Post Header (woking) vadesheri
Browsing Category

local

“കാൻ തൃശൂർ” പദ്ധതിയുടെ കൈപ്പുസ്തക വിതരണം

ചാവക്കാട് : തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന "കാൻ തൃശൂർ" പദ്ധതിയുടെ കൈപ്പുസ്തകത്തിന്റെ ചാവക്കാട് മുനിസിപ്പൽ തല വിതരണോത്ഘാടനം നടന്നുകാൻസർ രോഗികളെ നേരത്തെ

വിദ്യാർത്ഥി കർഷകനെ സ്കിൽ ഗ്രൂപ്പ് ക്ലബ്ബ് അനുമോദിച്ചു

പുന്നയൂർക്കുളം: ഈ വർഷത്തെ മികച്ച വിദ്യാർത്ഥി കർഷകനുള്ള സംസ്ഥാനതല അവാർഡ് നേടിയ ഹുമൈദ് റിഷാൻ ഷാനെ അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.ക്ലബ്ബിന്റെ മൊമെന്റോയും ഉപഹാരം ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌

വലിയതോട് മാലിന്യ മുക്തമാക്കാന്‍ ജല നടത്തം സംഘടിപ്പിക്കും

ഗുരുവായൂര്‍ : നഗരത്തിലെ പ്രധാന ജല നിര്‍ഗമന മാര്‍ഗമായ വലിയതോട് നവീകരിക്കാനും തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്ന ഇടങ്ങള്‍ കണ്ടെത്താനും നഗരസഭ തീരുമാനിച്ചു. തോട് മാലിന്യ മുക്തമാക്കാന്‍ ജല നടത്തം സംഘടിപ്പിക്കും.

ചാവക്കാട് നഗരസഭ ജലനടത്തം സംഘടിപ്പിച്ചു

ചാവക്കാട് : ജലാശയങ്ങളെ മലിനമാക്കുന്ന സ്രോതസ്സുകളെ കണ്ടെത്തുന്നതിന് ‘തെളിനീരോഴുകും നവകേരളം’ സമ്പൂര്‍ണ ജലസുചിത്വ യജ്ഞം 2022 ഭാഗമായി ചാവക്കാട് നഗരസഭ ജലനടത്തം സംഘടിപ്പിച്ചു. ചാവക്കാട് കനോലി കനാലിന് തീരത്ത് നടന്ന പരിപാടി

പൈതൃകം ഗുരുവായൂരിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം വ്യഴാഴ്‌ച .

ഗുരുവായൂര്‍ : പൈതൃകം ഗുരുവായൂരിന്റെ സ്വന്തമായി വാങ്ങിയ പുതിയ ഓഫീസ് വ്യഴാഴ്‌ച രാവിലെ 10-ന് സ്വാമി ഉദിത് ചൈതന്യജി ഉദ്ഘാടനം നിര്‍വ്വഹിയ്ക്കുമെന്ന് പൈതൃകം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചാവക്കാട് കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കുന്നതിനായി ജനകീയ ശുചീകരണ യജ്ഞം.

ചാവക്കാട് : നഗരസഭയില്‍ കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കുന്നതിനായി ജനകീയ ശുചീകരണ യജ്ഞവും, ജലനടത്തവും സംഘടിപ്പിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.ഇന്ന് ചേര്‍ന്ന അടിയന്തിര

ഗുരുവായൂരിൽ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്ടോപ്പ് വിതരണം ചെയ്തു

ഗുരുവായൂര്‍ : നഗരസഭയിലെ പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്പ്ടോപ്പ് വിതരണോദ്ഘാടനം ചെയര്‍മാന്‍ എം കൃഷ്ണദാസ് നിര്‍വ്വഹിച്ചു കെ ദാമോദരന്‍ ഹാളില്‍ വെച്ച് വെച്ച്

തിരുവെങ്കിടം പനയോഗം ശശി വാറണാട്ടിനെ ആദരിച്ചു.

ഗുരുവായൂർ : നാടകദിനത്തിൽ തിരുവെങ്കിടം പനയോഗത്തിന്റെ നേതൃത്വത്തിൽ അമേച്വർ നാടക രംഗത്ത് അരനൂറ്റാണ്ടോളം നിറഞ്ഞു് നിന്ന ശശി വാറണാട്ടിനെ ആദരിച്ചു വാദ്യ വിദ്വാൻ ഗുരുവായൂർ ജയപ്രകാശ് ആദരണ ചടങ്ങ് ഉൽഘാടനം ചെയ്തു പാനയോഗം കോ-ഓഡിനേറ്റർ ബാലൻ വാറണാട്ട്

സംയുക്ത ട്രേഡ് യൂണിയൻ പ്രകടനവും പൊതുയോഗവും നടത്തി

ഗുരുവായൂർ : സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിൻ്റെ ഭാഗമായി ഗുരുവായൂർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പൊതുയോഗവും നടത്തി.നഗരം ചുറ്റിയ പ്രകടനത്തിനു ശേഷം ഗുരുവായൂർ കിഴക്കേ നടയിലെ സമരപ്പന്തലിൽ ചേർന്ന പൊതു യോഗം സി

ബ്രഹ്മകുളം വൈലി ഭഗവതി ക്ഷേത്ര മഹോത്സവം ആഘോഷിച്ചു.

ഗുരുവായൂർ : ബ്രഹ്മകുളം വൈലി ഭഗവതി ക്ഷേത്ര മഹോത്സവം ആഘോഷിച്ചു. പെരിയമന ഉണ്ണികൃഷ്ണൻ നമ്പൂതിരി പൂജാ കാർമികത്വം നിർവഹിച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കോലമേറ്റി. തെച്ചിക്കോട്ടുകാവ് ദേവീദാസനും, ചോപ്പീസ് കുട്ടിശങ്കരനും പാറ്റാനകളായി