Post Header (woking) vadesheri
Browsing Category

My Cat

ചാവക്കാട് നഗരത്തെ കീഴടക്കി ബോൺ നതാലെ

ചാവക്കാട് :ക്രിസ്സ്തുമസിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി എന്ന് പലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഫാ ഡോ ഡേവിസ് കണ്ണമ്പുഴ അറിയിച്ചു.ക്രിസ്തുമസിന് മുന്നോടിയായി ഇന്ന് വൈകീട്ട് ബോൺ നതാലേ കരോൾ…

നടി മീന ഗണേഷ് അന്തരിച്ചു

ഗുരുവായർ : പ്രസിദ്ധ നാടക സിനിമാ, സീരിയൽ,അഭിനേത്രി മീന ഗണേഷ് (81)അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി.കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.200ൽ പരം സിനിമകളിലും, 25 പരം സീരിയലുകളിലും, എസ്എൽ പുരം സൂര്യ സോമ, കായംകുളം കേരള തീയേറ്റേഴ്സ്,…

കർണാടക മുൻ മന്ത്രി കൃഷ്ണപ്പ ഗുരുവായൂരപ്പന് വഴിപാടായി ഒരു കിലോ സ്വർണം സമർപ്പിച്ചു.

ഗുരുവായൂര്‍: കര്‍ണ്ണാടക മുന്‍ ഭവനമന്ത്രിയും, ബാംഗ്ലൂര്‍ ഗോവിന്ദരാജ് നഗര്‍ എം.എല്‍.എയുമായ എം. കൃഷ്ണപ്പ, കുടുംബ സമേതമെത്തി ശ്രീഗുരുവായൂരപ്പന് ഒരുകിലോ സ്വര്‍ണ്ണം വഴിപാടായി സമര്‍പ്പിച്ചു. രാത്രിയോടെ ശ്രീവത്സം ഗസ്റ്റ്ഹൗസിലെത്തിയ മുന്‍…

ഉദയാസ്തമന പൂജ മാറ്റൽ, ദേവസ്വത്തിനും തന്ത്രിക്കും തിരിച്ചടി

ന്യൂഡല്‍ഹി: ഗുരുവായൂര്‍ ഏകാദശി ഉദയാസ്തമന പൂജ മാറ്റിയതിനെതിരായ ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. ആചാരങ്ങള്‍ അതേപടി തുടരണമായിരുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വൃശ്ചിക മാസത്തിലെ ഏകാദശി നാളിലെ ഉദയാസ്തമന പൂജ…

ഏകാദശി: ഗുരുവായൂരിൽ ഗതാഗത നിയന്ത്രണം

ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ച് ചൊവ്വാഴ്ച രാത്രി 11 മുതൽ വ്യാഴാഴ്ച രാവിലെ ആറ് വരെ ഗുരുവായൂർ ഔട്ടർ റോഡിലും ഇന്നർ റിങ്ങ് റോഡിലും ടൂ വീലർ ഒഴികെയുള്ള എല്ലാ വാഹനങ്ങൾക്കും വൺവേ ആയിരിക്കുമെന്ന് പൊലീസ് അറിയിച്ചു. കുന്നംകുളം ഭാഗത്ത് നിന്നും വരുന്ന…

പൂജ നമ്പർ 12കോടി കൊല്ലത്ത് വിറ്റ ടിക്കറ്റിന്.

തിരുവനന്തപുരം കേരള സംസ്ഥാന ലോട്ടറിയുടെ പൂജ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടി JC 325526 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. കൊല്ലം കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപത്തെ ജയകുമാർ ലോട്ടറി…

ഉദയ സാഹിത്യ പുരസ്‌കാരം  വിനീഷ് കെ.എൻ, ഷനോജ് ആർ ചന്ദ്രൻ, ശൈലൻ എന്നിവർക്ക്

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ ഉദയ സാഹിത്യപുരസ്‌കാരം 2024 പ്രഖ്യാപിച്ചു. നോവൽ - നിഴൽപ്പോര്, വിനീഷ് കെ.എൻ; ചെറുകഥ - കാലൊടിഞ്ഞ പുണ്യാളൻ, ഷനോജ് ആർ ചന്ദ്രൻ; കവിത - രാഷ്ട്രമീ-മാംസ, ശൈലൻ എന്നിവരുടെ പുസ്തകങ്ങൾക്കാണ് അവാർഡ് ലഭിച്ചത്. …

ട്രംപ് അധികാരമേൽക്കുന്നതിന് മുൻപ് വിദേശ വിദ്യാർഥികൾ മടങ്ങി എത്തണമെന്ന് യു എസ് സർവ്വ കലാശാലകൾ

വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ജനുവരി 20 ന് മുമ്പ് യുഎസിലേയ്ക്ക് മടങ്ങിയെത്തണമെന്ന് വിദേശ വിദ്യാര്‍ഥികളോട് യുഎസ് സര്‍വകലാശാലകള്‍. അധികാരമേറുന്ന ആദ്യ ദിവസം തന്നെ യാത്രാവിലക്ക് ഉള്‍പ്പെടെ കുടിയേറ്റവുമായി…

ശാന്തിമഠം വില്ല തട്ടിപ്പ്,ഒരു യുവതികൂടി അറസ്റ്റിൽ

ഗുരുവായൂർ :  ശാന്തി മഠം ഒരു യുവതി കൂടി അറസ്റ്റിൽ.ശാന്തിമഠം ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് മാനേജിങ് പാർട്ണർ നോർത്ത് പറവൂർ തെക്കേ നാലുവഴി ശാന്തിമഠം വീട്ടിൽ മഞ്ചുഷ 45യെ ആണ്  ഗുരുവായൂർ പോലിസ് അറസ്റ്റ് ചെയ്തത് ആയത്  .നിക്ഷേപരിൽ നിന്നും പണം…

ചെമ്പൈ സംഗീതോത്സവം : സെമിനാർ നടത്തി

ഗുരുവായൂർ : വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൻ്റെ പ്രാരംഭമായി "സംഗീതവും ലയവും "സെമിനാർ നടത്തി. നാരായണീയം ഹാളിൽ നടന്ന സെമിനാർ പ്രശസ്ത ഗായകൻ പി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. ദേവസ്വം…