
Browsing Category
News
എസ്എഫ്ഐയുടെ കറുത്ത ബാനറിന് പിന്നില്‍ മുഖ്യമന്ത്രി : ഗവർണർ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി രാജ്ഭവന്‍റെ അസാധാരണ വാർത്താകുറിപ്പ്.കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരായ എസ്എഫ്ഐയുടെ കറുത്ത ബാനറിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നാണ് ഗവർണറുടെ ആരോപണം.മുഖ്യമന്ത്രിയുടെ നിർദ്ദേശമില്ലാതെ!-->…
എറണാകുളം പനമ്പുകാട് സുബ്രഹ്മണ്യ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു.
കൊച്ചി: എറണാകുളം പനമ്പുകാട് സുബ്രഹ്മണ്യ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. ആദികേശവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഞായറാഴ്ച രാവിലെ എഴുന്നള്ളിപ്പിനിടയാണ് സംഭവം. ആനപ്പുറത്തിരുന്ന രണ്ടുപേരെ ആന താഴെയിട്ടു. ഇവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
!-->!-->!-->…
കുചേലദിനത്തിൽ ഗുരുവായൂരിൽ ദിവ്യ ഉണ്ണിയുടെ നൃത്താർച്ചന
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് മുന്നിൽ നൃത്താർച്ചനയുമായി ചലച്ചിത്രതാരം ദിവ്യ ഉണ്ണി . ഗുരുവായൂർ ദേവസ്വം കുചേലദിനമായ ഡിസംബർ 20 ബുധനാഴ്ചയാണ് ദിവ്യ ഉണ്ണിയുടെ നൃത്ത സമർപ്പണം.വൈകിട്ട് 6:30ന് മേൽപുത്തൂർ ആഡിറ്റോറിയത്തിലാണ് ചലച്ചിത്ര താരം ദിവ്യ!-->…
നാഷണൽ പോസ്റ്റൽ ആൻഡ് ആർഎംഎസ് പെൻഷനേഴ്‌സ് കുടുംബ സംഗമം.
ഗുരുവായുർ : നാഷണൽ പോസ്റ്റൽ ആൻഡ് ആർഎംഎസ് പെൻഷനേഴ്‌സ് അസോസിയേഷൻ കുടുംബ സംഗമം നടത്തി. കുടുംബ സംഗമം ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ. പി. ഉദയൻ ഉദ്ഘാടനം ചെയ്തു ജോൺസൺ ആവോക്കാരൻ അധ്യക്ഷത വഹിച്ചു.
റിട്ടയർ ചെയ്ത പോസ്റ്റൽ ഡയറക്ടർ കെ.കെ.!-->!-->!-->!-->!-->…
പൈതൃകം സൈനിക സേവാസമിതി വിജയ് ദിവസ് ആഘോഷിച്ചു
ഗുരുവായൂർ : പൈതൃകം ഗുരുവായൂർ സൈനിക സേവാസമിതിയുടെ നേതൃത്വത്തിൽ വിജയ് ദിവസ് 2023 ആഘോഷിച്ചു.നഗരസഭ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് ലഫ്റ്റനന്റ് കേണൽ ബി. ബിജോയ് (കമന്റിങ് ഓഫീസർ 7 ഗേൾസ് ബറ്റാലിയൻ) ഉത്ഘാടനം ചെയ്തു. 1971 ലെ ബംഗ്ലാദേശ് ലിബറേഷൻ യുദ്ധത്തിൽ!-->…
നഗരസഭ കദളിവനം പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു.
ഗുരുവായൂർ : നഗരസഭ യുടെ കദളിവനം പദ്ധതി യായ കദളിവാഴ കൃഷിയുടെ രണ്ടാംഘട്ട പദ്ധതിക്ക് ആനക്കോട്ട കിഴക്കേപ്പടിയിൽ അപൂർവ്വ അയൽക്കൂട്ടത്തിൽ ക്ലസ്റ്ററിൽ തുടക്കം കുറിച്ചു . 3000 കദളിവാഴ തൈകളാണ് 100 മേനി വിളവ് പ്രതീക്ഷിച്ചനഗരസഭയുടെ 35 ക്ലച്ചറുകളിലായി!-->…
64 ഗ്രാം എം ഡി എം എ യുമായി രണ്ടു യുവാക്കളെ എക്സൈസ് പിടികൂടി
ഗുരുവായൂർ : എം ഡി എം എ യുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി മുണ്ടൂർ പെരിങ്ങന്നൂർ വടക്കേത്തല വീട്ടിൽ ജോസഫ് മകൻ വിനീഷ് ആന്റോ (43 ), പാവറട്ടിവെള്ളറ വീട്ടിൽ വർഗീസ് മകൻ ടാൻസൻ (30 )എന്നിവരെ യാണ് 64 ഗ്രാം എം ഡി എം എ യുമായി ചാവക്കാട്!-->…
തൃശ്ശൂരില്‍ സിഎന്‍ജി ഓട്ടോറിക്ഷ തീപിടിച്ച് ഒരാള്‍ മരിച്ചു
തൃശ്ശൂര്‍: സിഎന്‍ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. തൃശ്ശൂര്‍ പെരിങ്ങാവ് സ്വദേശിയാണ് മരിച്ചത്. സിഎന്‍ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷയില്‍നിന്ന് വലിയ രീതിയില്‍ തീ ഉയരുകയായിരുന്നു. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്.!-->…
നിര്‍മ്മിത ബുദ്ധിയെക്കുറിച്ച് അമലയില്‍ സംസ്ഥാന തല ശില്പശാല
തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ ആരോഗ്യ സംരക്ഷണത്തില്‍നിര്‍മിതബുദ്ധി എന്ന വിഷയത്തെ ആസ്പദമാക്കി ഹോസ്പെക്സ്,മാജിക്സ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവരുടെസഹകരണത്തോടെ നടത്തിയ തുടര്‍വിദ്യാഭ്യാസപരിപാടി ഡിജിറ്റല്‍ സര്‍വ്വകലാശാല ഡീന്‍!-->…
നവീകരിച്ച വ്യാപാരഭവന്‍ ഉദ്ഘാടനം ഞായറാഴ്ച
ചാവക്കാട്: മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നവീകരിച്ച വ്യാപാരഭവന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റുമായ കെ.വി.അബ്ദുള്‍ ഹമീദ് അറിയിച്ചു. വൈകീട്ട് അഞ്ചിന് കേരള വ്യാപാരി!-->…