
Browsing Category
News
കരുവന്നൂർ തട്ടിപ്പ് ,എസി മൊയ്തീനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസി മൊയ്തീനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ ഇഡി ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയെന്ന് എസി മൊയ്‌തീൻ പ്രതികരിച്ചു.!-->…
ഗുരുവായൂരിൽ തെരുവു നായയുടെ ആക്രമണം ,ആറു പേർക്ക് കടിയേറ്റു
ഗുരുവായൂര്‍ : തൈക്കാട് തെരുവ് നായയുടെ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. തൈക്കാട് സ്വദേശികളായ പന്നിപറമ്പില്‍ കല്ല്യാണി, മണ്ണുങ്ങാട്ട് കമലാദേവി, രാമനത്ത് ഷാഫിയ , പോക്കില്ലത്ത് അസീസ്, ഗുരുവായൂര്‍ സ്വദേശി വലിയറ ഭാസ്‌ക്കരന്‍, തമിഴ്നാട്!-->…
വധശ്രമകേസില്‍ ഗുരുവായൂർ സ്വദേശിക്ക് എട്ടര വര്‍ഷം തടവ്
ചാവക്കാട്: കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് എട്ടരവര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു.കോട്ടപ്പടി താഴത്ത് പുരയ്ക്കല്‍ വയസ്സുള്ള രമേശി(50)നെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി!-->…
ഒരു കുടുംബം നടത്തുന്ന കൊളളയ്ക്ക് കാവല്‍ നില്ക്കുന്ന പാർട്ടിയായി സിപിഎം: മാത്യു കുഴൽനാടൻ .
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണം വീണ്ടും സഭയില്‍ ഉന്നയിച്ച് മാത്യു കുഴൽനാടൻ എം എൽ എ. ഈ അഴിമതിപ്പണം മുഖ്യമന്ത്രിയുടെ മടിയിലോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ!-->…
കരുവന്നൂർ തട്ടിപ്പ് : കേസ് ആദ്യം അന്വേഷിച്ചത് പി കെ ബിജുവാണ്, അനില്‍ അക്കര
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ എംപി പികെ ബിജുവിന്റെ വാദങ്ങളെ വീണ്ടും എതിര്‍ത്ത് അനില്‍ അക്കര. കരുവന്നൂരില്‍ സിപിഐഎം പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടില്ലെന്ന പി കെ ബിജുവിന്റെ വാദം തെറ്റാണെന്ന് അനില്‍ അക്കര!-->…
വിവാഹത്തിരക്കിൽ വീർപ്പുമുട്ടി ഗുരുവായൂർ
ഗുരുവായൂർ : വിവാഹത്തിരക്കിൽ വീർപ്പുമുട്ടി ക്ഷേത്രവും പരിസരസവും. ചിങ്ങ മാസത്തിലെ മുഹൂർത്തം കൂടുതൽ ഉള്ള ഞായറാഴ്ചയായ ഇന്ന് 188 വിവാഹങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നത് . പാർക്കിംഗ് സെന്ററുകളല്ലാം നിറഞ്ഞതോടെ ഇന്നർ റിങ് റോഡും!-->…
“മുക്കുവന്റെ ശപഥം” നോവൽ പ്രകാശനം ചെയ്തു.
ഗുരുവായൂർ : സമൂഹത്തെ നേർവഴിക്ക് നയിക്കുന്നതിൽ എഴുത്തിനും വായനക്കും വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ഗുരുവായൂർ സ്വദേശി മുണ്ടറക്കോട് ചന്ദ്രന്റെ മൂന്നാമത്തെ പ്രസിദ്ധീകരണമായ മുക്കുവന്റെ ശപഥം നോവൽ പ്രകാശനം ചെയ്ത്!-->…
വിദ്യാർത്ഥികൾക്ക് നേരെ ലൈംഗീക അതിക്രമം. മധ്യ വയസ്കൻ അറസ്റ്റിൽ
ചാവക്കാട്:വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ മധ്യ വയസ്കൻ അറസ്റ്റിൽ ഒരുമനയൂർ മുത്തമ്മാവ് മാങ്ങാടി വീട്ടിൽ കുഞ്ഞപ്പു മകൻ സജീവ(52)നെയാണ് ചാവക്കാട് പോലീസ് എസ്‌ഐസെസിൽ കൃസ്ത്യൻ രാജ് അറസ്റ്റ് ചെയ്തത് .
കോടതിയിൽ ഹാജരാക്കിയ പ്രതിയെ!-->!-->!-->…
ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് മൂന്നാം ഊഴമോ ?
ഗുരുവായൂർ :ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ കാലാവധി ഒക്ടോബറിൽ അവസാനിക്കാനിരിക്കെ മൂന്നാം ഊഴത്തിനായി കെ പി വിനയൻ വീണ്ടും രംഗത്ത് , നാളിതു വരെ മൂന്നാം ഊഴം ആർക്കും ഇവിടെ സർക്കാർ അനുവദിച്ച കീഴ്വഴക്കമില്ല , മാത്രവുമല്ല ഇത് വരെ ചെയ്തു!-->…
ചൂണ്ടലിൽ ദുരൂഹ സാഹചര്യത്തിൽ ഒരുമനയൂർ സ്വദേശി ഷോക്കേറ്റു മരിച്ചു
ഗുരുവായൂര്‍ : ചൂണ്ടല്‍ പുതുശ്ശേരിയില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു . ഒരു മനയൂർ മുത്തൻ മ്മാവിൽ പുതിയ വീട്ടിൽ ഇബ്രാഹിം മകൻ ഷെരീഷ് (38) നെയാണ് മരക്കമ്പനിയ്ക്ക് സമീപത്തുള്ള സ്ഥാപനത്തിന് സമീപത്തായി മരിച്ച നിലയില്‍!-->…