കളഞ്ഞ് കിട്ടിയ സ്വർണ്ണ ലോക്കറ്റ് ഉടമസ്ഥന് കൈമാറി മാതൃകയായി യുവതി.

Above article- 1

ഗുരുവായൂർ : വഴിയിൽ നിന്ന് കളഞ്ഞ് കിട്ടിയ 5 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ ലോക്കറ്റ് ഉടമസ്ഥന് കൈമാറി മാതൃകയായി യുവതിഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും ഇന്ന് (18.ന് )വാങ്ങിയ 5 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റും ഗുരുവായൂർ ക്ഷേത്രത്തിലെ രശീതിയും ലോക്കറ്റിന്റെ ബോക്സും അടക്കം ഗുരുവായൂർ ചാമുണ്ടേശ്വരി റോഡിൽ നിന്നുമാണ്ഗുരുവായൂർ ചാമുണ്ടേശ്വരി റോഡിലുള്ള ശ്രുതി രതീഷ് കുമാറിന് കളഞ്ഞു കിട്ടിയത് .

Astrologer

ലോക്കറ്റിന്റെ ബോക്സിൽ ഉണ്ടായിരുന്ന രശീതിയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ നമ്പറിൽ വിളിച്ച് ഉടമസ്ഥനായ തൈക്കാട് അയോദ്ധ്യ ഹൗസിലെ സുഭാഷ് കുമാറിന് ഗുരുവായൂർ ടെംബിൾ പോലീസ് സ്റ്റേഷനിൽ വെച്ച് കൈമാറി. ഗുരുവായൂരിലെ കരാറുകാരൻ ആണ് സുഭാഷ്

Vadasheri Footer