
Browsing Category
News
ഡി ഇ ഒ സോണി അബ്രഹാമിന് യാത്രയയപ്പ് നൽകി.
ചാവക്കാട് : സർവ്വീസിൽ നിന്നും വിരമിക്കുന്ന ഡിസ്ട്രിക്റ്റ് എഡുക്കേഷൻ ഓഫീസർ (ഡി ഇ ഒ ) സോണി അബ്രഹാമിന് അധ്യാപക സംഘടനാ പ്രതിനിധി കൂട്ടായ്മ യാത്രയയപ്പ് നൽകി. ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ അധ്യാപക പ്രതിനിധികൾ, ഡി ഇ!-->…
ലുലുവിൽ നിന്ന് ഒന്നര കോടിയോളം രൂപയുമായികണ്ണൂർ സ്വദേശി മുങ്ങി
അബുദാബി: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിൽ വന്‍ തുക തിരിമറി നടത്തി കണ്ണൂര്‍ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലിചെയ്തുവരികയായിരുന്ന കണ്ണൂര്‍ നാറാത്ത് സുഹറ!-->…
അടിച്ചു പാമ്പായ പാപ്പാന്മാരെ ഒടുവിൽ ഗുരുവായൂർ ദേവസ്വം സസ്‌പെൻഡ് ചെയ്തു.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ആനയില്ല ശീവേലി നടത്തേണ്ടി വന്നതിന് കാരണ ക്കാരനായ പാപ്പാൻ നന്ദൻ (കുട്ടൻ ),രണ്ടാം പാപ്പാൻ കെ എം സുബീഷ് , ഉണ്ണികൃഷ്ണൻ എന്നിവരെ ദേവസ്വം സസ്‌പെന്റ് ചെയ്തു . കഴിഞ്ഞ ദിവസം ചേർന്ന ഭരണ സമിതി യോഗമാണ് മൂവരെയും!-->…
സതീശനെതിരായ 150 കോടിയുടെ കോഴ ആരോപണം; തെളിവ് എവിടെയെന്ന് കോടതി
തിരുവനന്തപുരം: കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തെളിവ് എവിടെയെന്ന് ഹര്‍ജിക്കാരനോട് കോടതി.ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ കൃത്യമായ തെളിവ് വേണം. ഇത്തരം!-->…
അമേരിക്കയിൽ പാലം തകർത്ത കപ്പലിലെ 22 നാവികരും ഇന്ത്യക്കാര്‍
വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്ട്ടി മോറില്‍ പാലം തകരാന്‍ കാരണമായ ചരക്കുകപ്പലിലെ 22 നാവികരും ഇന്ത്യക്കാര്‍ എന്ന് അധികൃതര്‍. ചരക്കുകപ്പലായ ഡാലിയിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരെന്ന് കപ്പല്‍ കമ്പനി സ്ഥിരീകരിച്ചു. സിംഗപ്പൂര്‍ പതാകയുള്ള ഡാലി!-->…
ഗുരുവായൂർ ദേവസ്വം ഇടതുപക്ഷ ജീവനക്കാരുടെ കുടുംബസംഗമം
ഗുരുവായൂർ : ഇടതുപക്ഷ സംഘടനകളുടെ കൂട്ടായ്മയിൽ ഗുരുവായൂർ ദേവസ്വം ജീവനക്കാരുടെ കുടുംബസംഗമം ഇടതുപക്ഷ ജനാധിപത്യ മുന്നണി തൃശ്ശൂർ ജില്ലാ കൺവീനർ കെ.വി.അബ്ദുൾഖാദർ ഉൽഘാടനം ചെയ്തു. എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് വി.ബി.സാബു അദ്ധ്യക്ഷത വഹിച്ചു.
!-->!-->!-->…
പാടത്ത് മൃതദേഹം കണ്ടെത്തിയ സംഭവം: തൃശൂരിലെ സ്വർണ വ്യാപാരി അറസ്റ്റിൽ.
തൃശ്ശൂർ: തൃശ്ശൂർ കുറ്റുമുക്ക് പാടത്ത് മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം പാടത്ത് തള്ളിയതാണെന്ന് പൊലീസ് കണ്ടെത്തി.പാലക്കാട് സ്വദേശി രവി (55) യുടെ മൃതദേഹമാണ് കഴിഞ്ഞ ഞായറാഴ്ച പാടത്ത്!-->…
വിധി പാലിച്ചില്ല, മധുരൈ കാമരാജ് യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് വാറണ്ട്
തൃശൂർ : ഉപഭോക്തൃകോടതിവിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. വരാക്കര സ്വദേശി ഡോ.രാജൻ എൻ.സി. ഫയൽ ചെയ്ത ഹർജിയിലാണ് മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയുടെ രജിസ്ട്രാർക്കും അഡീഷണൽ കൺട്രോളർക്കും സ്കൂൾ ഓഫ്!-->…
കൊമ്പൻ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു
ഗുരുവായൂർ : ആനപ്രേമികളുടെ പ്രിയതാരം മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു തൃശൂര്‍പൂരം, അസുഖബാധിതനായി ചികിത്സയിലായിരുന്നു. 55 വയസ്സായിരുന്നു കൊമ്പൻ്റെ പ്രായം. പാലക്കാട് മംഗലാകുന്ന് ആനതറവാട്ടിലെ കൊമ്പനായ അയ്യപ്പന് കേരളത്തിലുടനീളം നിരവധി!-->…
വല്ലാശ്ശേരി പറമ്പിൽ നിർമല രാധാകൃഷ്ണൻ നിര്യാതയായി
ഗുരുവായൂർ: തെക്കേനടയിൽ ശ്രീചക്രം അപാർട്മെന്റിനു പിൻവശം വല്ലാശ്ശേരി പറമ്പിൽ പരേതനായ തണ്ടാശ്ശേരി രാധാകൃഷ്ണൻ ഭാര്യ നിർമല രാധാകൃഷ്ണൻ, (62)നിര്യാതയായി. മക്കൾ ,ആശംസ് രാധാകൃഷ്ണൻ, ആദർശ് രാധാകൃഷ്ണൻ മരുമകൾ, കൃഷ്ണപ്രിയ. സംസ്കാരം നാളെ (ചൊവ്വ )!-->…