
Browsing Category
News
കാളികാവിൽ രണ്ട് വയസുകാരി മരിച്ചത് അതിക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന്
മലപ്പുറം: കാളികാവ് ഉദിരംപൊയില്‍ രണ്ട് വയസുകാരി മരിച്ചത് അതിക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ തലയിലും നെഞ്ചിലും ഏറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. തലയില്‍ രക്തം!-->…
പൂക്കോട് സര്‍വകലാശാല വി സി ഡോക്ടര്‍ പി സി ശശീന്ദ്രന്‍ രാജിവച്ചു
കല്‍പ്പറ്റ : പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജിവച്ചു. ഡോക്ടര്‍ പി സി ശശീന്ദ്രന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. ഗവര്‍ണര്‍ നിയമിച്ച വൈസ് ചാന്‍സലര്‍ ആണ് രാജിക്കത്ത് കൈമാറിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് വൈസ്!-->…
കെ മുരളീധരൻ വോട്ട് തേടി ചാവക്കാട് കോടതിയിൽ
ചാവക്കാട് : യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരൻ വോട്ട് അഭ്യർത്ഥിച്ചു ചാവക്കാട് കോടതിയിൽ എത്തി . സബ് കോടതി , മുൻസിഫ് കോടതി , മജിസ്ട്രേറ്റ് കോടതി ജീവനക്കാരോട് , അഭിഭാഷകരോടും വോട്ട് അഭ്യർഥിച്ചു. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് യൂണിറ്റാണ്!-->…
എൽഡി എഫ് ബി ജെ പി ക്ക് വോട്ട് മറിക്കും : കെ മുരളീധരൻ
തൃശൂര്‍ : തെരഞ്ഞെടുപ്പിൽ എല്‍.ഡി.എഫ്. ബി.ജെ.പിക്ക് വോട്ട് മറിക്കുമെന്ന സംശയം എല്ലാ മണ്ഡലങ്ങളിലും നിലനില്‍ക്കുന്നതായി തൃശൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ എം.പി. എല്ലാ മണ്ഡലങ്ങളിലും സി.പി.എം.- ബി.ജെ.പി. ഡീല്‍!-->…
ഈനാംപേച്ചി ചിഹ്നം , തോല്‍വി മുന്നില്‍കണ്ടുള്ള ബാലമനസിന്റെ നിലവിളി: എംഎം ഹസന്‍.
തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പില്‍ ഈനാംപേച്ചി, എലിപ്പെട്ടി, തേള്‍, നീരാളി തുടങ്ങിയ ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരുമെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്റെ പ്രസ്താവന തോല്‍വി മുന്നില്‍കണ്ടുള്ള ബാലമനസിന്റെ നിലവിളിയാണെന്ന് കെപിസിസി!-->…
പാലയൂർ തീർത്ഥകേന്ദ്രത്തിൽ ഓശാന ഘോഷയാത്ര നടത്തി.
ചാവക്കാട് : ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാനാ പെരുനാൾ ആഘോഷിക്കുന്നു.കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് പ്രവേശിച്ച ക്രിസ്തുവിനെ ഒലിവിന്റെ ചില്ലകളേന്തി ആർപ്പുവിളികളോടെ ജനം സ്വീകരിച്ചതിന്റെ അനുസ്മരണമായാണ് ഓശാന ഞായർ!-->…
ഗണേഷ് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ഗണേശൻ നിര്യാതനായി
ഗുരുവായൂർ : ഗണേഷ് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ഗുരുവായൂർ മാണിക്കത്തുപടി പാലുവായ് രാമംകുളങ്ങര ക്ഷേത്ര പരിസരത്ത് പരേതനായ കുമ്പളത്തറ അയ്യപ്പുകുട്ടി മകൻ ഗണേശൻ ( 51 ) നിര്യാതനായി . ഭാര്യ : രമ്യ, അമ്മ : അമ്മിണി.സഹോദരങ്ങൾ : തങ്ക, ചന്ദ്രൻ, അശോകൻ,!-->…
യു ഡി എഫ് ഗുരുവായൂർ മണ്ഡലം വനിതാ കൺവെൻഷൻ.
ഗുരുവായൂർ : ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം വനിതാ കൺവെൻഷൻ ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഡോ : നിജി ജസ്റ്റിൻ ഉൽഘാടനം ചെയ്തു .ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടന്ന കൺവെൻഷനിൽ മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് പ്രിയാ രാജേന്ദ്രൻ!-->…
പട്ടണത്ത്പരേതനായ ബാലൻ മാസ്റ്ററുടെ ഭാര്യ രാധ നിര്യാതയായി
ഗുരുവായൂർ : ചൂൽപ്രം പട്ടണത്ത്പരേതനായ ബാലൻ മാസ്റ്ററുടെ ഭാര്യ രാധ (97) നിര്യാതയായി മക്കൾ : സൂര്യ നാരായണൻ ,രാജഗോപാൽ ,ജയഗോപാൽ രത്ന ഗോവിന്ദ് ,രമാദേവി, സതീ രത്‌നം ,കൃഷ്ണ ,ഉണ്ണി കൃഷ്ണൻ ,ഗോപിനാഥ് , പരേതരായ വേണുഗോപാൽ , സഹദേവൻ,മദന ഗോപാൽ , മരുമക്കൾ!-->…
കോട്ടപ്പടി സെന്റ് ലാസർസ് ദേവാലയത്തിൽഓശന ഞായർ ആഘോഷിച്ചു
ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസർസ് ദേവാലയത്തിൽഓശന ഞായർ ആഘോഷിച്ചു. ബഥനികോൺവെന്റിൽ നിന്ന് രാവിലെ 6ന് ഓശാന തിരുകർമ്മങ്ങൾ ആരംഭിച്ചു. കുരുത്തോലകൾ ആശിർവദിച്ച് വിശ്വാസികൾക്ക് നൽകി. കുരുതോലകൾ കൈകളിലേന്തി നടന്ന പ്രദിക്ഷണത്തിൽ നൂറുകണക്കിന്!-->…