
Browsing Category
News
ഹൈക്കോടതി ഉത്തരവിന് പുല്ലു വില , ദേവസ്വം റോഡ് വീണ്ടും തെരുവ് കച്ചവടക്കാർ വീണ്ടും കയ്യേറി
ഗുരുവായൂർ : ഹൈക്കോടതി ഉത്തരവ് പുല്ല് വില കല്പിച്ചു കിഴക്കേ നടയിലെ ദേവസ്വം റോഡ് വീണ്ടും തെരുവ് കച്ചവടക്കാർ കയ്യേറി . ഹൈക്കോടതി ഉത്തരവ് ചൂണ്ടി കാട്ടി ആഴ്ചകൾക്ക് മുൻപാണ് തെരുവ് കച്ചവടക്കാരെ പോലീസ് സഹായത്തോടെ ദേവസ്വം ഒഴിപ്പിച്ചത് .
ഇതേ!-->!-->!-->!-->!-->…
ഗുരുവായൂർ ക്ഷേത്രത്തിലെ ചോറൂണിന്റെ ഫോട്ടോ ലഭിക്കുന്നില്ലെന്ന് ആക്ഷേപം.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ചോറൂണിന് ദേവസ്വം എടുക്കുന്ന ഫോട്ടോ ലഭിക്കുന്നില്ലെന്ന് ആക്ഷേപം . കുരുന്നുകൾക്ക് ചോറൂൺ നടത്തുമ്പോൾ ദേവസ്വം നിയമിച്ച ഫോട്ടോഗ്രാഫർമാർ ആണ് ഫോട്ടോ എടുക്കുന്നത് അഞ്ച് കോപ്പി ഫോട്ടോ പ്രിന്റ് എടുത്ത് അയച്ചു!-->…
ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിൽ ചോതി നാളിൽ അമ്പാടി കൂട്ടായ്മയുടെ പൂക്കളം
ഗുരുവായൂർ : ക്ഷേത്രത്തിനു മുന്നിൽ ചോതി നാളിൽ അമ്പാടി കൂട്ടായ്മയുടെ പൂക്കളം ഗുരുവായൂർ ക്ഷേത്രം കൃഷ്ണനാട്ടം കലാകാരൻ എസ് സുമേഷിൻ്റെ നേതൃത്വത്തിലാണ് കളം തയ്യാറാക്കിയത് കെ പി ഉദയന്റെ നേതൃത്വത്തിൽ .അമ്പാടി കൂട്ടായ്മയുടെ അംഗങ്ങൾ നേതൃത്വം നൽകി.!-->…
ഗുരുവായൂർ ക്ഷേത്രത്തിലെ അഷ്ടമിരോഹിണി, 32,32,500 രൂപയുടെ എസ്റ്റിമേറ്റ്.
ഗുരുവായൂർ : ക്ഷേത്രത്തിലെ 2023 അഷ്ടമി രോഹിണി ആഘോഷത്തിനായി 32,32,500 രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നൽകി. . അഷ്ടമിരോഹിണി നാളിൽ അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രമാണിച്ച് വി. ഐ പി ,സ്പെഷ്യൽ ദർശനത്തിന് രാവിലെ 6 മുതൽ!-->…
ബാലികക്ക് നേരെ ലൈഗീംകാതിക്രമണം, പ്രതി അറസ്റ്റിൽ
ചാവക്കാട് : ഒമ്പതു വയസ്സായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി ചാലിൽ വീട്ടിൽ ഹൈദർ അലി (46) പോക്‌സോ വകുപ്പ് പ്രകാരം ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ വിപിൻ .കെ. വേണു ഗോപാലും സംഘവും അറസ്റ്റ് ചെയ്തു .
കുട്ടിയെ പ്രതിയുടെ!-->!-->!-->…
കാപ്പ നിയമപ്രകാരം യുവാവ് അറസ്റ്റിൽ
ചാവക്കാട് : ഒട്ടേറെ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് കോടതിപ്പടി സ്വദേശി വല വീട്ടിൽ രഞ്ജിത്ത് (27 )നെയാണ് ചാവക്കാട് ഇൻസ്പെക്ടർ വിപിൻ .കെ. വേണു ഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.!-->…
വീണയുടെ അക്കൗണ്ടില്‍ വന്ന പണത്തിന്റെ കണക്ക് പുറത്ത് വന്നാല്‍ കേരളം ഞെട്ടും: മാത്യു കുഴല്‍നാടന്‍
തൊടുപുഴ: മുഖ്യമന്ത്രിയെ പിണറായി വിജയന്‍റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണയുടെ അക്കൗണ്ടില്‍ വന്ന പണത്തിന്റെ കണക്ക് പുറത്ത് വന്നാല്‍ കേരളം ഞെട്ടുമെന്ന് അദേഹം പറഞ്ഞു. പുറത്ത് വന്ന തുക വളരെ!-->…
വീണയ്‌ക്കെതിരായ കുഴൽനാടന്റെ പരാതി, ജി എസ് റ്റി കമ്മീഷണറേറ്റ് അന്വേഷിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ ടി വീണ നികുതി വെട്ടിച്ചെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ പരാതിയിൽ അന്വേഷണം നടത്താൻ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നിർദേശം.!-->…
നഗരസഭയുടെ വിദ്യാഭ്യാസ ആദരവ് 2023
ഗുരുവായൂർ : ചൊൽക്കവിതയും ചരിത്രവും സംസ്ക്കാരവും പകർന്ന് ഗുരുവായൂർ നഗരസഭയുടെ വിദ്യാഭ്യാസ ആദരവ് 2023,മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ഉന്നത വിജയത്തോടൊപ്പം ചരിത്രാവബോധമുള്ള വരായി വിദ്യാർത്ഥികൾ വളരണമെന്ന്!-->…
ചെസ് ലോകകപ്പ്, ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദ ഫൈനലിൽ
ബകു (അസർബൈജാൻ) : ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദ ഫൈനലില്‍. സെമിഫൈനലില്‍ അമേരിക്കന്‍ താരം ഫാബിയാനോ കരുവാനയെ ടൈബ്രേക്കറിലാണ് പ്രഗ്നാനന്ദ തോല്‍പ്പിച്ചത്. ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന്‍ ആണ് ഫൈനലില്‍!-->…