Post Header (woking) vadesheri
Browsing Category

Guruvayoor

ആർ പി എം എം യുപി സ്കൂളിൽ സൗജന്യ നേത്ര ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ആർപി മൊയ്തുട്ടി ഫൗണ്ടേഷൻ ഹെൽത്ത് ക്ലബ്ബും അഹല്യ ഫൗണ്ടേഷനും സംയുക്തമായി ആർ പി എം എം യുപി സ്കൂളിൽ നടത്തിയ സൗജന്യ നേത്ര ക്യാമ്പ് പിടിഎ പ്രസിഡണ്ട് ഒ കെ സലിം ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ നൂറിൽപ്പരം ആളുകൾ പരിശോധന നടത്തി.…

ആ ർ പി. എം എം യു പി സ്‌കൂളിൽ യുദ്ധ വിരുദ്ധ റാലി നടത്തി

ചാവക്കാട് : ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് എടക്കഴിയൂർ ആ ർ പി. എം എം യു പി സ്കൂളിലെ വിദ്യാർത്ഥികൾ യുദ്ധ വിരുദ്ധ റാലി നടത്തി. ലോകത്തെ മുഴുവൻ കണ്ണീരിലാക്കിയ ഹിരോഷിമയിലെ ദുഃഖ സംഭവത്തിന്റെ സ്മരണയിൽ വിദ്യാർത്ഥികൾ…

ആയുർവേദ ആശുപത്രിയിലെ രോഗികൾക്ക് വിദ്യാർത്ഥികളുടെ ഔഷധ കഞ്ഞി

ഗുരുവായൂർ : ആയുർവേദ ആശുപത്രിയിലെ രോഗികൾക്കും സന്ദർശകർക്കും വിദ്യാർത്ഥികളുടെ വക ഔഷധ കഞ്ഞി . അപ്പുമാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് വിദ്യാർഥികൾ ആണ് ഔഷധ കഞ്ഞി വിതരണം നടത്തിയത് . ആയുർവേദ ആശുപത്രിയിൽ എത്തിയ…

എടക്കഴിയൂരിൽ ആഗസ്റ്റ്‌ 8 ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ്

ചാവക്കാട് : എടക്കഴിയൂരിൽ ആഗസ്റ്റ്‌ 8 ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് ആർ പി കിഡ്സ്‌ & ആർപീസ് ജൂനിയർ സ്കൂൾ, ആർ പി മുഹമ്മദ്‌ മെമ്മോറിയൽ യൂ . പി സ്കൂൾ, സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ,…

എടക്കഴിയൂർ ആർ പി കിഡ്സിൽ യെല്ലോ ഡേ ആചരിച്ചു

ചാവക്കാട്: എടക്കഴിയൂർ ആർ പി കിഡ്സ്‌ ആന്റ് ആർപീസ് ജൂനിയർ സ്കൂളിൽ അധ്യാപകരും, വിദ്യാർത്ഥികളും യെല്ലോ ഡേ ആചരിച്ചു. നിറങ്ങൾ പഠിക്കുമ്പോൾ അതിലെ വിത്യസ്തതകളെ തിരിച്ചറിയാനും, കഴിക്കുന്ന ഫല വർഗ്ഗങ്ങളിൽ അധികവും അതിനു സമയമായി…

പേരകം സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഇടത് ഭരണസമിതി അധികാരമേറ്റു

ഗുരുവായൂര്‍ : പേരകം സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഇടത് ഭരണസമിതി അധികാരമേറ്റു. ചൊവ്വാഴ്ച ചേര്‍ന്ന ഭരണസമിതി യോഗം എം എസ് വാസുവിനെ പ്രസിഡണ്ടായും, സി ആര്‍ ലാസര്‍കുട്ടിയെ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുത്തു. എം വി അബ്ദുള്‍ അസീസ്, ജോയ് ചീരന്‍, ജോസ്…

ഗുരുവായൂരിൽ ഹരിത കർമ്മ സേന വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നടന്നു

ഗുരുവായൂർ : നഗരസഭയിലെ 43 വാർഡുകളിൽ നിന്നും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്നതിനായി രൂപീകരിച്ച ഹരിത കർമ്മ സേനയ്ക്ക് വേണ്ടി നഗരസഭ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 3 മഹീന്ദ്ര സുപ്രോ…

കെസിവൈഎം പാലയൂർ വാർഷിക ആഘോഷം

ചാവക്കാട് :  കേരള കത്തോലിക്ക യുവജന പ്രസ്ഥാനമായ കെസിവൈഎം പാലയൂരിന്റെ മുപ്പത്തിയെഴാമത്തെ വാർഷിക ആഘോഷം പാലുവായ്  സെൻറ് ആൻറണീസ് കോൺവെന്റിലെ ലിറ്റിൽ ഫള്‌വർ  ചിൽഡ്രൻസ്  ഹോമിൽ സംഘടിപ്പിച്ചു.  പാലയൂർ ഫോറോന ഡയറക്ടർ ഫാദർ സിന്റോ പൊന്തേക്കൻ കേക്ക്…

അന്തർ ദേശീയ കടുവ ദിനം ആചരിച്ചു

ചാവക്കാട് : വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന വന്യ ജീവികളുടെ സംരക്ഷണം നമ്മുടെ പ്രകൃതിയുടെ ആവശ്യമാണെന്നും , സർവ്വ ജീവ ജാലങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഉണ്ടെന്നും ഉള്ള സന്ദേശം പകർന്നു കൊണ്ട് ചാവക്കാട്…

ഗുരുവായൂര്‍ നഗരത്തില്‍ സൗജന്യ വൈഫൈ ഒരുങ്ങി.

ഗുരുവായൂര്‍: പൊതു ജനങ്ങള്‍ക്കായി കേരള സര്‍ക്കാരിന്റെ ഫ്രീ വൈഫൈ സംവിധാനം ഗുരുവായൂര്‍ നഗരത്തില്‍ മൂന്നിടങ്ങളിലായി ലഭിച്ചു തുടങ്ങി. കേരള ഫ്രീ വൈഫൈ (K-Fi) പ്രൊജക്റ്റ് വഴി ഗുരുവായൂര്‍ നഗരസഭ കാര്യാലയം, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആര്‍.ടി ഓഫീസ്…