സത്യവഴിയിലെ നിത്യസഞ്ചാരി പ്രകാശനം ചെയ്തു.

Above Post Pazhidam (working)

Poonthanam

പാവറട്ടി : അധ്യാപകനായ റാഫി നീലങ്കാവിൽ രചന നിർവഹിച്ച’ സത്യവഴിയിലെ നിത്യസഞ്ചാരി’ എന്ന പുസ്തകത്തിൻറെ പ്രകാശനം ഫാ.പോളി പയ്യപ്പിള്ളി, ഫാ. ജോൺ മരിയ വിയാനിയ്ക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.

Vasudev Inn
Rugmani 700-200

പ്രേഷിത പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. സാജു ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. വികാർ പ്രൊവിൻഷ്യൽ ഫാ.ജോൺസൺ വലിയകുളത്തിൽ ആശംസകളർപ്പിച്ചു. വിശുദ്ധ ജീവിതം നയിച്ച ഡൺസ്റ്റൻ ഒലക്കേങ്കിലച്ചന്റെ ജീവചരിത്രമാണ് ആണ് ‘സത്യവഴിയിലെ നിത്യസഞ്ചാരി’ എന്ന പുസ്തകം

First Paragraph Jitesh panikar (working)