
Browsing Category
News
മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കിയേ തീരൂ: ഹൈക്കോടതി
കൊച്ചി : പെന്‍ഷന്‍ മുടങ്ങിയിതിനെതിരെ മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി..മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരുവെന്ന് കോടതി പറഞ്ഞു.അല്ലെങ്കിൽ മൂന്ന് മാസത്തെ മറിയക്കുട്ടിയുടെ ചെലവ് സർക്കാർ ഏറ്റെടുക്കണം.മറ്റ്!-->…
ഗുരുവായൂർ , വടക്കേകാട് പോലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി
ഗുരുവായൂർ : സംസ്ഥാനത്ത് വ്യാപകമായി യൂത്ത് കോൺഗ്രസ്സ്, കെ എസ് യു പ്രവർത്തകരെ പോലീസും, ഡി വൈ എഫ് ഐ ഗുണ്ടകളും ചേർന്ന് വ്യാപകമായി മർദ്ദിക്കുന്നതിൽ പ്രതിക്ഷേധിച്ച് ഗുരുവായൂർ ടെംപിൾ, വടക്കേകാട് പോലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് മാർച്ച്!-->…
കടപ്പുറം സുനാമി കോളനിയിൽ കഞ്ചാവ് വിൽപ്പനക്കാരായ രണ്ടു യുവാക്കൾ പിടിയിൽ
ചാവക്കാട് : കടപ്പുറം സുനാമി കോളനി കേന്ദ്രീകരിച്ച് ചാവക്കാട് എക്സൈസ് - പോലീസ് സംയുക്ത റെയ്ഡിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടി യിൽ. തൊട്ടാപ്പ് കടവിൽ വീട്ടിൽ അജ്മൽ (22 ),സുനാമി കോളനി പുതു വീട്ടിൽ അർഷാദ് (22 ) എന്നവരെയാണ് എക്സൈസ് ഇൻസ്പക്ടർ!-->…
ശ്രീകൃഷ്ണഭവൻ ഗ്രൂപ്പ് പാർട്ടണർ സുരേഷ്കുമാർ നിര്യാതനായി.
ഗുരുവായൂർ : ഗുരുവായൂർ ശ്രീകൃഷ്ണഭവൻ ഗ്രൂപ്പ് പാർട്ടണർ , ഇരിങ്ങപ്പുറം മണിഗ്രാമംക്ഷേത്രത്തിന് സമീപം പതിയാരികുറ്റിപ്പെട്ടി സുരേഷ്കുമാർ (സുര,64 ) നിര്യാതനായി . ഗീതഭവനിൽ പരേതനായ ഒ.കെ.കുമാരമേനോൻ്റെയും ,പി.കെ.പത്മാവതി അമ്മയുടെയും മകനാണ് ഭാര്യ!-->…
കുചേല ദിനത്തിൽ അവിൽ സമർപ്പണത്തിന് വൻ ഭക്ത ജനത്തിരക്ക്
ഗുരുവായൂർ : കുചേലദിനത്തിൽ ശ്രീഗുരുവായൂരപ്പ ദർശനത്തിന് ഭക്തസഹസ്രങ്ങൾ.സഹപാഠിയായിരുന്ന കുചേലനെ ദാരിദ്ര്യ ദു:ഖത്തിൽ നിന്നും ഭഗവാൻ' കരകയറ്റിയ ദിനത്തിൻ്റെ സ്മരണയിൽ നിരവധി ഭക്തർ അവിൽ പൊതിയുമായി ക്ഷേത്ര ദർശനത്തിനെത്തി. ശ്രീഗുരുവായൂരപ്പന് അവിൽ!-->…
അഡ്വ.എ.ഡി. ബെന്നിക്ക് മലയാണ്മ പുരസ്കാരം സമ്മാനിച്ചു
തിരൂർ : മലയാളഭാഷക്ക് നല്കിയ സേവനങ്ങളേയും ഇതര പ്രവർത്തനങ്ങളേയും മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് മലയാണ്മ പുരസ്ക്കാരo സമ്മാനിച്ചു. തിരൂർ തുഞ്ചൻ പറമ്പിൽ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഹുമാൻ റൈറ്റ്സ് ഏൻ്റ് ആൻ്റി കറപ്ഷൻ ഫോർസിൻ്റെ സംസ്ഥാന സമ്മേളനത്തിൽ!-->…
ഗുരുവായൂർ അർബൻ ബാങ്ക് തെരഞ്ഞെടുപ്പ് യുഡിഎഫ് ഒറ്റക്കെട്ടായി മത്സരിക്കും
ഗുരുവായൂർ : ഗുരുവായൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഭരണസമിതിയിലേയ്ക്ക് 2024 ജനുവരി 7 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഒറ്റക്കെട്ടായി മത്സരിക്കാൻ തീരുമാനിച്ചു. മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ. അബ്ദുൾ റഹിമാൻ കുട്ടി യോഗം ഉദ്ഘാടനം ചെയ്തു.!-->…
കേരളവർമയിലെ എസ് എഫ് ഐ ബാനർ വൈറലായി
തൃശൂർ : ഗവര്‍ണറും സര്‍വകലാശാല ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരായ കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ എസ്എഫ്ഐ നേതൃത്വം ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ എല്ലാ പ്രമുഖ!-->…
ചാവക്കാട് വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം
ചാവക്കാട് : ചാവക്കാട് വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം ഗുരുവായൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ്സ് പ്രസിഡന്റ് രേണുക ശങ്കർ ഉദ്ഘാടനം ചെയ്തു . . സംഘം പ്രസിഡന്റ് അഡ്വ ഡാലി അശോകൻ അധ്യക്ഷത വഹിച്ചു. . വാർഷിക വരവ് ചിലവ് കണക്ക് ഖ ദീജ ഉസ്മാൻ അവതരിപ്പിച്ചു.!-->…
കനത്ത മഴയിൽ തെക്കൻ തമിഴ്നാട്ടിൽ വ്യാപക നാശം.
ചെന്നൈ : കനത്ത മഴയിൽ തെക്കൻ തമിഴ്നാട്ടിൽ ദുരിതം. പ്രളയ സമാന സ്ഥിതിയാണ് പലയിടത്തും. തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഡം റെയിൽവേ സ്റ്റേഷനിൽ ആയിരത്തോളം യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു. അതിതീവ്ര മഴയിൽ റെയിൽവേ സ്റ്റേഷൻ വെള്ളത്തിൽ മുങ്ങി.
!-->!-->!-->!-->…