Browsing Category

banner slider news

രാഷ്ട്ര പിതാവിന്റെ ജീവിതം അഖണ്ഡ പ്രസംഗത്തിലൂടെ അവതരിപ്പിച്ച് ചരിത്രം കുറിക്കാൻ വിദ്യാവിഹാര്‍…

ഗുരുവായൂര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതം വിദ്യാർത്ഥികളുടെ അഖണ്ഡ പ്രസംഗത്തിലൂടെ അവതരിപ്പിച്ചു ചരിത്രത്തിൽ ഇടം പിടിക്കാൻ കാക്കശ്ശേരി വിദ്യാവിഹാര്‍ സെന്‍ട്രല്‍ സ്‌ക്കൂള്‍. മഹാത്മാഗാന്ധിയുടെ 150-ാംജന്മദിനത്തില്‍, വിദ്യാവിഹാര്‍…

ഗുരുവായൂർ അഴുക്ക് ചാൽ പദ്ധതി അടിയന്തിരമായി പൂർത്തിയാക്കണം : ലോഡ്ജ് ഉടമകൾ

ഗുരുവായൂർ : കക്കൂസ് മാലിന്യം കാനയിലേക്ക് ഒഴുക്കി വിടുന്ന ലോഡ്ജുകളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷൻ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു . ഗുരുവായൂരിലെ അഴുക്ക് ച്ചാൽ പദ്ധതി അടിയന്തിരമായി പൂർത്തിയാക്കണം .…

ഒൻപത്കാരിയെ പീഡിപ്പിച്ചു , മാതാവും കാമുകനും അറസ്റ്റിൽ

ചാവക്കാട്: ഒൻപത്‌ വയസു മാത്രം പ്രായമുള്ള പെൺകുട്ടിയെ രണ്ട് വർഷമായി പീഡനത്തിന് ഇരയാക്കിയിരുന്ന മധ്യ വയസ്കനെയും പീഡനത്തിന് ഒത്താശ ചെയ്തിരുന്ന പെൺകുട്ടിയുടെ മാതാവിനെയും ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു . ചാവക്കാട് അകലാട്…

പ്രധാനമ ന്ത്രിയുടെ തൃശൂർ സന്ദര്‍ശനം :മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു

ഗുരുവായൂർ : പ്രധാനമ ന്ത്രി നരേന്ദ്രമോദിയുടെ തൃശൂര്‍ സന്ദര്‍ശനം സംബന്ധി ച്ച ഒരുക്കങ്ങള്‍ ചര്‍ ച്ച ചെയ്യുന്നതി നുളള ആലോചനയോഗം കളക്ടറേറ്റ് കോണ്‍ഫറൻ സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ ടി വി അനുപമ യുടെ അദ്ധ്യ ക്ഷതയില്‍ ചേര്‍ന്ന യോഗം…

ചാവക്കാട് പുതിയ പാലത്തിന് സമാന്തരമായി നടപ്പാലം നിർമ്മിക്കണം : എൻജിഒ യൂണിയൻ

ഗുരുവായൂർ : ചാവക്കാട് പുതിയ പാലത്തിന് സമാന്തരമായി നടപ്പാലം നിർമ്മിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ചാവക്കാട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ രാജചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി…

ടി.പി 51എന്ന സിനിമയുടെ സംവിധായകന്റെ പാസ്പോര്‍ട്ട് പൊലീസ് തടഞ്ഞുവച്ചു.

കോഴിക്കോട്: കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിനിമയെടുത്ത സംവിധായകന്‍ മൊയ്തു താഴത്തിന്റെ പാസ്പോര്‍ട്ട് പൊലീസ് തടഞ്ഞുവച്ചു. പാസ്പോര്‍ട്ട് പുതുക്കുന്നതിനായി പൊലീസ് വെരിഫിക്കേഷന് വന്നപ്പോഴാണ്…

മള്‍ട്ടിപ്ലെക്സ് തിയ്യേറ്ററുകളില്‍ നിലവാരമുള്ള ശബ്ദ, ദൃശ്യ സംവിധാനങ്ങള്‍ ഇല്ല : റസൂൽ പൂക്കുട്ടി

തിരുവനന്തപുരം : കേരളത്തിലെ വന്‍കിട മള്‍ട്ടിപ്ലെക്സ് തിയ്യേറ്ററുകളില്‍ നിലവാരമുള്ള ശബ്ദ, ദൃശ്യ സംവിധാനങ്ങള്‍ ഇല്ലെന്ന് റസൂല്‍ പൂക്കുട്ടി. ആദ്യമായി സറൗണ്ട് സിങ്ക് സൗണ്ട് എന്ന വിശേഷണവുമായെത്തിയ പുതിയ ചിത്രം പ്രാണ കേരളത്തിലെ തിയ്യേറ്ററുകളില്‍…

ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച്‌ ഉന്നതതല അന്വേഷണം വേണം : അനന്തിരവൻ

മുംബൈ : ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച്‌ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു അനന്തിരവനും എന്‍സിപി നേതാവും കൂടിയായ ധനഞ്ജയ് മുണ്ടെ രംഗത്ത്. യുഎസ് ഹാക്കറുടെ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ…

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് വോട്ടിംഗ്‌ യന്ത്ര തിരിമറി അന്വേഷണത്തിനിടെ എന്ന്

ലണ്ടന്‍: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ നടന്ന തിരിമറികളെക്കുറിച്ച്‌ വെളിപ്പെടുത്താനിരിക്കെയാണ് പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് യു.എസ് ഹാക്കറായ സയ്ദ് ഷുജ. 'ഇ.വി.എമ്മുകളില്‍ നടന്ന തട്ടിപ്പിനെ കുറിച്ച്‌ റിപ്പോര്‍ട്ട്…

നേഴ്സ് ആൻലിയയുടെ ദുരൂഹമരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്.

ചാവക്കാട്: നഴ്സിങ് വിദ്യാർത്ഥിനി ആൻലിയയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കേസ് അന്വേഷിക്കുന്ന തൃശൂർ ലോക്കൽ പൊലീസിൻറെ നപടികൾ മന്ദഗതിയിലാണെന്നും ചൂണ്ടിക്കാട്ടി പിതാവ് ഏറെ…