Post Header (woking) vadesheri
Browsing Category

My Cat

അഭിഭാഷകർക്ക്  പുതിയ ക്രിമിനൽ നിയമത്തിന്റെ പഠന ക്ലാസ് നടത്തി

ചാവക്കാട് : ചാവക്കാട് ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഭിഭാഷകർക്ക് ഒരു ദിവസത്തെ പുതിയ നിയമത്തിന്റെ പഠന ക്ലാസ് നടത്തി .ജസ്റ്റിസ് ആർ നാരായണ പിഷാരടി അവർകൾ ക്ലാസ് എടുത്തു . ജില്ല ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് അൻയാസ് തയ്യിൽ ഉദ്ഘാടനം…

ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല, മൈജി ഉടമയ്ക്കെതിരെ വാറണ്ട്

തൃശൂർ  : ഉപഭോക്തൃ കോടതിയുടെ വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കാഞ്ഞാണി കിഴക്കൂട്ട് വീട്ടിൽ ദേവരാജൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കറുപ്പം റോഡിലെ മൈജി ഉടമക്കെതിരെയും ഹരിയാനയിലെ ഡിബിജി ടെക്നോളജി…

പുലിയന്നൂർ ആര്യ അന്തർജനം നിര്യാതയായി

ഗുരുവായൂർ : തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ മാതാവ് ആര്യ അന്തർജനം(77) (പരേതനായ പുലിയന്നൂർജയന്തൻ നമ്പൂതിരിപ്പാടിന്റെ ഭാര്യ )ഇളവള്ളി പുലിയന്നൂർ മനയിൽ വെച്ച് നിര്യാതയായി. മക്കൾ ആശ ഉണ്ണി കൃഷ്ണൻ (മാനേജr മുക്കം കോ…

രാമഭദ്രൻ വധം ഏഴു സിപിഎം പ്രവർത്തകർക്ക് ഇരട്ട ജീവപര്യന്തം.

തിരുവനന്തപുരം : കൊല്ലം അഞ്ചല്‍ ഏരൂരില്‍ കോണ്‍ഗ്രസ് നേതാവ് രാമഭദ്രനെ (44) വീട്ടില്‍ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്കു ശിക്ഷ വിധിച്ച് തിരുവനന്തപുരം സിബിഐ പ്രത്യേക…

  കേന്ദ്ര അവഗണന ബജറ്റ് കോപ്പി കത്തിച്ച്  കോൺഗ്രസ്‌ പ്രതിഷേധിച്ചു.

ഗുരുവായൂർ  :നിലനിൽപ്പിനായി കൂട്ടാളികളായ സഖ്യ ഇഷ്ടക്കാർക്കു് വാരിക്കോരി കൊടുത്ത് കേരളത്തെ അവഗണിച്ച്, അകറ്റി സംസ്ഥാനത്തെ മറന്ന് ഫെഡറൽ സംവിധാനത്തിനെതന്നെതകിടം മറിച്ച് തയ്യാറാക്കിയ കേന്ദ്ര ബജറ്റിനെതിരായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ്…

തിരുവെങ്കിടം അടിപ്പാത, റെയില്‍വേ അനുമതിയായി.

ഗുരുവായൂർ : തിരുവെങ്കിടം അടിപ്പാത റെയില്‍വേ അനുമതിയായി. അപ്രോച്ച് റോഡ് വീതികൂട്ടുന്നതിനുള്ള സ്ഥലം സംബന്ധിച്ച നടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ ഗുരുവായൂര്‍ നഗരസഭക്ക് നിര്‍ദ്ദേശം നല്‍കി.തിരുവെങ്കിടം അടിപ്പാത നിര്‍മ്മാണം ,…

പെരുവല്ലൂർ അംബേദ്കർ ഗ്രാമത്തിലെ  വീടുകൾ വെള്ളത്തിൽ.

ഗുരുവായൂർ : - പഞ്ചായത്തധികൃതരുടെ അനാസ്ഥ അഞ്ചോളം വീട്ടുകാർ വർഷങ്ങളായി വീടുകളിൽ മലിനജലം കയറി ദുരിതത്തിൽ പെരുവല്ലൂർ അംബേദ്കർ ഗ്രാമത്തിൽ മഴ ശക്തമായതിനെ തുടർന്ന് പാറ ക്വാറി നിറഞ്ഞ് കവിഞ്ഞ് അഞ്ച് വീടുകളിൽ വെള്ളം കയറി…

ചാവക്കാട് താലൂക്ക് ആശുപത്രിക്ക് പുതിയ നാലുനില കെട്ടിടം

ചാവക്കാട് :താലൂക്ക് ആശുപത്രി പുതിയ നാല് നില കെട്ടിടത്തിന് ടെണ്ടര്‍ നടപടികളായിഗുരുവായൂർ നിയോജക മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ മോണിറ്ററിംഗ് കമ്മിറ്റി യോഗം എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസില്‍…

ഇൻ കമിംഗ് കോൾ ലഭിച്ചില്ല, ബി എസ് എൻ എൽ നഷ്ട പരിഹാരം നൽകണം.

തൃശൂർ : ഇങ്ങോട്ടുള്ള ഫോൺ വിളികൾ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. പൊയ്യ പൂപ്പത്തിയിലുള്ള എളംതോളി വീട്ടിൽ ഇ.ടി.മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് ബി എസ് എൻ എൽ ൻ്റെ മാള ടെലിഫോൺ എക്സ്ചേഞ്ചിലെ സബ്ബ് ഡിവിഷണൽ…

ഗുരുവായൂർ ദേവസ്വത്തിൽ ചീഫ് എഞ്ചിനീയറുടെ ഒഴിവ്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ മരാമത്ത് പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ഒരു ചീഫ് എൻജിനീയറുടെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഒരു വർഷത്തേക്ക് കരാർ നിയമനമാണ്. യോഗ്യത -…