
Browsing Category
Guruvayoor
തൈക്കാട് ഭഗത് സിംങ് ഗ്രൗണ്ടിന്റെ നിർമ്മാണോദ്ഘാടനം നടത്തി
ഗുരുവായൂർ : അമൃത് പദ്ധതിയുടെ ഭാഗമായി 1 കോടി രൂപ ചിലവഴിച്ച് ഗുരുവായൂർ നഗരസഭ നിർമ്മിക്കുന്ന തൈക്കാട് ഭഗത് സിംങ് ഗ്രൗണ്ടിന്റെ നിർമ്മാണോദ്ഘാടനം മണലൂർ എം എൽ എ മുരളി പെരുനെല്ലി നിർവ്വഹിച്ചു . നഗരസഭ ചെയർപേഴ്സൻ രേവതി വി എസ് അധ്യക്ഷത വഹിച്ച…
പട്ടികജാതി – മത്സ്യതൊഴിലാളി വിദ്യാർത്ഥികൾക്ക് നഗരസഭ ലാപ് ടോപ് വിതരണം ചെയ്തു
ചാവക്കാട് : ചാവക്കാട് നഗരസഭ 2018-19 വര്‍ഷത്തെ ജനകീയാസൂത്ര പദ്ധതി പ്രകാരം നടപ്പിലാക്കിയ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുളള ഉപകരണങ്ങള്‍, പട്ടികജാതി, മത്സ്യതൊഴിലാളി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് എന്നിവയുടെ വിതരണം…
ഗുരുവായൂർ സ്പോർട്സ് അക്കാദമി ഓഫിസ് ഉദ്ഘാടനം ചെയ്തു
ഗുരുവായൂർ : ഗുരുവായൂർ സ്പോർട്സ് അക്കാദമി ഓഫിസ് പടിഞ്ഞാറെ നട കമ്പിപ്പാലത്തിന് സമീപം കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ വി.എസ്. രേവതി അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ്…
കണ്ണഞ്ചിറ വിഷ്ണു മായ ക്ഷേത്രത്തിൽ കള മഹോത്സവം 22 ,23 തിയ്യതികളിൽ
ഗുരുവായൂർ : ബ്രഹ്മകുളം കണ്ണഞ്ചിറ വിഷ്ണു മായ ക്ഷേത്രത്തിലെ കള മഹോത്സവം 22 ,23 തിയ്യതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും . 22 ന് രാവിലെ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും . 7 ന് കളരി ഗണപതിക്കും പര ദൈവങ്ങൾക്കും ,ഭഗവതിക്കും കലശം . 11…
ഗുരുവായൂർ വലിയകേശവന് ചെന്താവൂർ ദേവീ ക്ഷേത്രം ട്രസ്റ്റിന്റെ ആദരം
ഗുരുവായൂർ : ഗുരുവായൂർ വലിയകേശവന് തിരുവനന്തപുരം ചെമ്പഴന്തി ചെന്താവൂർ ദേവീ ക്ഷേത്രം ട്രസ്റ്റിന്റെ ആദരം.
ഗുരുവായൂരിൽ നടന്ന ചടങ്ങിൽ സ്വർണ്ണം പൂശിയ ലോക്കറ്റും ചെയനും വലിയകേശവന് സമ്മാനിച്ചു. ഉപഹാരം ട്രസ്റ്റ് ഭാരവാഹികൾ ഗുരുവായൂർ ദേവസ്വം…
പുസ്തകോത്സവത്തിൽ “കേരളം വർത്തമാനവും ഭാവിയും’ സംഘടിപ്പിച്ചു
ഗുരുവായൂർ : സ്വന്തം രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ച് ജനങ്ങളോട് തുറന്ന് പറയാൻ സാധിക്കാത്ത വിധം ഇന്ത്യയുടെ ഭരണാധികാരികൾ നിശബ്ദരാകുന്നു എന്ന് കോഴിക്കോട് കേളുവേട്ടൻ പഠനകേന്ദ്രം ഡയറക്ടർ കെ . ടി . കുഞ്ഞിക്കണ്ണൻ .
ഗുരുവായൂർ…
ഗുരുവായൂർ പുഷ്പോത്സവത്തിന് തുടക്കമായി
ഗുരുവായൂർ : ഗുരുവായൂർ പുഷ്പോത്സവത്തിന് തുടക്കമായി കെ .വി അബ്ദുൾ ഖാദർ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു നഗരസഭ സംഘടിപ്പിക്കുന്ന നിശാഗന്ധി സർഗ്ഗോത്സവം പ്രശസ്ത സിനിമാ താരം ദേവൻ ഉദ്ഘാടനം ചെയ്തു നഗരസഭ ചെയർപേഴ്സൻ വി . എസ് .രേവതി അധ്യക്ഷത വഹിച്ചു…
വീരമൃത്യു വരിച്ച ജവാൻമാർക്ക് യൂത്ത് കോൺഗ്രസ് സ്മരണാഞ്ജലികൾ അർപ്പിച്ചു.
ഗുരുവായൂർ: യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാശ്മീരിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് കൈരളി ജംക്ഷനിൽ മെഴുകുതിരികൾ കത്തിച്ച് സ്മരണാഞ്ജലികൾ അർപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സി.എസ്.സൂരജ് അധ്യക്ഷത വഹിച്ച ചടങ്ങ് കോൺഗ്രസ്…
ജോയിന്റ് കൗണ്‍സില്‍ ചാവക്കാട് മേഖല സമ്മേളനം
ചാവക്കാട് : കാഷ്വല്‍ സ്വീപ്പര്‍മാരെ പരിധി നോക്കാതെ പാര്‍ട്ട് ടൈം സ്വീപ്പര്മാരാക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ചാവക്കാട് മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചാവക്കാട് വ്യാപാര ഭവനില്‍ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം വി.വി.…
സമസ്ത കേരള ജംഇയ്യത്തൽ ഉലമ മുശാവറ അംഗം ഉമർ അൻവരിയെ ആദരിച്ചു
ഗുരുവായൂർ: സമസ്ത കേരള ജംഇയ്യത്തൽ ഉലമ മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇസ്ലാമിക പണ്ഡിതനും, പോർക്കളേങ്ങാട് മഹല്ല് ഖത്വീബുമായ ഉമർ അൻവരിയെ ആദരിച്ചു. പോർക്കളേങ്ങാട് മഹല്ലും, അൽഖാദരിയ്യ ശരി അത്ത് അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച…