Post Header (woking) vadesheri
Browsing Category

My Cat

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ അനുസ്മരണം

ഗുരുവായൂർ : ആധുനിക ഗുരുവായൂർ നഗരസഭയുടെ വികസന ശില്പിയും, പ്രഥമ ഗുരുവായൂർ നഗരസഭാ വൈസ് ചെയർമാനും, മാധ്യമ പ്രവർത്തകനുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ 21 ആം ചരമ വാർഷിക ദിനമായ ജൂൺ 27 ന് വെള്ളിയാഴ്ച കേരള കോൺഗ്രസ് ഗുരുവായൂർ മണ്‌ഡലം കമ്മിറ്റി…

നിലമ്പൂരിലെ വിജയം, യു.ഡി.എഫിൻ്റെ അടുത്ത ഭരണത്തിലേയ്ക്കുള്ള തുറന്ന വാതിൽ :എസ്. പി

കൊല്ലം :- നിലമ്പൂരിലെ ആര്യാടൻ ഷൗക്കത്തിൻ്റെ വിജയം യു.ഡി.എഫിൻ്റെ അടുത്ത ഭരണത്തിലേയ്ക്കുള്ള തുറന്ന വാതിലാണെന്നും, പിണറായിസത്തിനെതിരേയുള്ള വെല്ലുവിളിയാണന്നും സമാജ് വാദി പാർട്ടി (എസ്.പി) ജില്ലാ പ്രവർത്തകയോഗം ചൂണ്ടിക്കാട്ടി. അടുത്ത നീയമസഭാ…

കക്കൂസ് മാലിന്യം,കിടത്തി ചികിത്സ നിര്‍ത്തി

ഗുരുവായൂർ :കക്കൂസ് ടാങ്കില്‍ നിന്ന് മലിനജലം നിറഞ്ഞൊഴുകാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഗുരുവായൂര്‍ നഗരസഭയുടെ കീഴിലുള്ള ആയൂര്‍വ്വേദ ആശുപത്രിയിലെ കിടത്തി ചികിത്സ താത്ക്കാലികമായി നിര്‍ത്തി. നഗരസഭയുടെ തന്നെ സ്വന്തം കെട്ടിടത്തിലെ അവസ്ഥയാണിത്…

ഐ എൻ ടി യു സി ആദരവ് സംഘടിപ്പിച്ചു

ഗുരുവായൂർ : ഐഎൻ ടി യു സി ഗുരുവായൂർ മണ്ഡലം കമ്മിറ്റി ടാക്സി ഓട്ടോ ഡ്രൈവേഴ്സ് സംഘടിപ്പിച്ച ആദരവ് ഐഎൻടിയുസി തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എസ് ശിവദാസ് ഉദ്ഘാടനം ചെയ്തു ഐഎൻടിയുസി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ഗോപിനാഥ് മനയത്ത് അധ്യക്ഷത…

ഗുരുവായൂരിൽ 7.25 കോടി രൂപയും രണ്ടര കിലോ സ്വർണ്ണവും ഭണ്ഡാര വരവ് ആയി ലഭിച്ചു.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ത്തിലെ ഈ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തി യായപ്പോൾ 7,25,24,602 രൂപ ലഭിച്ചു. ഇതിന് പുറമെ 2 കിലോ 672 ഗ്രാം 600മില്ലി ഗ്രാം സ്വർണ്ണവും 14കിലോ 240 ഗ്രാം വെള്ളിയും ലഭിച്ചു. ഇ ഹുണ്ടി യിൽ നിന്ന് 4,06,304(എസ് ബി ഐ ),…

വെങ്കിടങ്ങ് പാടത്തെ ചാലിലേക്ക് കാർ മറിഞ്ഞു.

വെങ്കിടങ്ങ് . കണ്ണോത്ത് പാടം ചാലിലേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. വെള്ളം നിറഞ്ഞു കിടക്കുന്ന ചാലിലേക്കാണ് കാർ തലകീഴായി മറിഞ്ഞത്. കാറിലുണ്ടായിരുന്ന 4 പേരെ സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് പാലുവായ് കാർഗിൽ നഗർ സ്വദേശി മനു രക്ഷകനായത്…

ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണു

അഹമ്മദാബാദ്: 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം (തകര്‍ന്നുവീണു. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സര്‍ദാര്‍…

വെൽക്കം ഹോട്ടൽ ഉടമ സി എ ലോകനാഥൻ നിര്യാതനായി

ഗുരുവായൂർ : മമ്മിയൂർ വെൽക്കം ഹോട്ടൽ ഉടമ കാവീട് ചട്ടിക്കൽ അപ്പു മകൻ സി എ.ലോക നാഥൻ 60 നിര്യാതനായി..കെ എച്ച് ആർ എ ജില്ലാ വൈസ് പ്രസിഡന്റ്, കെ വി വി എസ് നിയോജക മണ്ഡലം കൺ വീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. ഭാര്യ അനിത, മക്കൾ : അമൽ…

പ്രണയം നടിച്ച് പീഡനം, പോക്സോ കേസിൽ ബസ് ഡ്രൈവർ

ഗുരുവായൂർ: ബസ്സിലെ യാത്രക്കാരിയായിരുന്ന 15 വയസ്സുള്ള പെൺകുട്ടിയെ പ്രണയം നടിച്ച് പ്രലോഭി പ്പിച്ച് പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. മറ്റം വാക പാലത്ത് വീട്ടിൽ അക്ബർ(42)നെയാണ് ഗുരുവായൂർ ടെംപിൾ പൊലീസ് എസ്. എച്ച്.ഒ ജി. അജയകുമാറിന്റെ…

ഗുരുവായൂർ മെട്രോ ക്ലബ്ബിന് പുതിയ ഭാരവാഹികൾ

ഗുരുവായൂര്‍ : മെട്രോ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി കെ .ആര്‍ ചന്ദ്രന്‍, സെക്രട്ടറിയായി ഗിരീഷ് സി.ഗീവര്‍ എന്നിവരെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: എം.ആര്‍. സുരന്ദ്രന്‍ (വൈസ് പ്രസി.), ഡോക്ടര്‍ ഹരി ഭാസ്‌കര്‍…