
Browsing Category
banner slider news
ഭരണത്തിന്റെ തണലിൽ പോലീസിനെ ഭരിക്കാനെത്തിയ എസ് എഫ് ഐ നേതാവിനെതിരെ കേസ് എടുത്തു
ചാവക്കാട് : തീവെപ്പ് കേസുമായി ബന്ധെ പ്പട്ട് ചോദ്യം ചെയ്യാൻ യുവാവി
നെ പോലീസ് സ്റ്റേഷനിലേക്ക് വിളി പ്പി ച്ചതറിമഞ് സ്റ്റേഷനിൽ എത്തി ബഹളം വെച്ച
എസ്.എഫ്.ഐ.പ്രവര്‍ ത്തകന്‍റെ പേരില്‍ കേസ്.ഒരുമനയൂര്‍ മാങ്ങോട്ടുപ
ടി കറുേ ത്തട ത്ത് നിബിന്‍റെ…
കാനയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിടുന്ന ലോഡ്ജുകളുടെ ലൈസൻസ് റദ്ദാക്കണം : പൗരാവകാശ വേദി
ഗുരുവായൂർ: നിയമ വിരുദ്ധമായി കാനയിലേക്ക് കക്കൂസ് മാലിന്യ മടക്കം ഒഴുക്കിവിടുന്ന ലോഡ്ജുകളുടെയും, ഹോട്ടലുകളുടെയും ലൈസൻസ് റദ്ദ് ചെയ്യാൻ നഗരസഭ തയ്യാറാവണമെന്ന് പൗരാവകാശ വേദി ആവശ്യപ്പെട്ടു. മഴവെള്ളമൊഴികെ മറ്റൊരു തരത്തിലുള്ള മാലിന്യവും പൊതു…
ഗുരുവായൂരിൽ തെരുവ് നായ ശല്യം അതിരൂക്ഷം , ക്ഷേത്ര നടയിൽ മൂന്ന് പേരെ കടിച്ചു പൊളിച്ചു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയില്‍ തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് ഭക്തര്‍ക്ക്
കടിയേറ്റു .ഒരാളുടെ കാലിന്റെഭാഗം കാലിന്റെ ഭാഗം നായ കടിച്ചെടുത്തു . തൃത്താല തലക്കശ്ശേരി മോഹന്‍ദാസിന്റെ ഭാര്യ സുനിത (37), ഡല്‍ഹി ഇസ്കോൺ…
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടത്തിയിരുന്നു : ഹാക്കർ
ന്യൂഡെൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിച്ച ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വം നടത്താമെന്ന് അമേരിക്കയിലെ സൈബര്‍ സുരക്ഷാ വിദഗ്‌ദ്ധന്റെ വെളിപ്പെടുത്തല്‍. 2014ലെ തിരഞ്ഞെടുപ്പില്‍ യന്ത്രത്തില്‍ കൃത്രിമത്വം…
കാനയിലേക്കുള്ള മാലിന്യമൊഴുക്ക് തടസപ്പെടുത്തിയാൽ ലോഡ്ജുകൾ അടച്ചിടും :ഉടമകൾ
ഗുരുവായൂർ : ഗുരുവായൂരിലെ ലോഡ്ജുകളില്‍ നിന്നുള്ള മലിന ജലം പൊതുനിരത്തിലെ കാനകളിലേക്ക് ഒഴുക്കുന്നത് തടസപ്പെടുത്തിയാല്‍ ലോഡ്ജുകള്‍ അടച്ചിടുമെന്ന് ഭീഷണി മുഴക്കി ലോഡ്ജ് ഉടമകള്‍. കുളിമുറികളിലെ മലിനജലം, മാലിന്യ സംസ്‌കരണ ടാങ്കില്‍ നിന്നുള്ള അധിക…
രേഷ്മ നിഷാന്തും ഷാനിലയും അയ്യപ്പദര്‍ശനം നടത്തിയെന്ന് റിപ്പോര്‍ട്ട്.
ശബരിമല : പ്രതിഷേധത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസം മല കയറാതെ തിരിച്ചിറങ്ങിയ രേഷ്മ നിഷാന്തും ഷാനിലയും അയ്യപ്പദര്‍ശനം നടത്തിയെന്ന് റിപ്പോര്‍ട്ട്. പൊലീസിന്റെ ആസൂത്രിതമായ നീക്കത്തിനൊടുവിലാണ് ഇവര്‍ ശബരിമല കയറിയതെന്ന് വിവിധ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍…
തൃശൂരിൽ അന്താരാഷ്ട്ര നാടകോത്സവത്തിന് തിരശീല ഉയർന്നു
തൃശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് പ്രൗഢഗംഭീരമായ തുടക്കം. അക്കാദമി അങ്കണത്തിലെ ആക്ടർ മുരളി തിയറ്ററിൽ സാംസ്‌കാരിക മന്ത്രി എ. കെ ബാലൻ നാടകോത്സവം ഉദ്‌ഘാടനം ചെയ്തു. അക്കാദമി ചെയർപേഴ്‌സൺ…
ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ : സാമൂഹിക പ്രതിബദ്ധതയും ദീർഘവീക്ഷണവുമുള്ള ഭരണസമിതിയാണ് ഗുരുവായൂർ ദേവസ്വം ഭരിക്കുന്നത്. പ്രൊഫ. സി രവീന്ദ്രനാഥ്. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നിലവിലെ ദേവസ്വം ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം നിർവ്വഹിച്ചു…
മണര്‍കാട് കൊല്ലപ്പെട്ട പെൺകുട്ടി പീഡനത്തിനിരയായതായി പോസ്റ്റ് മാർട്ടം റിപ്പോർട്ട്
കോട്ടയം: മണര്‍കാട് അരീപ്പറമ്ബില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ 15കാരി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്വകാര്യസ്ഥാപനത്തിലെ ഡ്രൈവര്‍ അജേഷിന് പൊലീസ് അറസ്റ്റ്…
നഴ്‌സിംഗ് വിദ്യാർത്ഥിനി ആൻലിയയുടെ ദുരൂഹമരണം , ഭർത്താവ് റിമാൻഡിൽ
ചാവക്കാട് : ഭർതൃ-ഗാർഹികപീഡനത്തിനൊടുവിൽ പ്രവാസി കുടുംബത്തിലെ നഴ്സ് ആൻലിയ മരിച്ച കേസിൽ ഭർത്താവ് റിമാൻഡിൽ. മുല്ലശ്ശേരി അന്നകര കരയിൽ വി.എം ജസ്റ്റിനാണ് റിമാൻഡിലായത്. ചാവക്കാട് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്.ആഗസ്ത് 28നാണ്…