
Browsing Category
News
കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച.
തിരുവനന്തപുരം: തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച നടന്നതായി പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തു. അമൂല്യ!-->…
ഫവാദിനെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
ചാവക്കാട്: അമ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയുംഅന്തര്‍ ജില്ലാ കുറ്റവാളിയുമായ യുവാവി നെ കാപ്പാ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് തുറങ്കലിലടച്ചു. പേരകം, വാഴപ്പുള്ളിയിൽ താമസിക്കുന്ന പാലയൂർ കറുപ്പും വീട്ടിൽ ഫവാദി(38)നേയാണ് തൃശൂർ സിറ്റി ജില്ലാ!-->…
നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്
ദില്ലി: കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ ഏപ്രിൽ 9 വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും!-->…
“കുഞ്ഞുണ്ണി കൊടുത്ത പണി” എ.വി. ഗോപിനാഥ് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചെയർമാനായി എ.വി. ഗോപിനാഥ് ചുമതലയേറ്റു. നിയമപരമായ സാങ്കേതിക നടപടിക്രമം പാലിക്കുന്നതിനായി ഇന്ന് രാവിലെ അദ്ദേഹം വീണ്ടും സത്യപ്രതിഞ്ജ ചെയ്തു.. ദേവസ്വം കമ്മീഷണർ .എം.ജി രാജമാണിക്കം ഐഎഎസ് സത്യവാചകം ചൊല്ലിക്കൊടുത്തു.!-->…
ശബരിമല യുവതി പ്രവേശനം: വ്യക്തമായ നിലപാട് പറയാതെ കേരളം
ദില്ലി: : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. ശബരിമലയിൽ വർഷങ്ങളായി തുടരുന്ന ആചാരങ്ങളിൽ കോടതിയുടെ പരിശോധന ആവശ്യമാണെങ്കിൽ, അത് ആ വിഭാഗത്തിലെ പണ്ഡിതന്മാരുമായും!-->…
സി അബൂബക്കർ അനുസ്മരണം
ചാവക്കാട് കെ.പി.സി.സി മുൻ അംഗവും മത്സ്യത്തൊഴിലാളി കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന സി. അബൂബക്കറിന്റെ ഒന്നാം ചരമവാർഷിക ദിനം സംഘടിപ്പിച്ചു. ബ്ലാങ്ങാട് ജുമേറ പാർക്കിൽ നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ.!-->…
മന്ത്രി ഗണേഷ് കുമാറിന് തിരിച്ചടി, താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു.
തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ്കുമാറിന് തിരിച്ചടി. ഗണേഷ് പ്രസിഡൻ്റായ എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു. യൂണിയനിലെ 10 അംഗങ്ങൾ രാജി വെച്ചു. ഗണേഷിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ഇതിനുപിന്നാലെ രജിസ്ട്രാർ ഭരണസമിതി!-->…
ശ്രീരാമ നവമി രഥയാത്രക്ക് സ്വീകരണം നൽകി
ഗുരുവായൂർ :ചെങ്കോട്ടുകോണം ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്രക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ2026 ജനുവരി 31 മുതല്‍ മാര്‍ച്ച് 27 വരെ രഥയാത്രയുടെ!-->…
ഹിന്ദു ഏകതാ സമ്മേളനം ഞായറാഴ്ച
ചാവക്കാട്: ചാവക്കാട് നഗരസഭാ ഹിന്ദു ഏകതാ സമ്മേളനം ഞായറാഴ്ച നടത്തുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ സുധീര്‍ പണിക്കര്‍, സഹരക്ഷാധികാരി ബാബു താമരശ്ശേരി എന്നിവര്‍ അറിയിച്ചു. വൈകീട്ട് നാലിന് ദ്വാരക മഹാവിഷ്ണു ക്ഷേത്രം കൃഷ്ണയാനം ഓഡിറ്റോറിയത്തില്‍!-->…
ഗുരുവായൂരിൽ പോളി ഫ്രാൻസിസ് ആം ആദ്മി സ്ഥാനാർഥി.
ഗുരുവായൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ആദ്യ സ്ഥാനാർത്ഥിയായി പോളി ഫ്രാൻസിസ്. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായാണ് ജില്ല ജോയിന്റ് സെക്രട്ടറി കൂടിയായ പോളി ഫ്രാൻസിസ് ചൂൽ ചിഹ്നത്തിൽ മത്സരിക്കുക.
ഇതോടൊപ്പം സംസ്ഥാനത്തെ!-->!-->!-->…