Madhavam header
Above Pot

മണത്തല കുണ്ടുകാട്ടിൽ സേതു നിര്യാതനായി.

ചാവക്കാട്:മണത്തല ദ്വാരക ബീച്ച് റോഡിന് വടക്കുവശം താമസിക്കുന്ന കുണ്ടുകാട്ടിൽ സേതു(79) നിര്യാതനായി.ഭാര്യ:ജാനകി.മകൻ:സഹദേവൻ.മരുമകൾ:ഗിരിജ.സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ചാവക്കാട് നഗരസഭയുടെ ദ്വാരക വാതക ശ്മശാനത്തിൽ.

Vadasheri Footer