Madhavam header
Above Pot

പട്ടണത്ത്പരേതനായ ബാലൻ മാസ്റ്ററുടെ ഭാര്യ രാധ നിര്യാതയായി

ഗുരുവായൂർ : ചൂൽപ്രം പട്ടണത്ത്പരേതനായ ബാലൻ മാസ്റ്ററുടെ ഭാര്യ രാധ (97) നിര്യാതയായി മക്കൾ : സൂര്യ നാരായണൻ ,രാജഗോപാൽ ,ജയഗോപാൽ രത്ന ഗോവിന്ദ് ,രമാദേവി, സതീ രത്‌നം ,കൃഷ്ണ ,ഉണ്ണി കൃഷ്ണൻ ,ഗോപിനാഥ്‌ , പരേതരായ വേണുഗോപാൽ , സഹദേവൻ,മദന ഗോപാൽ , മരുമക്കൾ :ബിജു ,ശശികല ,ഗീത ,ലത , ലിസ , രാജേശ്വരി, സുധ ,ശശിധരൻ, അജയകുമാർ ,ബിന്ദു , പ്രിനി ,പരേതനായ ബാലൻ .
സംസ്കാരം : തിങ്കളാഴ്ച രാവിലെ 10 ന് മുല്ലശ്ശേരിയിലുള്ള മകൾ രമാ ദേവിയുടെ വീട്ടു വളപ്പിൽ

Vadasheri Footer