
Browsing Category
Guruvayoor
കെ.എസ്.യു ഗൂരുവായൂർ നിയോജക മണ്ഡല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
ചാവക്കാട് : -കെ.എസ്.യു പ്രവർത്തകൻ കെ.വി.വിഷ്ണുവിനെ എസ് എഫ് ഐ ജില്ല വൈസ്പ്രസിഡന്റ് ഹസ്സൻ മുബാറക്ക് ചാവക്കാട് സ്റ്റേഷൻ വളപ്പിൽ വെച്ച് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു ഗൂരുവായൂർ നിയോജക മണ്ഡല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.…
ശിവരാത്രി ദിനത്തിൽ മമ്മിയൂരിൽ വൻ ഭക്ത ജനത്തിരക്ക്
ഗുരുവായൂർ : മമ്മിയൂർ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി ദിനത്തിൽ വൻ ഭക്ത ജനത്തിരക്ക് അനുഭവപെട്ടു . രാവിലെ 4.30-ന് ക്ഷേത്രത്തിനകത്ത് ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ലക്ഷാര്‍ച്ചനയോടെ താന്ത്രിക…
പാലയൂരിൽ വ്രതാരംഭ കൂട്ടായ്മയ്ക്ക് തുടക്കമായി
ചാവക്കാട് : പാലയൂർ മാർ തോമ അതിരൂപത തീർത്ഥ കേന്ദ്രത്തിലെ തളിയക്കുളം കപ്പേളയിൽ വിഭൂതി തിരുകർമ്മങ്ങളിലൂടെ വ്രതാരംഭ കൂട്ടായ്മയ്ക്ക് തുടക്കമായി.പാലയൂർ മഹാതീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ ഇതോടുകൂടി ആരംഭിച്ചു. തിരുകർമ്മങ്ങൾക്ക് തൃശൂർ അതിരൂപത…
എൻഎസ്എസ് മേഖല സമ്മേളനം നടത്തി
ഗുരുവായൂർ: എൻഎസ്എസ് ചാവക്കാട് താലൂക്ക് യൂണിയൻ ഗുരുവായൂർ മേഖലയിലുള്ള കരയോഗങ്ങളുടെ മേഖല സമ്മേളനം നടന്നു. താലൂക്ക് യൂണിയൻ ഹാളിൽ ചേർന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് പ്രൊഫ. എൻ. രാജശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.രാമചന്ദ്രൻ…
ചർച്ച് ആക്ട്, ഗുരുവായൂർ സെൻറ് ആൻറണീസ് ഇടവകയിൽ കരിദിനം ആചരിച്ചു.
ഗുരുവായൂർ: ചർച്ച് ആക്ട് നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിൻറെ തീരുമാനംപിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂർ സെൻറ് ആൻറണീസ് ഇടവകയിൽ കുടുംബ കൂട്ടായ്മകളുടെയും എ.കെ.സി.സിയുടെയും നേതൃത്വത്തിൽ കരിദിനം ആചരിച്ചു. സഭാ സ്ഥാപനങ്ങളുടെ ഭരണക്രമം…
വിങ്ങ് കമാണ്ടർ . പി. എം. ലോകനാഥനെ പൈതൃകം ആദരിച്ചു
ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ ആഭിമിഖ്യത്തിൽ അഭിനന്ദൻ വർത്തമാനിന്റെ അച്ഛൻ സിങ്കക്കുട്ടി വർത്തമാനിനെ വിമാനം പറത്തലിന് സഹായിച്ച വിങ്ങ് കമാണ്ടർ . പി. എം. ലോകനാഥനെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു നയതന്ത്ര ഉടമ്പടിയുടെ അടിസ്ഥാനത്തിൽ…
മമ്മിയൂർ- മുതുവട്ടൂർ മർച്ചന്റ്‌സ് അസോസിയേഷൻ നിർമ്മിച്ച വ്യാപാരഭവന്റെ ഉദ്ഘാടനം ഞായറാഴ്ച
ഗുരുവായൂർ : മമ്മിയൂർ മുതുവട്ടൂർ മർച്ചന്റ്‌സ് അസോസിയേഷൻ പുതുതായി നിർമ്മിച്ച വ്യാപാരഭവന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് സി.എ. ലോകനാഥൻ,വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചതിരിഞ്ഞ് മൂന്നിന് കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ…
സിപിഐഎം പ്രവർത്തകരുടെ നേതൃത്വത്തിൽ ഗൃഹസന്ദര്‍ശനം നടത്തി
ചാവക്കാട് . ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സിപിഐഎം പ്രവർത്തകരുടെ നേതൃത്വത്തിൽ ഗൃഹസന്ദര്‍ശനം നടത്തി. കടപ്പുറം അഞ്ചങ്ങാടി മേഖലയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോൺ .ഏരിയസെക്രട്ടറി എം കൃഷ്ണദാസ്, കടപ്പുറം…
തൈക്കാട് ഭഗത് സിംങ് ഗ്രൗണ്ടിന്റെ നിർമ്മാണോദ്ഘാടനം നടത്തി
ഗുരുവായൂർ : അമൃത് പദ്ധതിയുടെ ഭാഗമായി 1 കോടി രൂപ ചിലവഴിച്ച് ഗുരുവായൂർ നഗരസഭ നിർമ്മിക്കുന്ന തൈക്കാട് ഭഗത് സിംങ് ഗ്രൗണ്ടിന്റെ നിർമ്മാണോദ്ഘാടനം മണലൂർ എം എൽ എ മുരളി പെരുനെല്ലി നിർവ്വഹിച്ചു . നഗരസഭ ചെയർപേഴ്സൻ രേവതി വി എസ് അധ്യക്ഷത വഹിച്ച…
പട്ടികജാതി – മത്സ്യതൊഴിലാളി വിദ്യാർത്ഥികൾക്ക് നഗരസഭ ലാപ് ടോപ് വിതരണം ചെയ്തു
ചാവക്കാട് : ചാവക്കാട് നഗരസഭ 2018-19 വര്‍ഷത്തെ ജനകീയാസൂത്ര പദ്ധതി പ്രകാരം നടപ്പിലാക്കിയ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുളള ഉപകരണങ്ങള്‍, പട്ടികജാതി, മത്സ്യതൊഴിലാളി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് എന്നിവയുടെ വിതരണം…