
Browsing Category
News
യു ഡി എഫ് തരംഗം , 91 മുതൽ 102 സീറ്റ് വരെ നേടും.
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ യുഡിഎഫ് തരംഗമെന്ന് പ്രവചിച്ച് റാഷിദ് സിപി. മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ ഇദ്ദേഹം യു ഡി എഫ് 91 മുതൽ 102 സീറ്റ് വരെ!-->…
ഗുരുവായൂർ തിരിച്ചു പിടിക്കും : സി എച്ച് റഷീദ്.
ഗുരുവായൂർ നിയോജക മണ്ഡലം ഇത്തവണ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് യൂഡിഎഫ് സ്ഥാനാർഥി സി.എച്ച്.റഷീദ് പറഞ്ഞു. കടപ്പുറം ഗവൺമെന്റ്റ് ഹയർസെക്കണ്ടറി സ്കൂളിലെ 191-ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
!-->!-->!-->…
കെ പി വത്സലനെ ചൊല്ലി സി.പി. എമ്മിൽ കലാപം
ചാവക്കാട് : കൊല്ലപ്പെട്ട കെ പി വത്സലനെ ചൊല്ലി സി പി എമ്മിൽ കലാപം ,നിയമസഭാ .തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ വിവാദം ഉണ്ടാക്കിയത് എതിരാളികൾക്ക് തിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ അടിക്കാനുള്ള അവസരം നൽകിയെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ .!-->…
പോക്സോ, യുവാവിന് ആറു വർഷം കഠിന തടവും പിഴയും
ചാവക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ യുവാവിന് ആറ് വര്‍ഷം കഠിനതടവിനും 40,000 രൂപ പിഴയും വിധിച്ചു. തിരുവത്ര എ.സി. പടി മേപ്പുറത്ത് വീട്ടില്‍!-->…
കെ പി വത്സലൻ വധം , പുനരന്വേഷണം നടത്തണം : ഗോപപ്രതാപൻ
ഗുരുവായൂർ : യു ഡി എഫ് അധികാരത്തിൽ വന്നാൽ മുൻ ചാവക്കാട് നഗര സഭ ചെയർമാൻ കെ .പി വത്സലന്റെ കൊലപാതക കേസിൽ പുനരന്വേഷണം നടത്താൻ ആവശ്യപ്പെടുമെന്നു ഡി സി സി സെക്രട്ടറി ഗോപ പ്രതാപൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു . 2006 ലെ തിരഞ്ഞെടുപ്പ് വിജയിക്കാൻ!-->…
ആവേശ കൊടുമുടി കയറി കൊട്ടി കലാശം
ചാവക്കാട്: കൊട്ടി കലാശ ത്തിനായി മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകര്‍ ചാവക്കാട് ട്രാഫിക് ഐലന്‍ഡിനു ചുറ്റും അണിനിരന്നതോടെ ചാവക്കാട് നഗരം തിരഞ്ഞെടുപ്പ് ആവേശത്തില്‍ മുങ്ങി. വൈകീട്ട് നാലരയോടെ തന്നെ യു .ഡി.എഫ്, എൽ .ഡി.എഫ്, എന്‍.ഡി.എ.!-->…
ഒന്നേക്കാൽ കിലോ കഞ്ചാവു മായി യുവാവ് അറസ്റ്റിൽ
ചാവക്കാട് 1.250 കിലോഗ്രാം കഞ്ചാവുമായി കുപ്രസിദ്ധ ഗഞ്ചാവ് വിൽപ്പനക്കാരൻ ഇരട്ടപ്പുഴ രഞ്ജിത്ത് അറസ്റ്റിൽ കടപ്പുറം, ബ്ലാങ്ങാട്, ഒരുമനയൂർ, മുത്തമ്മാവ് മേഖലകളിലെ കുപ്രസിദ്ധ ഗഞ്ചാവ് വിൽപ്പനക്കാരനായ കടപ്പുറം ഇരട്ടപ്പുഴ വലിയകത്ത് വീട്ടിൽ കൃഷ്ണൻ!-->…
ഗുരുവായൂർ അഷ്ടപദി സംഗീതോത്സവം 18ന്; അപേക്ഷ ക്ഷണിച്ചു.
ഗുരുവായൂർ : അഞ്ചാമത് ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവം വൈശാഖ മാസാരംഭ ദിനമായ ഏപ്രിൽ 18 ശനിയാഴ്ച നടക്കും. രാവിലെ ആറ് മണി മുതൽ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ അഷ്ടപദിയർച്ചന തുടങ്ങും. അഷ്ടപദിയിൽ പ്രാവീണ്യമുള്ളവർക്ക് സംഗീതോത്സവത്തിൽ!-->…
ശ്രീഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണമുടി
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടത്തിലെ കൃഷ്ണവേഷത്തിനണിയുന്ന കൃഷ്ണമുടി ക്ഷേത്രത്തിൽ സമർപ്പിച്ചു.വെള്ളികൊണ്ടുള്ള കൃഷ്ണമുടി സമർപ്പിച്ചത് ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും വിരമിച്ച സംസ്കൃതം അധ്യാപിക കെ.ദേവയാനി യാണ്!-->…
ഭരണകൂടത്തിന്റെ ചുമതലകൾ വഹിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു: സാദിക്കലി ശിഹാബ് തങ്ങൾ
ചാവക്കാട് : ഭരണകൂടത്തിന്റെ ചുമതലകൾ വഹിക്കുന്നതിൽ എൽഡിഎഫ് സർക്കാർ പരാജയപ്പെട്ടു എന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞുയു ഡി എഫ് സ്ഥാനാർത്ഥി സി എച്ച് റഷീദിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കടപ്പുറം പഞ്ചായത്തിൽ യുഡിഎഫ്!-->…