
Browsing Category
local
പെട്രോൾ വില വർധന, യൂത്ത് കോൺഗ്രസ് ധർണ്ണ നടത്തി
ഗുരുവായൂർ : പെട്രോൾ-ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പൂക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മമ്മിയൂർ രാജാ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സമരത്തിന്റെ ഭാഗമായി പെട്രോൾ പമ്പിലെത്തിയ ഇരുപതോളം!-->…
കെ.കരുണാകരൻ്റെ നൂറ്റിമൂന്നാം ജന്മദിനത്തിൽ ഫല വൃക്ഷ തൈകൾ നട്ടു
ഗുരുവായൂർ: കെ.കരുണാകരൻ്റെ നൂറ്റിമൂന്നാം ജന്മദിനത്തിൽ റെയിൽവെ സ്റ്റേഷൻ പ്രവേശന കവാട പരിസരത്ത് കോൺഗ്രസ്സ് ഫലവൃക്ഷങ്ങൾ നട്ട് സ്മരിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ഒ.കെ.ആർ.മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ നഗരസഭ പ്രതിപക്ഷ നേതാവ്!-->…
മത്സ്യ ബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് പരിക്കേറ്റു
ചാവക്കാട് : മത്സ്യ ബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ ആറരയോടെ ചേറ്റുവ പടിഞ്ഞാറ് കടലില്‍ വല വീശുന്നതിനിടെ വള്ളത്തിന്റെ പലകകള്‍ ഇളകി തെറിച്ചാണ് തൊഴിലാളികള്‍ക്ക്!-->…
ചാവക്കാട് നഗരത്തിലെ ആദ്യത്തെ ഓട്ടോ തൊഴിലാളി മുരളീധരൻ നിര്യാതനായി
ഗുരുവായൂർ : ചാവക്കാട് നഗരത്തിലെ ആദ്യത്തെ ഓട്ടോ തൊഴിലാളിയും ചാവക്കാട് ഫർക്കാ മോട്ടോർ തൊഴിലാളി യൂണിയൻ ഭാരവാഹിയു മായിരുന്ന കോട്ടപ്പടി ചിറ്റ്യാനി കണ്ണശ്ശാം വീട്ടിൽ മുരളീധരൻ . (64 ) നിര്യാതനായി .മുതുവട്ടൂർ ഐശ്വര്യ നൃത്ത വാദ്യ വിദ്യാലയത്തിന്റെ!-->…
വാക്സിൻ വിതരണയത്തിലെ അപാകത കോൺഗ്രസ്സ് നിൽപ്പ് സമരം നടത്തി
ഗുരുവായൂർ: എല്ലാ ജനങ്ങൾക്കും അവരുടെ സ്വന്തം പ്രദേശത്ത് വാക്സിൻ സൗകര്യം ഒരുക്കുക - വാക്സിൻ വിതരണം മുൻഗണന നൽകി സുതാര്യമാക്കുക. വിതരണത്തിലെ സ്വജനപക്ഷപാതം അവസാനിപ്പിയ്ക്കുക എന്നീ ആവശ്യങ്ങളുമായി ,എല്ലാ ബൂത്ത് കമ്മിറ്റികളിലും നിൽപ്പ് സമരം!-->…
ഓൺലൈൻ പഠനത്തിന് 70 മൊബൈലുകൾ നൽകി ചാവക്കാട് എം ആർ ആർ എം ഹയർ സെക്കന്ററി സ്കൂൾ
ചാവക്കാട്: ഓൺലൈൻ പഠനത്തിന് 70 മൊബൈലുകൾ നൽകി ചാവക്കാട് എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ.ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത 70വിദ്യാർത്ഥികൾക്ക് മാനേജ്മെന്റ്, പി ടി എ, സ്റ്റാഫ് അംഗങ്ങൾ, പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ!-->…
എ ഐ വൈ എഫ് അഞ്ഞൂറോളം പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.
ഗുരുവായൂര്‍ : കൊവിഡ് മഹാമാരിയുടെ കാലത്ത് ദുരിതമനുഭവിക്കുന്ന അഞ്ഞൂറോളം പേര്‍ക്ക് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്ത് എഐവൈഎഫ്. തൈക്കാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മേഖലയില്‍ അര്‍ഹരായവരുടെ!-->…
സി.എഫ്. ജോർജ് മാസ്റ്ററുടെ നിര്യാണത്തിൽ പൗരാവകാശ വേദി അനുശോചിച്ചു
ചാവക്കാട്: കലാ സാംസ്ക്കാരിക പരിസ്ഥിതി രംഗങ്ങളിൽ സജീവ സാനിധ്യമായിരുന്ന സി.എഫ്. ജോർജ് മാസ്റ്ററുടെ നിര്യാണത്തിൽ പൗരാവകാശ വേദി യോഗം അനുശോചനം രേഖപ്പെടുത്തി.മാലിന്യം മൂലം ചക്കംകണ്ടം പ്രദേശത്തെ ജനങ്ങൾ വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന!-->…
ഗുരുവായൂരിൽ “ഞങ്ങൾ ഒപ്പമുണ്ട്” പരിപാടിക്ക് തുടക്കമായി
ഗുരുവായൂർ :നഗരസഭയിൽ ഒറ്റപ്പെട്ടു താമസിക്കുന്ന ആളുകൾക്ക് കോവിഡ്-19 ഹെൽപ്പ് ഡെസ്കിൻ്റെ ഭാഗമായി ആവശ്യമായ സേവനം നൽകുന്ന"ഒപ്പമുണ്ട് ഞങ്ങൾ " എന്ന പരിപാടിക്ക് തുടക്കമായി .
സ്നേഹിത കോളിംഗ് ബെൽ പദ്ധതി പ്രകാരം കണ്ടെത്തിയ ഗുണഭോക്താക്കളെ കൂടാതെ!-->!-->!-->…
പെട്രോൾ വില വർധനവിനെതിരെ പ്രതിഷേധസമരം
വാടാനപ്പള്ളി: അനിയന്ത്രിതമായ പെട്രോൾ വില വർധനവിനെതിരെ എസ് എസ് എഫ് വാടാനപ്പള്ളി സെക്ടർ ചിലങ്ക പെട്രോൾ പമ്പിന് സമീപം മഷിക്കുപ്പിയുമായി പ്രതിഷേധസമരം നടത്തി.എസ് എസ് എഫ് ജില്ലാ ദഅവ കൺവീനർ ഷഹീർ മുസ്‌ലിയാർ വാടാനപ്പള്ളി,തൃപ്രയാർ ഡിവിഷൻ പ്രസിഡന്റ്!-->…