Post Header (woking) vadesheri
Browsing Category

News

പുതിയ അപ്പോളോ ടയറുകൾക്ക് തകരാർ, നഷ്ടവും ചിലവും നൽകുവാൻ വിധി

തൃശൂർ :പുതിയ അപ്പോളോ ടയറുകൾക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.മണ്ണുത്തി കോടഞ്ചേരി വീട്ടിൽ അക്ബർ.കെ.എ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ടി.ബി.റോഡിലെ ഭാരത് ടയേർസ് ഉടമക്കെതിരെയും കൊച്ചിയിലെ അപ്പോളോ ടയേർസ്

അടിപ്പാതക്ക് സ്റ്റേ , ആർ വി ബാബു കേസിൽ നിന്ന് പിന്തിരിയണം : ആക്ഷൻ കൗൺസിൽ

ഗുരുവായൂർ : തിരുവെങ്കിടം റെയിൽവേ അടിപ്പാതയോട് ചേർന്ന് അപ്രോച്ച് റോഡിന് വേണ്ടി ഗുരുവായൂർ ദേവസ്വം സ്ഥലം വിട്ടു നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി സ്ഥലമെടുപ്പ് തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തിരുവെങ്കിടം- ഇരിങ്ങപ്പുറം നിവാസികളെ

ഗുരുവായൂരിൽ ഭണ്ഡാരം എണ്ണുന്നതിനിടെ സ്വർണവും പണവും അടിച്ചു മാറ്റിയതായി ആരോപണം.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണുന്നതിനിടെ സ്വർണവും പണവും അടിച്ചു മാറ്റിയതായി ആരോപണം . ഗുരുവായൂർ ദേവസ്വത്തിൽ നിന്നും വിരമിച്ച ജീവനക്കാരിക്കെതിരെയാണ് ആരോപണം ഉയർന്നത് .ഒക്ടോബര് 10 നാണ് പരാതിക്ക് ആധാരമായ സംഭവം അരങ്ങേറിയത്

കോട്ടപ്പടി തിരുനാൾ ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിലെ തിരുനാൾ അനുബന്ധിച്ചുള്ള ആഘോഷ കമ്മിറ്റിക്ക് രൂപം നൽകി. വികാരി ഫാദർ ജോയ് കൊള്ളന്നൂർ ചെയർമാനും അസിസ്റ്റൻറ് വികാരി ഫാദർ ഗോദ്‌വിൻ കിഴകൂടൻ വൈസ് ചെയർമാൻ,ജാക്സൺ നീലങ്കാവിൽ ജനറൽ കൺവീനറെയും

ഗുരുവായൂരിൽ നിവേദിക്കാൻ തയ്യാറാക്കിയിരുന്ന പാൽപായസം കരിഞ്ഞു.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭഗവാന് നിവേദിക്കാൻ തയ്യാറാക്കിയിരുന്ന പാൽപായസം കരിഞ്ഞു കേടായി . ഇതോടെ പാൽപായസം ശീട്ടാക്കൽ നിറുത്തി വെച്ചു ദേവസ്വം ,രാവിലെ പന്തീരടി പൂജക്ക് നിവേദിക്കാൻ തയ്യാറാക്കിയിരുന്ന 750 ലിറ്റർ പാൽ പായസമാണ് കീഴ്

സഹകരണ കൊള്ളക്കും, അഴിമതിക്കും എതിരെ ഗുരുവായൂരിൽ യു ഡി എഫിന്റെ പദ യാത്ര

ഗുരുവായൂർ : ഇടതു മുന്നണി സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കും, സഹകരണ കൊള്ളക്കും, അഴിമതിക്കും എതിരെ യു ഡി എഫ് ഗുരുവായൂരിൽ പദ യാത്ര സംഘടിപ്പിച്ചു ഗുരുവായൂർ മണ്ഡലം കമ്മറ്റി ചെയർമാൻ പ്രതിഷ് ഓടാട്ട് , കൺവീനർ നൗഷാദ് അഹമ്മു എന്നിവരുടെ നേതൃത്വത്തിൽ

പട്ടിക ജാതിക്കാരനായ ദേവസ്വം ഉദ്യോഗസ്ഥന് നേരെ ക്ഷേത്രത്തിൽ ജാതീയ വേർതിരിവെന്ന് ആക്ഷേപം

ഗുരുവായൂർ : പട്ടിക ജാതിക്കാരനായ ദേവസ്വം ഉദ്യോഗസ്ഥന് നേരെ ഗുരുവായൂർ ക്ഷേത്രത്തിൽ ജാതീയ വേർതിരിവെന്ന് ആക്ഷേപം . ഇത് സംബന്ധിച്ച് ദേവസ്വം ഭരണ സമിതിക്കും അഡ്മിനിസ്ട്രേറ്റർക്കും ദേവസ്വം ഓഫീസിലെ ഉദ്യോഗസ്ഥനായ ടി വി ഉണികൃഷ്ണൻ പരാതി നൽകി കഴിഞ്ഞ

സർക്കാർ രാജി വെക്കണമെന്ന് ആവശ്യ പെട്ട്കൊണ്ട് ചാവക്കാട് യു ഡി എഫിന്റെ പദയാത്ര

ചാവക്കാട് : റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ അഴിമതി നടത്തിയ പിണറായി സർക്കാർ രാജി വെക്കണമെന്ന് ആവശ്യ പെട്ട്കൊണ്ട് യു. ഡി. എഫ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പദയാത്ര സംഘടിപ്പിച്ചു ബ്ലാങ്ങാട് ബീച്ചിൽ ഡിസിസി മുൻ

അക്കാരപ്പള്ളി മനയിൽ ഉമാദേവി അന്തർജനം നിര്യാതയായി.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കുടുംബം കിഴക്കെ നട അക്കാരപ്പള്ളി മനയിൽ പരേതനായ കേശവൻ നമ്പൂതിരി ഭാര്യ ഉമാദേവി അന്തർജനം (69) നിര്യാതയായി.സംസ്കാരത്തിനായി മൃതദേഹം ചൊവ്വാഴ്ച രാവിലെ 9 ന് കോഴിക്കോട് മുക്കത്തുള്ള ഇല്ലത്തേക്ക് കൊണ്ടു

ചികിത്സയ്ക്ക് എത്തിയ കുട്ടിയെ വിൽക്കാൻ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍

ചെന്നൈ: ചികിത്സയ്ക്ക് എത്തിയ കുട്ടിയെ വിൽക്കാൻ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍. തമിഴ്‌നാട് നാമക്കല്‍ തിരിച്ചങ്കോട് സര്ക്കാ ര്‍ ആശുപത്രിയിലെ ഡോക്ടര്‍ അനുരാധയും സഹായി ലോകമ്മാളുമാണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ ഡോക്ടറെ സസ്‌പെന്ഡ്്