Madhavam header
Above Pot

സ്വരാജ് ട്രോഫി പുരസ്‌കാരം നഗര സഭ ഏറ്റു വാങ്ങി

ഗുരുവായൂർ :മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന നഗരസഭയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി പുരസ്കാരം, ഗുരുവായൂർ നഗരസഭക്ക് വേണ്ടി   മുഖ്യമന്ത്രി പിണറായി വിജയിനിൽ നിന്ന് ജനപ്രതിനിധികളും, ജീവനക്കാരും ചേർന്ന് ‘ ഏറ്റുവാങ്ങി.

മാലിന്യ സംസ്കാരണം, അതിദാരിദ്ര്യ നിർമ്മാർജ്ജനം, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിനിയോഗം എന്നിവയിലെ മികവാണ് ഗുരുവായൂർ നഗരസഭയെ സംസ്ഥാനത്തെ ഒന്നാമത്തെ നഗരസഭയാക്കി മാറ്റിയത്.

Astrologer

തീർത്ഥാടക ലക്ഷങ്ങൾ വന്നു പോകുന്ന ഗുരുവായൂരിൽ .

മാലിന്യ സംസ്കരണത്തിന് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി കേരളത്തിന് തന്നെ മാതൃകയായി മാറാൻ ഇതിനകം തന്നെ ഗുരുവായൂർ നഗരസഭക്ക് സാധിച്ചു

അതിദാരിദ്ര്യ നിർമ്മാജനം,
പദ്ധതി വിഹിത നിർവ്വഹണം,വയോജന – ശിശു – വനിത – ഭിന്നശേഷി പദ്ധതികൾ, കാർഷിക-വിദ്യാഭാസ പദ്ധതികൾ തുടങ്ങിയ എല്ലാ മേഖലകളിലും നഗരസഭ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിലെത്തിച്ചത്

Vadasheri Footer