Madhavam header
Above Pot

ഗണേഷ് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ഗണേശൻ നിര്യാതനായി

ഗുരുവായൂർ : ഗണേഷ് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ഗുരുവായൂർ മാണിക്കത്തുപടി പാലുവായ് രാമംകുളങ്ങര ക്ഷേത്ര പരിസരത്ത് പരേതനായ കുമ്പളത്തറ അയ്യപ്പുകുട്ടി മകൻ ഗണേശൻ ( 51 ) നിര്യാതനായി . ഭാര്യ : രമ്യ, അമ്മ : അമ്മിണി.
സഹോദരങ്ങൾ : തങ്ക, ചന്ദ്രൻ, അശോകൻ, അനന്തൻ, ഗീത, ശുഭ, സതീശൻ

ദളിത് കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് എക്സിക്യുട്ടീവ് അംഗവും ഗുരുവായൂർ നഗരസഭ വാർഡ് 22 കോൺഗ്രസ് കമ്മിറ്റി ട്രഷററുമാണ്

Astrologer

സംസ്കാരം : തിങ്കളാഴ്ച , രാവിലെ 9 : 30 ന് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ

Vadasheri Footer