Above Pot

ഫ്രണ്ട്‌സ് മാണിക്കത്ത്പടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഗുരുവായൂർ :ഇരുപതിലേറെ വർഷമായി പ്രദേശത്തെ സാമൂഹ്യ കായിക രംഗത്തെ നിറസാന്നിധ്യമായ ഫ്രണ്ട്‌സ് മാണിക്കത്ത്പടി ക്ലബ്‌ വാർഷികയോഗം ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.


പ്രസിഡന്റ്‌ -അജി മല്ലിശേരി. വൈസ് പ്രസിഡന്റ്‌ -നിബാഷ് പി കെ,. സെക്രട്ടറി -ജിതേഷ് മനയിൽ.
ജോയിന്റ് സെക്രട്ടറി -ഷൈലേജ് വി ബി. ട്രെഷറർ -സിന്റോ തോമസ്. എക്സിക്യൂട്ടീവ് മെംബേർസ് –
നിഖിൽ മല്ലിശേരി, പ്രദീപ്‌ കരുമത്തിൽ, സനോജ് പി എസ്, സുബ്രമണ്യൻ എം കെ.

Astrologer

ഗൾഫ് കോർഡിനേറ്റേഴ്‌സ് – യു. എ. ഇ. – മാഹിർ ഗുരുവായൂർ, ഷിഹാസ് ഇക്ബാൽ, രജീഷ് നെടുംത്താണി. ഖത്തർ -മിഷാദ് മജീദ്. ബഹ്റൈൻ – സുജീബ് എം എം. കുവൈറ്റ് -നൗഷാദ് മുഹമ്മദ്‌.

Vadasheri Footer