
Browsing Category
News
ഗുരുവായൂർ ദേവസ്വം ക്ഷേത്ര കലാപുരസ്കാരം സിക്കിൾ മാലാ ചന്ദ്രശേഖരന്
ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം പ്രശസ്ത പുല്ലാങ്കുഴൽ സംഗീതജ്ഞ സിക്കിൾ മാലാ ചന്ദ്രശേഖരന് സമ്മാനിക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.അഷ്ടമിരോഹിണി മഹോൽസവത്തോടനുബന്ധിച്ച് സെപ്റ്റംബർ 6 ന് വൈകുന്നേരം 5 ന് മേൽപുത്തൂർ!-->…
ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതിക്ക് 75 വർഷംതടവും 2 ലക്ഷം രൂപ പിഴയും.
ഗുരുവായൂർ : ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 75 വർഷംതടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു. ഗുരുവായൂർ പൂക്കോട് കപ്പിയൂർ ചെമ്മണ്ണൂർ പാവുമകൻ ഷാജനെ 49 യാണ് ചാവക്കാട് അതിവേഗകോടതി ജഡ്ജി അന്യാസ് തയ്യിൽ ശിക്ഷിച്ചത് പിഴ!-->…
ആയുർവേദ കോളേജുകളിലെ സംസ്കൃത അധ്യാപകർക്കുള്ള ഹൃസ്വകാല കോഴ്സ് ആരംഭിച്ചു
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെയും കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയ്ക്ക് കീഴിലുള്ള ആയുർവേദ കോളേജുകളിലെ സംസ്കൃത അധ്യാപകർക്കായി സംഘടിപ്പിക്കുന്ന ഹ്രസ്വകാല കോഴ്സ് ആരോഗ്യ!-->…
പ്രഭാഷണത്തിന് ശബ്ദ ശല്യം , ക്ഷേത്രത്തിലെ തായമ്പക തന്നെ നിറുത്തി വെപ്പിച്ച് ദേവസ്വം ചെയർമാൻ
ഗുരുവായൂര്‍: ഗുരുവായൂർ ദേവസ്വം ചെയർ മാ ന് പ്രഭാഷണം നടത്താന് വേണ്ടി ക്ഷേത്ര ചട ങ്ങുകൾ അലങ്കോലമാക്കിയെന്നു ആക്ഷേപം. കിഴക്കേ നടയിലെ കാര്യാലയ ഗണപതി ക്ഷേത്രത്തിലെ കർക്കിടക പൂജയോട് അനുബന്ധിച്ചു നടന്നിരുന്ന ഇരട്ട തായമ്പകയാണ് ചെയർമാൻ ഇടപെട്ട്!-->…
വിനായക ചതുര്‍ത്ഥി, പ്രധാന ഗണേശ വിഗ്രഹം 17 ന് ഗുരുവായൂരിൽ എത്തും.
ഗുരുവായൂര്‍: കേരള ക്ഷേത്ര സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ 20-ന് ഞായറാഴ്ച്ച നടക്കുന്ന വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ചുള്ള പ്രധാന ഗണേശ വിഗ്രഹം, 17 ന് വൈകീട്ട് 4.30 ന് ഗുരുവായൂര്‍ മഞ്ജുളാല്‍ പരിസരത്ത് എത്തിച്ചേരുമെന്ന് കേരള ക്ഷേത്ര!-->…
“എകെജി സെന്റര്‍ മേല്‍വിലാസമാക്കി വീണാ വിജയന്‍”, സിപിഎം വിശദീകരിക്കണം : വി ടി ബല്‍റാം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളും എക്‌സാലോജിക് കമ്പനി ഉടമ മായ വീണാ വിജയന്റെ മേല്‍വിലാസം എകെജി സെന്റര്‍, പാളയം എന്ന് രേഖപ്പെടുത്തിയത് ചർച്ചയാക്കി കോൺഗ്രസ്. ഇതില്‍ സിപിഐഎം വിശദീകരണം നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി!-->…
ഗുരുവായൂരിൽ രാമായണ മാസാചരണ പരിപാടികൾക്ക് സമാപനം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന കർക്കിടക മാസാചരണ പരിപാടികൾക്ക് പരിസമാപ്തിയായി. രാമായണ മാസാചരണത്തിൻ്റെ ഭാഗമായി ദേവസ്വം മതഗ്രന്ഥശാല നടത്തിയ രാമായണ പാരായണം, പ്രശ്നോത്തരി മത്സരവിജയികൾക്ക് ദേവസ്വം ചെയർമാൻ!-->…
എന്റെ കമ്പനിയുടെ വിവരങ്ങൾ പുറത്ത് വിടാം, വീണയുടെ കമ്പനിയുടെ വിവരങ്ങൾ പുറത്ത് വിടുമോ ? മാത്യു…
തിരുവനന്തപുരം : തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ സി.പി.എമ്മിനെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. സിപിഎം ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടാൻ ഉദ്ദേശിക്കുന്നില്ല, എന്തും സഹിക്കും വിശ്വാസ്യത ചോദ്യം ചെയ്യരുതെന്നും മാത്യുകുഴൽനാടൻ!-->…
വിധിപ്രകാരം 5.3ലക്ഷം രൂപയും പലിശയും നൽകിയില്ല, പ്രസിഡണ്ടിനും സെക്രട്ടറിക്കും വാറണ്ട്
തൃശൂർ : ഉപഭോക്തൃകോടതിവിധി പ്രകാരം 5,30,000 രൂപയും പലിശയും നൽകാതിരുന്നതിനെത്തുടർന്ന് സൊസൈറ്റിയുടെ പ്രസിഡണ്ടിനും സെക്രട്ടറിക്കും വാറണ്ട് .കുരുവിലശ്ശേരി ആലങ്ങാട്ട് വീട്ടിൽ ഷിഹാബ്.എ.ടി. ഫയൽ ചെയ്ത ഹർജിയിലാണ് മാള ഗ്രാമപഞ്ചായത്ത് റൂറൽ നോൺ!-->…
സ്വാമി ശിവലിംഗദാസ ജയന്തി ആഘോഷവും, ആനയൂട്ടും
ചാവക്കാട് : ശ്രീ വിശ്വനാഥക്ഷേത്രത്തില്‍ സ്വാമി ശിവലിംഗദാസ ജയന്തി ആഘോഷവും ആനയൂട്ടുംസംഘടിപ്പിച്ചു.ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകള്‍ക്ക് പുറമെ സ്വാമി ശിവലിംഗദാസയുടെ സമാധിമന്ദിരത്തില്‍ ക്ഷേത്രം തന്ത്രി നാരായണന്‍കുട്ടി ശാന്തി, മേല്‍ശാന്തി!-->…