Browsing Category

My Cat

അന്തർ ജില്ല കുറ്റവാളി കാപ്പ പ്രകാരം അറസ്റ്റിൽ.

ചാവക്കാട് : കാപ്പ നിയമം പ്രകാരം  അന്തര്‍ ജില്ലാ കുറ്റവാളിയായ യുവാവിനെ തുറങ്കലിലടച്ചു   ചാവക്കാട് പാലയൂർ കറുപ്പം വീട്ടിൽ മുഹമ്മദ്‌ മകൻ ഫവാദ്, 38  (നിലവിൽ പേരകം, വാഴപ്പുള്ളി,ചാവക്കാട് പണിക്കവീട്ടിൽ, കുഞ്ഞുമോൻ എന്നയാളുടെ വസതിയിൽ താമസം)

പ്രവാസി നിക്ഷേപ തട്ടിപ്പ്, ഒരാൾ അറസ്റ്റിൽ.

ചാവക്കാട് : പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസ് നിക്ഷേപ തട്ടിപ്പു കേസിലെ പ്രതി അറസ്റ്റിൽ ഗുരുവായൂർ തിരുവെങ്കിടം താണിയിൽ വേലായുധൻ മകൻ പ്രഭാകരൻ 64 ആണ് അറസ്റ്റിലായത് പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിലെ മലയാളി ക്ഷേമനിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ അമിത

പാചക വിദഗ്ദൻ വെളപ്പായ കണ്ണൻ സ്വാമി അന്തരിച്ചു.

തൃശൂര്‍: സദ്യവട്ടങ്ങളില്‍ രുചിയുടെ മാസ്മരവിദ്യ ചാലിച്ചുചേര്‍ത്ത പ്രശസ്ത പാചക വിദഗ്ധന്‍ വെളപ്പായ കണ്ണന്‍ സ്വാമി അന്തരിച്ചു. കരള്‍സംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. പാരമ്പര്യ മൂല്യങ്ങളും ആധുനിക സാങ്കേതികവിദ്യയും

വഖഫ് നിയമ ഭേദഗതിക്ക് മുൻ കാല പ്രാബല്യമില്ല :ഹൈക്കോടതി.

കൊച്ചി: വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 2013-ലെ വഖഫ് ഭേദഗഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വഖഫ്

മമ്മിയൂർ നവരാത്രി മഹോത്സവം

ഗുരുവായൂർ: മമ്മിയൂർ ശ്രീമഹാദേവക്ഷേത്രത്തിലെ പ്രത്യേകം തയ്യാറാക്കിയ സരസ്വതീമണ്ഡപത്തിൽ തൊഴുവാനും, വഴിപാടുകൾ നൽകുന്നതിനുമായി ഭക്തജനങ്ങളുടെ അഭൂതപൂർവ്വമായ തിരക്ക് അനുഭവപ്പെടുന്നു ക്ഷേത്ര നടരാജ മണ്ഡപത്തിൽ രാവിലെ മുതൽ സംഗീതാർച്ചന, വൈകിട്ട്

ഗാന്ധിജിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ജനങ്ങൾ ഒറ്റ കെട്ടായി പ്രവർത്തിക്കണം.

ചാവക്കാട് : ഗാന്ധിജി സ്വപ്നം കണ്ട രാമ രാജ്യം, സത്യം സമത്വം . അഹിംസ , മതേതരത്വം , സമാധാനം , സുരക്ഷിതത്വം , സ്വരാജ്യം എന്നിവയുടെ സാക്ഷ്കാരത്തിന് ജനങ്ങൾ ഒറ്റ കെട്ടായി പ്രവർത്തിക്കണം  കേരള ഗാന്ധി ദർശന  വേദി സംസ്ഥാന

സിദ്ധിക്കിന് താത്കാലിക ആശ്വാസം, രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു.

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞു. രണ്ടാഴ്ചത്തേക്കാണ് സംരക്ഷണം. സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യേപക്ഷയില്‍, പരാതി നല്‍കിയ നടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും എതിര്‍പ്പ് തള്ളിയാണ്

ദ്വാരക ബീച്ചിൽ അടിഞ്ഞ തിമിംഗലത്തെ സംസ്കരിച്ചു

ചാവക്കാട് : നഗരസഭയിലെ ദ്വാരക ബീച്ചിൽ അടിഞ്ഞ തിമിംഗലത്തെ ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്കരിച്ചു . ചാവക്കാട് സീനിയർ വെറ്റിനറി ഡോക്ടർ ശർമിള യുടെയും എരുമപെട്ടി ഫോറെസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥന്മാരായ സനോജ്

അഭിഭാഷകർക്ക്  പുതിയ ക്രിമിനൽ നിയമത്തിന്റെ പഠന ക്ലാസ് നടത്തി

ചാവക്കാട് : ചാവക്കാട് ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഭിഭാഷകർക്ക് ഒരു ദിവസത്തെ പുതിയ നിയമത്തിന്റെ പഠന ക്ലാസ് നടത്തി .ജസ്റ്റിസ് ആർ നാരായണ പിഷാരടി അവർകൾ ക്ലാസ് എടുത്തു . ജില്ല ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് അൻയാസ് തയ്യിൽ ഉദ്ഘാടനം

ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല, മൈജി ഉടമയ്ക്കെതിരെ വാറണ്ട്

തൃശൂർ  : ഉപഭോക്തൃ കോടതിയുടെ വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കാഞ്ഞാണി കിഴക്കൂട്ട് വീട്ടിൽ ദേവരാജൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കറുപ്പം റോഡിലെ മൈജി ഉടമക്കെതിരെയും ഹരിയാനയിലെ ഡിബിജി ടെക്നോളജി