Post Header (woking) vadesheri
Browsing Category

My Cat

ആശ സമരം , മന്ത്രി നിർമല സീതാരാമനെ കണ്ട് യു ഡി എഫ് എം പി മാർ.

ദില്ലി: ആശാ പ്രവർത്തകരുടെ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കണ്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ധനമന്ത്രിയെ കണ്ട് ചർച്ച നടത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. കേന്ദ്ര മന്ത്രിയുമായി 45…

ഉദായാ വായനശാല ഹരിതകർമസേന അംഗങ്ങളെ ആദരിച്ചു.

ചാവക്കാട് : ഇരട്ടപ്പുഴ ഉദായാ വായനശാല കടപ്പുറം ഗ്രാമ പഞ്ചായത്തിലെ ഹരിതകർമസേനയിലെ എല്ലാ അംഗങ്ങളെയും ആദരിച്ചു. മുപ്പത് അംഗങ്ങളെയാണ് വായനശാല ഹാളിൽ നടന്ന യോഗത്തിൽ ആദരിച്ചത്. ഗുരുവായൂർ എ സി പി . ടി എസ് സിനോജ്. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ആച്ചി…

കുടുംബശ്രീ ജില്ലാ മിഷൻ ബ്രീസ് &ബീറ്റ്സ് ബീച്ച് ഫെസ്റ്റിവലിന് തുടക്കമായി

ചാവക്കാട് : തൃശൂർ കുടുംബശ്രീ ജില്ലാ മിഷന്റെയും നബാർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തീരദേശ മേഖലയിലെ അയൽക്കൂട്ടങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടത്തുന്ന "ബ്രീസ് ആൻഡ് ബീറ്റ്സ്" എന്ന പേരിൽ ഫെബ്രുവരി 22 മുതൽ 26 വരെ നീളുന്ന തീരദേശ സംഗമത്തിന്…

തദ്ദേശ ദിനാഘോഷത്തിന്റെ പേരിൽ നഗരസഭാ  ധൂർത്തടിക്കുന്നു—യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ : തദ്ദേശ ദിനാഘോഷത്തിന്റെ പേരിൽ നഗരസഭാ തനത് ഫണ്ടിൽ നന്നുംചെയർമാന്റെ മുൻ‌കൂർ അനുമതിയോടുകൂടി കൗൺസിലിനെപോലും നോക്കുകുത്തിയാക്കി ലക്ഷങ്ങൾ ധൂർത്തടിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രെട്ടറിയും നഗരസഭാ കൗൺസിലറുമായ സി.എസ്.സൂരജ്…

വൈ എം സി യുടെ ആസ്ഥാന മന്ദിരം ഉത്ഘാടനം

ഗുരുവായൂര്‍: ഗുരുവായൂർ വൈ.എം.സി.എയുടെ പുതിയ ആസ്ഥാന മന്ദിരം ഞായറാഴ്ച്ച വൈകീട്ട് 4 മണിയ്ക്ക്     ദേശീയ പ്രസിഡണ്ട് വിന്‍സെന്റ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രസിഡണ്ട് ബാബു എം. വര്‍ഗ്ഗീസ് അദ്ധ്യക്ഷത…

മലബാർ ദേവസ്വം ബോർഡ് മുൻ അംഗം വിജയലക്ഷ്മി നിര്യാതയായി.

ഗുരുവായൂർ: മലബാർ ദേവസ്വം ബോർഡ് മുൻ അംഗം ഗുരുവായൂർ പടിഞ്ഞാറെ നട പരുവക്കാട്ടിൽ വിജയലക്ഷ്മി (77) നിര്യാതയായി. ഭർത്താവ് പരേതനായ കൈതക്കാട്ട് ശിവശങ്കരൻ. മക്കൾ: ജ്യോതി, രാജേഷ് (എക്സൈസ്, തൃപ്രയാർ), അഡ്വ. ശ്രീജ (ഗവ. പ്ലീഡർ), ജയശ്രീ (…

എം ആർ ആർ എം സ്കൂളിൽ യാത്രയയപ്പ്

ചാവക്കാട് എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ 137 -)0 സ്കൂൾ വാർഷികം, യാത്രയയപ്പ്, നേഴ്സറി കലോത്സവം ,അവാർഡ് ദാനം, കലാസന്ധ്യ എന്നിവ സ്കൂൾ അങ്കണത്തിൽ  ആഘോഷിച്ചു.ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകരായ ലൗലി. ജെ, ലത.കെ, സി…

ഗുരുവായൂർ ക്ഷേത്ര ത്തിൽ അതി ക്രമിച്ചു കടക്കാൻ യുവാവിന്റെ ശ്രമം

ഗുരുവായൂർ :ക്ഷേത്ര ത്തിൽ അതി ക്രമിച്ചു കടക്കാൻ ശ്രമിച്ച യുവാവിനെ ക്ഷേത്ര സെക്യൂരിറ്റിയും നാട്ടു കാരും ചേർന്ന് പിടികൂടി പോലീസിനെ ഏല്പിച്ചു. ബുധനാഴ്ച വൈകീട്ടാണ് ക്ഷേത്ര നടയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ക്ഷേത്ര കുളത്തിന്റെ കിഴക്കേ ഭാഗത്ത്…

ബോബി ചെമ്മണ്ണൂരിനെ നാളെ കോടതിയിൽ ഹാജരാക്കും.

കൊച്ചി :നടി ഹണിറോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വയാനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ വൈകുന്നേരം 7.20യോടെ കൊച്ചിയിലെ സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ്…

ഉദയ സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു

ചാവക്കാട് : ഈ വർഷത്തെ "ഉദയ സാഹിത്യ പുരസ്‌കാരം 2024" ഇരട്ടപ്പുഴ രാമി റീജൻസിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വെച്ചു എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗവുമായ കെ. പി. രാമനുണ്ണി സമ്മാനിച്ചു. ഈ വർഷത്തെ ഉദയ…