Madhavam header
Above Pot

യു ഡി എഫ് ഗുരുവായൂർ മണ്ഡലം വനിതാ കൺവെൻഷൻ.

ഗുരുവായൂർ : ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം വനിതാ കൺവെൻഷൻ ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഡോ : നിജി ജസ്റ്റിൻ ഉൽഘാടനം ചെയ്തു .ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടന്ന കൺവെൻഷനിൽ മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് പ്രിയാ രാജേന്ദ്രൻ അധ്യക്ഷയായിരുന്നു . വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ: ഒ.എസ്. നഫീസ മുഖ്യാതിഥിയായിരുന്നു

Astrologer

ബ്ലോക്ക് പ്രസിഡൻ്റ് രേണുകാ ശങ്കർ , നേതാക്കളായ ബീന രവിശങ്കർ, ബിന്ദു നാരായണൻ, ബേബി ഫ്രാൻസിസ്, മിസ്‌രിയാ മുസ്താഖലി ,ഹിമാ മനോജ് , പ്രമീളാ ശിവശങ്കരൻ, സുഷബാബു, ഷൈലജാ ദേവൻ, രാജലക്ഷ്മി, നവ്യ നവനീത് ,രജിത. ടി, കോൺഗ്രസ്സ് നേതാക്കളായ അഡ്വ: ടി എസ് അജിത്ത്, അരവിന്ദൻ പല്ലത്ത് ,ഒ കെ ആർ മണികണ്ഠൻ, കെ പി ഉദയൻ, കെ പി എ റഷീദ് ,സി എസ് സൂരജ്, പ്രതീഷ് ഒടാട്ട് ആർ വി ജലീൽ എന്നിവർ സംസാരിച്ചു

Vadasheri Footer