Above Pot

ലഹരിക്കെതിരെ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു

ഗുരുവായൂർ : ചാവക്കാട് വിദ്യാഭ്യാസ ജില്ല റിട്ടയേർഡ് ഹെഡ്മാസ്റ്റേഴ്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഗേൾസ് ഹൈസ്ക്കൂളിൽ സംഘടിപ്പിച്ച മത്സരം റിട്ടയേഡ് ഡി.ഡി.ഇ. കെ സുമതി മത്സരം ഉദ്ഘാടനം ചെയ്തു .
.

Astrologer

പ്രസിഡൻറ് പി ഐ ലാസർ അധ്യക്ഷത വഹിച്ചു അബ്ദുൽ മജീദ് ,ടി.ഇ,ജെയിംസ്, സരിത കെ.എസ്, ബ്രില്യൻറ് വർഗീസ് ടി.കെ, എ എസ് പ്രേം സി, മല്ലിക, ടി.രാജഗോപാലൻ വി.ഒ ജെയിംസ്എന്നിവർ സംസാരിച്ചു നാല്പതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു .

Vadasheri Footer