബസിനാണ് രാവിലെ അഞ്ചുമണിയോടെ തീ പിടിച്ചത്. ഏഴു കുട്ടികളടക്കം 50 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്.!-->…
ഗുരുവായൂരിൽ നിർമാല്യ ദർശനം, ശുപാർശയുമായി എളമരം കരീമും, പി ബാലചന്ദ്രനും
ഗുരുവായുർ : ഗുരുവായൂർ ക്ഷേത്രത്തിൽ വരി നിൽക്കാതെ ദർശനത്തിന് വേണ്ടി ഇടതു നേതാക്കളുടെ ശുപാർശയിൽ വലഞ്ഞ ദേവസ്വം അധികൃതർ , ഞായറാഴ്ച നിർമ്മാല്യ ദർശനത്തിനായി എളമരം കരിം എം പിയും , തൃശ്ശൂർ എം എൽ എ പി ബാലചന്ദ്രനും ആണ് ശുപാർശയുമായി ദേവസ്വത്തെ!-->…
യൂത്ത് കോൺഗ്രസ് , മഹിളാ കോൺഗ്രസ് നേതാക്കൾക്ക് സ്വീകരണം നൽകി
ചാവക്കാട്:ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്ഥാന ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ രാഷ്ട്രീയ വിശദീകരണ യോഗവും,മണത്തല മേഖലയിലെ നിയമിതരായ ഭാരവാഹികൾക്ക് സ്വീകരണവും നടന്നു.സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ!-->…
കെ വി ശശി പ്രസിഡന്റ് ജയിംസ് ആളൂർ വൈസ് പ്രസിഡന്റ്.
ഗുരുവായൂർ : ചാവക്കാട് മോട്ടോർ വാഹന സഹകരണ സംഘം പു തിരഞ്ഞടുപ്പു പൂർത്തിയായി പ്രസിഡന്റ് ആയി കെ വി ശശിയേയും , വൈസ് പ്രസിഡന്റ് ആയി ജയിംസ് ആളൂരിനെയും തിരഞ്ഞടുത്തു ഡയറക്ടർമാരായി , കെ കെ സേതുമാധൻ , വി വി ഷെരീഫ് , ടി എസ് ദാസൻ , ടി ബി ശാലിനി ,രജിത!-->…
നവകേരള സദസ് ചാവക്കാട് നാളെ വൈകീട്ട് 6 ന്, അവധി പിന്‍വലിച്ചു.
ചാവക്കാട് : ഗുരുവായൂരിലെ നവകേരളസദസ്സിനായി ചാവക്കാട് നഗരമൊരുങ്ങി.. ഗുരുവായൂർ മണ്ഡലത്തിൽ വൈകീട്ട് ആറിന് തിങ്കളാഴ്ചയിലെ സമാപന സദസ്സാണ് ചാവക്കാട്ടേത്. രാവിലെ രാവിലെ 10 മുതൽ 5 .30 വരെ ചാവക്കാട് ബസ് സ്റ്റാൻഡ് കാത്തിരിപ്പ് കേന്ദ്രത്തിൽ!-->…
കൺസോൾ ട്രസ്റ്റ് സാന്ത്വന സംഗമം സംഘടിപ്പിച്ചു.
ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് വൃക്ക രോഗികൾക്കും കുടുംബാംഗങ്ങൾക്കായി സാന്ത്വന സംഗമം സംഘടിപ്പിച്ചു. രോഗികൾക്കായി നൽകുന്ന സൌജന്യ ഡയാലിസിസ് കൂപ്പൺ വിതരണം ചാവക്കാട് സബ് ജഡ്ജ് വി.വിനോദ് ഉദ്ഘാടനം ചെയ്തു. ജീവിത ശൈലിയിൽ വരുത്തുന്ന!-->…
ക്ഷേത്ര കുളത്തില്‍ വീണ പേരമക്കളെ രക്ഷിക്കാനിറങ്ങിയ വയോധികൻ മുങ്ങി മരിച്ചു
ഗുരുവായൂർ : ക്ഷേത്ര കുളത്തില്‍ വീണ പേരമക്കളെ രക്ഷിക്കാനിറങ്ങിയ വയോധികൻ മുങ്ങി മരിച്ചു. ഗുരുവായൂര്‍ ദേവസ്വത്തിൽ നിന്നും വിരമിച്ച തിരുവെങ്കിടം വീട്ടിക്കിഴി കപ്പാത്തിയില്‍ 7 രവീന്ദ്രനാഥന്‍ 70 ആണ് മരിച്ചത്. ഗുരുവായൂര്‍ തിരുവെങ്കിടാചലപതി!-->…
സി പി എം ക്രിമിനലുകളുടെ ഗുണ്ടാ വിളയാട്ടം , കോൺഗ്രസ് ചാവക്കാട് പ്രതിഷേധ പ്രകടനം നടത്തി
ചാവക്കാട് : കൂട്ട ഓട്ടത്തിന്റെ മറവിൽ യൂത്ത് കോൺഗ്രസ് ,മഹിളാ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സിപിഎം ക്രിമിനലുകളുടെ ഗുണ്ടാ വിളയാട്ടത്തിനെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലാങ്ങാട് ബീച്ച്!-->…
കൗമാരകാരിക്ക് നേരെ ലൈംഗീക അതിക്രമം , യുവാവിന് 30 വർഷം കഠിന തടവും, പിഴയും
ചാവക്കാട് : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പലതവണ ലൈംഗിക അതിക്രമം നടത്തിയ 29 കാരന് 30 വർഷം കഠിനതടവിനും 3 ലക്ഷം രൂപ പിഴ അടക്കുന്നതിനും ശിക്ഷ വിധിച്ച് ചാവക്കാട് അതിവേഗ കോടതി. ആർത്താറ്റ് ചിറ്റഞ്ഞൂർ വിതുട്ടുർ രവി മകൻ ശ്രീജിത്ത് 29 നെയാണ്!-->…
ശിവരാമൻ സ്മൃതി പുരസ്ക്കാരം വെള്ളി തിരുത്തി ഉണ്ണിനായർക്ക് സമ്മാനിച്ചു
ഗുരുവായൂർ : വാദ്യകലാകാരനായിരുന്ന ഗുരുവായൂർ ശിവരാമൻ്റെ ഏഴാം ചരമവാർഷിക ദിനത്തിൽ ശിവരാമൻ സ്മൃതി ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നൽകുന്ന ശിവരാമൻ സ്മൃതി പുരസ്ക്കാരം വാദ്യ കുലപതി വെള്ളി തിരുത്തി ഉണ്ണിനായർക്ക് സമ്മാനിച്ചു. 11111 രൂപയും!-->…