Header Aryabhvavan

ആ ർ പി. എം എം യു പി സ്‌കൂളിൽ യുദ്ധ വിരുദ്ധ റാലി നടത്തി

Above article- 1

ചാവക്കാട് : ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് എടക്കഴിയൂർ ആ ർ പി. എം എം യു പി സ്കൂളിലെ വിദ്യാർത്ഥികൾ യുദ്ധ വിരുദ്ധ റാലി നടത്തി. ലോകത്തെ മുഴുവൻ കണ്ണീരിലാക്കിയ ഹിരോഷിമയിലെ ദുഃഖ സംഭവത്തിന്റെ സ്മരണയിൽ വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് ഇനിയൊരു യുദ്ധം വേണ്ട എന്ന മുദ്രവാക്യം എഴുതിയ പ്ലക്കാർഡുമായി റാലിയിൽ അണി നിരന്നു .പ്രധാന അധ്യാപിക സി ജെ ലിറ്റി നേതൃത്വം നൽകി

court ad vinoj

Vadasheri Footer