
Browsing Category
My Cat
തൃശ്ശൂർ ജില്ലയിൽ 7,289 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
തൃശ്ശൂർ : ജില്ലയിൽ ഞായറാഴ്ച 7,289 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 962 പേരും വീട്ടു നിരീക്ഷണത്തിലുള്ള 24,197 പേരും ചേർന്ന് 32,448 പേരാണ് ജില്ലയിൽ ആകെ!-->…
ചേർപ്പ് ആറാട്ടുപുഴയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി.
തൃശ്ശൂര്‍: ചേർപ്പ് ആറാട്ടുപുഴയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലച്ചിറ എട്ടാംവാര്‍ഡിലെ ആറാട്ടുപുഴ ചേരിപറമ്പിൽ വീട്ടിൽ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരെയാണ് ശനിയാഴ്ച രാവിലെ വീട്ടില്‍ മരിച്ച!-->…
പാവറട്ടി പള്ളി സമ്പൂർണ്ണ ചരിത്രം പ്രകാശനം ചെയ്തു.
ഗുരുവായൂർ: പാവറട്ടി സെന്റ് ജോസഫ് തീർത്ഥകേന്ദ്രത്തിന്റെ സമ്പൂർണ്ണ ചരിത്രം പ്രകാശനം തൃശൂർ കലാസദൻ ഡയറക്ടർ ഫാദർ ഫിജോ ആലപ്പാടൻ പാവർട്ടി തീർത്ഥകേന്ദ്രം ഫാദർ ജോൺസൺ ആയിനിയ്ക്കലിന് നൽകിക്കൊണ്ട് നിർവഹിച്ചു.
സെന്റ് ജോസഫ്!-->!-->!-->!-->!-->…
അധികാരവും സമ്പത്തും
അടിസ്ഥാന വിഭാഗങ്ങളിലെത്തണം;
മന്ത്രി കെ രാധാകൃഷ്ണൻ
തൃശൂർ : അധികാരത്തിന്റെയും സമ്പത്തിന്റെയും വികേന്ദ്രീകരണത്തിലൂടെ മാത്രമേ വിഭവവിതരണം നീതിപൂർവ്വമാകൂ എന്ന് മന്ത്രികെ.രാധാകൃഷ്ണൻ. തൃശൂർ മുൻസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പട്ടികജാതി ക്ഷേമ പദ്ധതികളുടെ വിതരണോദ്ഘാടനം!-->!-->!-->…
ഹെൽത്ത് കെയർ ക്ലബിന്റെ സൗജന്യ ഉച്ചഭക്ഷണ പദ്ധതി ജനുവരി ഒന്ന് മുതൽ
ഗുരുവായൂര്‍: ആരോഗ്യ-ജീവകാരുണ്യ സംഘടനയായ ഹെല്‍ത്ത് കെയര്‍ ക്ലബ്ബ്, ജനുവരി ഒന്നുമുതല്‍ സൗജന്യ ഉച്ച ഭക്ഷണ പദ്ധതി ആരംഭിയ്ക്കുമെന്ന് സംഘടന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.!-->…
തൃശൂരിൽ 724 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 10.50 ശതമാനം
തൃശ്ശൂര്‍ : ജില്ലയില്‍ ശനിയാഴ്ച്ച 724 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 119 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,360 ആണ്. ജില്ലയില്‍ ഇതുവരെ!-->…
നികുതി വെട്ടിപ്പ് : ചരക്ക് സേവന നികുതി വകുപ്പ് പരിശോധന കർശനമാക്കും
തിരുവനന്തപുരം : സ്വർണ്ണം അടക്കമുള്ള ഉൽപ്പന്നങ്ങളുടെ നികുതി വെട്ടിപ്പ് തടയാൻ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു . നികുതി വെട്ടിപ്പ് പരിശോധിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ല എന്ന!-->!-->!-->…
ചാലിശ്ശേരിയിൽ വയോധിക ദമ്പതികളെ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി
കുന്നംകുളം : ചാലിശ്ശേരി പെരുമണ്ണൂരിൽ വയോധിക ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേഡ് ഹെൽത്ത് ഇൻസ്പക്ടറായ വടക്കേ പുരക്കൽ നാരായണൻ( 74) , ഭാര്യ ഇന്ദിര (70) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിന് സമീപം ഉളള!-->!-->!-->…
കൂട്ട് ഉത്തരവാദിത്തം നഷ്ടപ്പെട്ട ഗുരുവായൂർ ദേവസ്വം ഭരണസമിതി രാജിവെയ്ക്കുക – കോൺഗ്രസ്
ഗുരുവായൂർ : - ഭരണ സമിതി യോഗം പോലും ച്ചേരുവാൻ കഴിയാതെ വിഴുപ്പലക്കലും, ചക്കളത്തി പോരാട്ടാവുമായി അനുദിനമെന്നോണം പൊതു സമൂഹത്തിൽ അപഹാസ്യരായി നാണംകെട്ടു് മുന്നോട്ട് പോകുന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതി രാജിവെയ്ക്കണമെന്നും, ഇല്ലാത്ത പക്ഷം!-->…
പീച്ചിയുടെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ
തൃശൂർ : ടൂറിസം വകുപ്പിന്റെ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യാനായി അവലോകന യോഗം ചേർന്നു. റവന്യൂ മന്ത്രി കെ രാജൻ, കലക്ടർ ഹരിത വി കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. പീച്ചിയുടെ സമഗ്ര വികസനത്തിനായി എല്ലാ വകുപ്പുകളെയും!-->…