
Browsing Category
News
കെ വി വി ഇ എസ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഗുരുവായൂർ : കേരള വ്യാപാരി വ്യവസായിഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് നാലാം വാർഷിക പൊതുയോഗം സംസ്ഥാന സീനിയർ വൈസ്പ്രസിഡന്റ് കെ.വി.അബ്ദുൾ ഹമീദ്ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.ടി. ഡെന്നീസ് അദ്ധ്യക്ഷത വഹിച്ചു.
നിയോജകമണ്ഡലം ജനറൽ കൺവീനർ!-->!-->!-->…
ഗുരുവായൂരിൽ ആശങ്ക പരത്താൻ ശ്രമം, മാധ്യമങ്ങൾക്കെതിരെ നിയമ നടപടി:ദേവസ്വം ചെയർമാൻ
ഗുരുവായൂർ : ഗുരുവായൂരിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന നിലയിൽ ഒരു വിഭാഗം ഓൺലൈൻ മാധ്യമങ്ങൾ നടത്തുന്ന പ്രചരണത്തിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് പറഞ്ഞു. വസ്തുതാവിരുദ്ധമായ പ്രചരണങ്ങൾ ഭക്തരിൽ!-->…
അഡ്വ: എ.കെ പ്രീതയെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു.
കൊച്ചി:അഭിഭാഷക എകെ പ്രീതയെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ച് വിജ്ഞാപനം ഇറക്കി. സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. അഡീഷണല്‍ ജഡ്ജിയായി നിയമിച്ചാണ് വിജ്ഞാപനം ഇറക്കിയത്
മെഡിക്കല്‍ റെക്കോര്‍ഡുകള്‍ രോഗിയുടെ!-->!-->!-->…
വെടിക്കെട്ടപകടം, കരാറുകാരൻ സതീശനും മരണത്തിന് കീഴടങ്ങി
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന കരാറുകാരൻ സതീശനും (46) മരണത്തിന് കീഴടങ്ങി . തിരുവമ്പാടിയുടെ വെടിക്കെട്ട് ചുമതലക്കാരനായിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ സതീശൻ തൃശൂർ മെഡിക്കൽ!-->…
ഹൈക്കോടതി വിധി ലംഘിച്ച് ഗുരുവായൂരിൽ തെരുവ് കച്ചവടം , അധികൃതർ നടപടി എടുക്കുന്നില്ലെന്ന്.
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം റോഡിൽ ഒരു വിധ തെരുവ് കച്ചവടവും അനുവദിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കുമ്പോൾ , തെരുവ് കച്ചവടത്തിന് നഗര സഭയും ദേവസ്വവും പോലീസും ഒത്താശ ചെയ്യുകയാണെന്ന് കേരളം വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ്!-->…
ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റും സ്ഥലം ഏറ്റെടുക്കൽ , മാസ്റ്റർപ്ലാൻ ഇല്ലാതെ അനുവദിക്കില്ല , ബി…
ഗുരുവായൂർ : ദേവസ്വം സ്ഥലം ഏറ്റെടുക്കുന്നതിലൂടെ തദ്ദേശിയരെ വഴിയാധാര മാക്കാൻ. അനുവദിക്കില്ലെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡണ്ട്അഡ്വ ബി.ഗോപാലകൃഷ്ണൻ വാർത്ത സമ്മേനത്തിൽ അറിയിച്ചു യാതൊരു വിധ മാസ്റ്റർ പ്ലാൻ ഇല്ലാതെയാണ് അക്വിസിഷൻ നടപടി!-->…
ഗുരുവായൂരിൽ ശുദ്ധി ചടങ്ങുകൾ,മേയ് ഒന്നിനും രണ്ടിനും ദർശന നിയന്ത്രണം
ഗുരുവായൂർ : ക്ഷേത്രത്തിൽ മേയ് 1, 2 തീയതികളിൽ ശുദ്ധി ചടങ്ങുകൾ നടക്കും. ശ്രീഗുരുവായൂരപ്പന് മേയ് ഒന്ന് വെള്ളിയാഴ്ച വൈകുന്നേരവും മേയ് 2 ശനിയാഴ്ച രാവിലെയുമാണ് ശുദ്ധി ചടങ്ങുകൾ.
മേയ് 3 ഞായറാഴ്ച ശ്രീ അയ്യപ്പസ്വാമിക്കും മേയ് 4 തിങ്കളാഴ്ച ശ്രീ!-->!-->!-->…
തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം കുറിച്ചു
ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ആദ്ധ്യാത്മിക കലാ സാംസ്കാരിക പരിപാടികൾക്ക് തുടക്കമായി ക്ഷേത്ര സമിതി പ്രസിഡണ്ട് ചന്ദ്രൻചങ്കത്തിന്റെ അധ്യക്ഷതയിൽ ചേർന്നസമാരംഭ സദസ്സ് ഗുരുവായൂർ ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്!-->…
പിണറായി വിജയൻറെ മകന്റെ ഫോട്ടോ എടുത്ത മാധ്യമ പ്രവര്ത്തകന് മർദനം , ടെമ്പിൾ പോലീസിൽ പരാതി നൽകി രാജു
ഗുരുവായൂർ : പിണറായി വിജയൻറെ മകൻ വിവേക് കിരൺ ഗുരുവായൂരിൽ ദർശനം കഴിഞ്ഞു പോകുമ്പോൾ ചിത്രങ്ങൾ എടുത്ത പ്രാദേശിക മാധ്യമ പ്രവർത്തകൻ രാജുവിനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ , പോലീസിൽ പരാതി നൽകി ഗുരുവായൂർ ടെമ്പിൾ പോലീസ് എസ് എച്ച് ഒ ക്കാന് രാജു പരാതി!-->…
മലയാളി ക്ഷേമനിധി ചെയർമാനും എം ഡിക്കും പോലീസ് മുഖേനെ വാറണ്ട്.
തൃശൂർ : വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ കുണ്ടലിയൂർ സ്വദേശിനി കാരോട്ട് വീട്ടിൽ സജി ഉത്തമൻ ഫയൽ ചെയ്ത ഹർജിയിലാണ് ഏങ്ങണ്ടിയൂരിൽ പ്രവർത്തിച്ചു വരുന്ന മലയാളി ക്ഷേമനിധി ലിമിറ്റഡിൻ്റെ!-->…