
Browsing Category
News
വടക്കേക്കാട് വയോധിക ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി,ചെറുമകൻ പിടിയിൽ
ഗുരുവായൂർ : വടക്കേക്കാട് വൈലത്തൂരിൽ വയോധിക ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി വടക്കേക്കാട് സ്വദേശി പനങ്ങാവ് വീട്ടിൽ അബ്ദുല്ലക്കുട്ടി (65) , ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ചെറുമകൻ അക്മൽ (27) പോലീസ് പിടിയിലായി യിലായി.!-->…
ഗുരുവായൂർ ക്ഷേത്രത്തിലെ വഴിപാടുകാരിൽ നിന്ന് ലോക്കൽ നേതാവിന് നോട്ടകൂലി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് ആയി നിർമാണ പ്രവർത്തിനടത്തുന്നവരിൽ നിന്നും പാർട്ടി ലോക്കൽ നേതാവ് നോട്ടകൂലി വാങ്ങുന്നതായി ആക്ഷേപം , വഴിപാട് നടത്തുന്നവരിൽ നിന്നും പാർട്ടി ഫണ്ടിലേക്ക് എന്ന് പറഞ്ഞാണ് നിർബന്ധിത പിരിവ് നടത്തുന്നത്!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ അര കോടിയിലധികം ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചു
ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച 623 കുരുന്നുകൾക്ക് ചോറൂണ് നൽകി .മഴ ദിവസം ആയിട്ട് കൂടി ദർശനത്തിനും തിരക്ക് ഉണ്ടായിരുന്നു . 1099 പേർ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തി ഇത് വഴി 14,48,330 രൂപ ക്ഷേത്രത്തിലേക്ക് ലഭിച്ചു .6,17,136!-->…
മഹാത്മ സോഷ്യൽ സെൻ്റർ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
ചാവക്കാട് : മഹാത്മ സോഷ്യൽ സെൻ്റർ വാർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.യോഗം അഡൈസറി ബോർഡ് ചെയർമാൻ സി.എം.സഗീർ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.ജന:സെക്രട്ടറി ജമാൽ താമരത്ത് റിപ്പോർട്ടും ട്രഷറർ!-->…
ഉഴവൂർ വിജയനെ അനുസ്മരിച്ചു
ഗുരുവായൂർ : എൻ.സി.പി. മുൻ സംസ്ഥാനപ്രസിഡന്റ് ഉഴവൂർ വിജയന്റെ ആറാം ചരമവാർഷിക അനുസ്മരണം നടത്തി. എൻ.സി.പി. ഗുരുവായൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണം ജില്ലാ സെക്രട്ടറി ഇ.പി.സുരേഷ് ഉത്ഘാടനംചെയ്തു.
ബ്ലോക്ക് പ്രസിഡന്റ്!-->!-->!-->…
കേരളത്തിൽ അറബിക് സർവ്വകലാശാല അത്യാവശ്യം: എൻ കെ അക്ബർ. എം എൽ എ
ചാവക്കാട് : കേരളത്തിൽ ലക്ഷോ പലക്ഷം വിദ്യാർത്ഥികൾ അറബി പഠിക്കുന്നവരായിരിക്കേ ഒരു അറബിക് സർവ്വകലാശാല തന്നെ കേരളത്തിന് അത്യാവശ്യമാണെന്ന് ഗുരുവായൂർ എം എൽ എ,എൻ കെ അക്ബർ അഭിപ്രായപ്പെട്ടു. കേരള അറബിക്ക് ടീച്ചേഴ്സ്ഫെ ഡറേഷൻ തൃശൂർ ജില്ലാ കമ്മിറ്റി!-->…
ഹിന്ദു വിശ്വാസത്തെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണം : ഹിന്ദു ഐക്യവേദി
കോഴിക്കോട്: ഹിന്ദു വിശ്വാസത്തെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി. കോഴിക്കോട് – കുന്നത്ത്നാട് നിയോജക മണ്ഡലത്തിലെ വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിൽ ഹിന്ദു വിശ്വാസത്തെ അവഹേളിക്കുന്ന തരത്തിൽ നടത്തിയ വിവാദ!-->…
ഇരിങ്ങപ്പുറം നെയ്യൻ ജോയിയുടെ ഭാര്യ മോൺസി നിര്യാതയായി.
ഗുരുവായൂർ: ഇരിങ്ങപ്പുറം ജി.യു.പി.സ്ക്കൂൾ റോഡിൽ നെയ്യൻ ജോയിയുടെ ഭാര്യ മോൺസി (51) നിര്യാതയായി.സംസ്ക്കാരം ഞായറാഴ്ച്ച വൈകീട്ട് 4.30 ന് ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ .മക്കൾ : ശിൽപ, ജോമോൻ.മരുമകൻ: അലക്സ്
കടലില്‍ കുടുങ്ങിയ വള്ളവും മത്സ്യതൊഴിലാളികളെയും ഫിഷറീസ് ബോട്ട് കരയിലെത്തിച്ചു
ചാവക്കാട് : ചേറ്റുവയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളത്തിന്റെ എഞ്ചിൻ നിലച്ച് കടലില്‍ കുടുങ്ങിയ വള്ളവും മത്സ്യതൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ 19 നോട്ടിക്കല്‍ മൈല്‍ അകലെ!-->…
ചാവക്കാട് കോടതി സമുച്ചയം: നിർമ്മാണോദ്ഘാടനം 29 ന്
ഗുരുവായൂർ : ചാവക്കാട് കോടതിയുടെ പുതിയ കെട്ടിടസമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം 29 ന് വൈകീട്ട് 4.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ഹൈക്കോടതി ജഡ്ജി പി ബി സുരേഷ് കുമാര്‍ തറക്കല്ലിടല്‍ ചടങ്ങ് നടത്തും. എൻ!-->…