Madhavam header
Above Pot

കെ.എസ്.യു ഗൂരുവായൂർ നിയോജക മണ്ഡല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട് : -കെ.എസ്.യു പ്രവർത്തകൻ കെ.വി.വിഷ്ണുവിനെ എസ് എഫ് ഐ ജില്ല വൈസ്പ്രസിഡന്റ് ഹസ്സൻ മുബാറക്ക് ചാവക്കാട് സ്റ്റേഷൻ വളപ്പിൽ വെച്ച് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു ഗൂരുവായൂർ നിയോജക മണ്ഡല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി കെ എം . ഷിഹാബ് ഉദ്ഘാടനം ചെയ്തു. കെ എസ് യു ജില്ലാ ഭാരവാഹികളായ മുഹമ്മദ് ഫായിസ്, ഗോകുൽ ഗുരുവായൂർ, സിബിൽ ദാസ്, എം ആർ . നവീൻ, ഷർ സാദ് ,നൗഫൽ തൊഴിയൂർഎന്നിവർ നേതൃത്വം നൽകി

Vadasheri Footer