Browsing Category

My Cat

പുഴുക്കൽ ശശിന്ദ്രൻ നിര്യാതനായി

ചാവക്കാട് : ഒരുമനയൂർ എൻ.എസ് എസ് കരയോഗംപ്രസിഡന്റ് പുഴുക്കൽ ശശിന്ദ്രൻ (ശശി നായർ67) നിര്യാതനായി. ഭാര്യ വള്ളിക്കാട്ട് തനയൻ കീഴിൽ ഇന്ദിര.സഹോദരങ്ങൾ, അജിത് കുമാർ തൃശൂർ, സുനിൽകുമാർ ഖത്തർ. സംസ്കാരം ഒരു മനയൂർ പുഴുക്കൽ തറവാട്ട് വളപ്പിൽ

അഷ്ടപദി സംഗീതോത്സവത്തിന് തുടക്കമായി

ഗുരുവായൂർ :  ഗുരുവായൂർ ദേവസ്വം നാലാമത് അഷ്ടപദി സംഗീതോത്സവം തുടങ്ങി. ഇന്നു രാവിലെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെ അഷ്ടപദി സംഗീതോത്സവ മണ്ഡപത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം തെളിയിച്ചു. തുടർന്ന് കലാകാരൻമാരുടെ അഷ്ടപദി അർച്ചന

കെ.രവീന്ദ്രൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്

കൊച്ചി: കൊച്ചിന്‍ ദേവസ്വം ബോര്ഡ് പ്രസിഡന്റായി കെ രവീന്ദ്രനെ നിയമിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗവും കര്ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്ഫെയര്‍ ബോര്ഡ് അംഗം, സംസ്ഥാന മലിനീകരണ നിയന്ത്രണ

ഗുരുവായൂരിൽ ചമയ പ്രദർശനം18, 19 തിയ്യതികളിൽ

ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന അമൂല്യങ്ങളായ ചമയങ്ങൾ കാണാൻ ഭക്തജനങ്ങൾക്ക് അവസരം. മാർച്ച് 18, 19 തിയ്യതികളിൽ ശ്രീവത്സം അനക്സിലെ കൃഷ്ണ ഗീതിഹാളിലാണ് ചമയപ്രദർശനം.ചമയപ്രദർശനത്തിൻ്റെ ഉദ്ഘാടനം ദേവസ്വം

ശ്രീകൃഷ്ണ സ്കൂൾ റിട്ട: പ്രിൻസിപ്പൽ കോമളവല്ലി നിര്യാതയായി

ഗുരുവായൂർ : ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പൽ കോമളവല്ലി (75 ) നിര്യാതയായി.ഭർത്താവ് -പുതുശ്ശേരി ഗോപാലകൃഷ്ണൻ നായർ (റിട്ട. ചാവക്കാട് ഫർക്ക കോ-ഓപ്പറേറ്റീവ്‌ റൂറൽ ബാങ്ക് സെക്രട്ടറി) മക്കൾ - സ്മിത, സബിത , സന്ധ്യ

ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരലംഘനം , തന്ത്രി അറിയാതെയോ ?

ഗുരുവായൂർ : ഉത്സവത്തിനിടെ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ആചാര ലംഘനത്തിൽ ക്ഷേത്രം ഡി എ യോട് റിപ്പോർട്ട് തേടിയതായി അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ അറിയിച്ചു . ഞായറാഴ്ച രാവിലെയാണ് ക്ഷേത്രത്തിനകത്ത് ആചാര ലംഘനം നടന്നത് . നാലമ്പലത്തിനകത്ത് ഭഗവാനെ

ഗുരുവായൂരിൽ ഉത്സവബലി ഭക്തി സാന്ദ്രമായി.

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ എട്ടാം വിളക്ക് ദിവസമായ തിങ്കളാഴ്ച , ഉത്സവബലി ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. താന്ത്രിക ചടങ്ങുകളില്‍ ഏറ്റവും സങ്കീര്‍ണ്ണമായതും, ദൈര്‍ഘ്യമേറിയതുമായ ഉത്സവബലിയാണ് തിങ്ങി നിറഞ്ഞ ഭക്തജനങ്ങളെ

അഡ്വ.എഡ്വിന ബെന്നിയെ ആദരിച്ചു

തൃശൂർ : സർഗ്ഗശേഷിയിലൂടെ മാതൃകയായ അഡ്വ.എഡ്വിന ബെന്നിയെ ആദരിച്ചു. തൃശൂർ സാംസ്കാരിക അക്കാദമി തൃശൂർ പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ചാണ് പ്രൊഫ.വി.പി.ജോൺസ് അഡ്വ. എഡ്വിനയെ ആദരിച്ചത്. എൽ എ ഡി സി എസ് അഭിഭാഷകയായ എഡ്വിനയുടെ നിയമ

ആശ സമരം , മന്ത്രി നിർമല സീതാരാമനെ കണ്ട് യു ഡി എഫ് എം പി മാർ.

ദില്ലി: ആശാ പ്രവർത്തകരുടെ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കണ്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ധനമന്ത്രിയെ കണ്ട് ചർച്ച നടത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. കേന്ദ്ര മന്ത്രിയുമായി 45

ഉദായാ വായനശാല ഹരിതകർമസേന അംഗങ്ങളെ ആദരിച്ചു.

ചാവക്കാട് : ഇരട്ടപ്പുഴ ഉദായാ വായനശാല കടപ്പുറം ഗ്രാമ പഞ്ചായത്തിലെ ഹരിതകർമസേനയിലെ എല്ലാ അംഗങ്ങളെയും ആദരിച്ചു. മുപ്പത് അംഗങ്ങളെയാണ് വായനശാല ഹാളിൽ നടന്ന യോഗത്തിൽ ആദരിച്ചത്. ഗുരുവായൂർ എ സി പി . ടി എസ് സിനോജ്. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ആച്ചി