Post Header (woking) vadesheri
Browsing Category

local

വജ്രജൂബിലി ഫെല്ലോഷിപ് -സൗജന്യ കലാ പരിശീലനം ഉദ്ഘാടനം ചെയ്തു

ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതിപ്രകാരം നടത്തുന്ന വജ്രജൂബിലി ഫെല്ലോഷിപ് സൗജന്യ കലാ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ .എൻ.കെ.അക്ബർ നിർവഹിച്ചു. കുമാർ എ.യു.പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ ചാവക്കാട് നഗരസഭ അദ്ധ്യക്ഷ…

നഗരസഭ സൗജന്യ തൊഴില്‍ പരിശീലന മൊബിലൈസേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂര്‍ ഗുരുവായൂര്‍ നഗരസഭ ദേശീയ നഗര ഉപജീവന മിഷന്‍ ( എൻ യു എൽ എം ) കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സൗജന്യ തൊഴില്‍ പരിശീലന മൊബിലൈസേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ലൈബ്രറി ഹാളില്‍ വെച്ച്…

ബ്ളോക്ക് സെക്രട്ടറി കെ.കെ.വിശ്വനാഥൻ കോൺഗ്രസിൽ നിന്നും രാജിവെച്ചു

ഗുരുവായൂർ : മമ്മിയൂർ ദേവസ്വം മുൻ ചെയർമാനും കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും ഇപ്പോൾ ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ കെ.കെ.വിശ്വനാഥൻ കോൺഗ്രസിൽ നിന്നും രാജിവെച്ചു പൂക്കോട് മണ്ഡലം രണ്ടായി വിഭജിച്ച് മണ്ഡലം പ്രസിഡണ്ടിനെ…

ഗുരുവായൂരിൽ വാഹനമിടിച്ചു മുള്ളൻ പന്നി ചത്തു

ഗുരുവായൂർ : ഗുരുവായൂരിൽ വാഹനമിടിച്ചു മുള്ളൻ പന്നി ചത്തു . പുലർച്ചെ യാണ് ഗുരുവായുർ മമ്മിയൂർ റോഡിൽ മുള്ളൻ പന്നിയെ ചത്തനിലയിൽ കണ്ടെത്തിയത് .രാവിലെ നടക്കാൻ ഇറങ്ങിയവരാണ് ഉദ്ദേശം 10 കിലോ തൂക്കം തോന്നിക്കുന്ന മുള്ളൻ പന്നിയുടെ ജഡം പ്ലാറ്റിനം…

റൂറൽ ബാങ്ക് നവീകരിച്ച പൂവ്വത്തൂർ ശാഖ ഉദ്ഘാടനം ചെയ്തു

ചാവക്കാട് : ചാവക്കാട് ഫർക്ക സഹകരണ റൂറൽബാങ്ക് പൂവ്വത്തൂർ ശാഖയുടെ നവീകരിച്ച ഓഫീസ് ബാങ്ക് പ്രസിഡണ്ട് സി.എ. ഗോപ പ്രതാപൻ ഉദ്ഘാടനം ചെയ്തു. പൂവ്വത്തൂർ ബസ് സ്റ്റാൻഡിന് എതിർ വശത്തുള്ള എ ബി സി കോംപ്ലക്സിൽ വെച്ചു നടന്ന ചടങ്ങിൽ ഭരണ സമിതി അംഗങ്ങളായ…

പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള മേശ , കസേര എന്നിവ വിതരണം ചെയ്തു.

ഗുരുവായൂർ : നഗരസഭ പരിധിയിലെ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠന സഹായമായി നൽകുന്ന മേശ , കസേര എന്നിവയുടെ വിതരണോദ്ഘാടനം ചെയർ മാൻ എം കൃഷ്ണ ദാസ് നിർവഹിച്ചു ജി യു പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അനീഷ്മ ഷനോജ് അദ്ധ്യക്ഷത…

ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ ട്രെയിനിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചു

ഗുരുവായൂർ : കേരള ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെ സഹകരണത്തോടെ കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ ട്രെയിനിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചു . ചാവക്കാട് ഫുഡ് & സേഫ്റ്റി ഓഫീസർ ചാവക്കാട് പ്രമീണ ഉൽഘാടനം നിർവ്വഹിച്ചു ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ…

ജവഹർ കോൺഗ്രസ് യുണിറ്റ് കമ്മറ്റി

വടക്കാഞ്ചേരി : പുന്നം പറമ്പ് ബൂത്ത് 55 ൽ ജവഹർ കോൺഗ്രസ് യൂണിറ്റ് കമ്മറ്റി രൂപികരണ യോഗം വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വറീത് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയതു ബൂത്ത് പ്രസിഡണ്ട് പിജെ അലക്സ് അദ്യക്ഷത വഹിച്ച യോഗത്തിൽ വർഗീസ്…

ഫ്രണ്ട്‌സ് മാണിക്കത്ത്പടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഗുരുവായൂർ :ഇരുപതിലേറെ വർഷമായി പ്രദേശത്തെ സാമൂഹ്യ കായിക രംഗത്തെ നിറസാന്നിധ്യമായ ഫ്രണ്ട്‌സ് മാണിക്കത്ത്പടി ക്ലബ്‌ വാർഷികയോഗം ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ -അജി മല്ലിശേരി. വൈസ് പ്രസിഡന്റ്‌ -നിബാഷ് പി കെ,. സെക്രട്ടറി…

ഉദയ വായനശാല വിമുക്തി ബോധവത്കരണ ക്ലാസ്​ സംഘടിപ്പിച്ചു.

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ നേതൃത്വത്തിൽ എക്സൈസ് വകുപ്പുമായി ചേർന്ന് വിമുക്തി ബോധവത്കരണ ക്ലാസ്​ സംഘടിപ്പിച്ചു.ബോധവത്കരണ ക്ലാസ്​ കടപ്പുറം പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വി.പി. മൻസൂർ അലി ഉദ്ഘാടനം ചെയ്തു. …