Above Pot

റൂറൽ ബാങ്ക് നവീകരിച്ച പൂവ്വത്തൂർ ശാഖ ഉദ്ഘാടനം ചെയ്തു

ചാവക്കാട് : ചാവക്കാട് ഫർക്ക സഹകരണ റൂറൽബാങ്ക് പൂവ്വത്തൂർ ശാഖയുടെ നവീകരിച്ച ഓഫീസ് ബാങ്ക് പ്രസിഡണ്ട് സി.എ. ഗോപ പ്രതാപൻ ഉദ്ഘാടനം ചെയ്തു. പൂവ്വത്തൂർ ബസ് സ്റ്റാൻഡിന് എതിർ വശത്തുള്ള എ ബി സി കോംപ്ലക്സിൽ വെച്ചു നടന്ന ചടങ്ങിൽ ഭരണ സമിതി അംഗങ്ങളായ കെ.വേണുഗോപാൽ, പി.വി. ബദറുദ്ദീൻ, സലാം വെൺ മേനാട് , കെ.ജെ. ചാക്കൊ , പ്രശാന്ത് ചക്കര, നിയാസ് അഹമ്മദ്, മീര ഗോപാലകൃഷ്ണൻ , എൻ.കെ. വിമല, ദേവിക നാരായണൻ , ബിന്ദു നാരായണൻ , സെക്രട്ടറി ഇൻ ചാർജ് ടി.വി ജയകൃഷ്ണൻ , എന്നിവരും പി.കെ.രാജൻ, എ.ടി. ആന്റൊ , വാർഡ് കൗൺസിലർ പി.എം. അബു എന്നിവർ പ്രസംഗിച്ചു.

Vadasheri Footer